Add to Wishlist
-19%
Lalithayum Muthalayum
Publisher: Chintha Publishers
₹170.00 Original price was: ₹170.00.₹139.00Current price is: ₹139.00.
Story written by T V Krishnan Payyanur that portrays the extraordinary bond between a girl named Lalitha and a baby crocodile.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B32-CHINT-TVUNN-R1
Category:
Children's Fiction
ലളിതയെന്ന പെണ്‍കുട്ടിയും മുതലക്കുഞ്ഞും തമ്മിലുള്ള അസാധാരണബന്ധത്തെ അവതരിപ്പിക്കുന്ന രചന. മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കുമിടയില്‍ രൂപപ്പെടുന്ന സ്നേഹത്തെ അവതരിപ്പിക്കുന്ന കൃതി.
Be the first to review “Lalithayum Muthalayum” Cancel reply
Book information
ISBN 13
9789348009371
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2024 September
Related products
-18%
Treasure Island
Stuart Little
By E B White, K P Sumathy
സ്റ്റുവർട്ട് ലിറ്റിൽ : ഒരു എലിക്കുട്ടിയുടെ രസകരവും സാഹസികവുമായ ജീവിതകഥ. ഇ ബി. വൈറ്റ് കുട്ടികൾക്കായി എഴുതിയ രസകരമായ നോവൽ. ഇലസ്ട്രേഷനുകൾ സഹിതം.

-20%
Russian Nadodikkathakal
By B M Suhara
'അങ്ങകലെ കടല്‍ത്തീരത്തിനടുത്ത് മനോഹരമായൊരു പുല്‍മേടുണ്ട്. അവള് അവിടെ മേയാനെത്തുമ്പോള്‍ തിരമാലകള്‍ ആഞ്ഞടിക്കും, ഓക്കുമരങ്ങള്‍ കട പുഴകി വീഴും. എല്ലാ മാസവും അവള് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കും. അപ്പോള്‍ പന്ത്രണ്ട് കാട്ടുചെന്നായ്ക്കള് അവളെയിട്ട് ഓടിക്കും. മൂന്നു കൊല്ലത്തിലൊരിക്കല് നെറ്റിയില്‍ നക്ഷത്രക്കുറിയുള്ള ഒരു കുഞ്ഞിനെ അവള് പ്രസവിക്കും. ചെന്നായ്ക്കളുടെ ഇടയിൽ നിന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നവര്‍ക്ക് എന്റേതുപോലുള്ള ഒരു കുതിരയെ സ്വന്തമാക്കാം.'' മന്ത്രവാദിനിയും രാജകുമാരനും കരടിയും തവളയും കുറുക്കനും വെള്ളത്താറാവും ചുവന്ന പശുവുമെല്ലാം നിറയുന്ന രസകരമായ റഷ്യന്‍ നാടോടിക്കഥകളുടെ പുനരാഖ്യാനം.

Nerinteyum Niravinteyum Kathakal
By K S Raman
നേരുചൊല്ലി പഠിക്കാന്‍ നേര്‍വഴിക്കു നടക്കാന്‍ കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ട മികച്ച കഥകള്‍.

Kathakal Kondu Bhoomi Chuttam
-19%
Kathakal Kondu Bhoomi Chuttam
-20%
Pacha Pananthatha
ലളിതമായ കഥപറച്ചിലിന്റെ രീതിയില്‍ മടവൂര്‍ സുരേന്ദ്രന് എഴുതിയ കവിതകളുടെ സമാഹാരം. നാട്ടിന്‍പുറത്തെ വിവിധങ്ങളായ കാഴ്ചകളെ അതീവഹൃദ്യമായി പച്ച പനന്തത്തയില് ആവിഷ്കരിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ പറ്റിയ കൃതി.

Ambilipootham
By V R Sudheesh
കുട്ടികളുടെ ഭാവന ഉണര്‍ത്തുന്ന നിരവധി മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് അമ്പിളിപ്പൂതം. വി ആർ സുധീഷ് കുട്ടികൾക്കു വേണ്ടി എഴുതിയ നോവൽ.

Sarpa Rajakumari: Andaman Nadodikkathakal
By Haritha M
"നാഗരാജാവ് തന്റെ പുത്രനെ രക്ഷിച്ചതിന്റെ പേരില്‍ ചെറുപ്പക്കാരനു സമ്മാനങ്ങള്‍ തരാന്‍ ഉദ്ദേശിക്കുന്നതായി താനറിഞ്ഞതായി അന്ധന് പറഞ്ഞു. ''ഈ കാണുന്ന രത്നങ്ങളും പവിഴവുമൊന്നും നീ വാങ്ങരുത്. പകരം രാജസിംഹാസനത്തിനു പുറകില്‍ നില്ക്കുന്ന പട്ടിയെ മാത്രമേ നീ സ്വീകരിക്കാവൂ.'' അടുത്ത ദിവസം തന്നെ അനാഥനായ ചെറുപ്പക്കാരന് നാഗരാജാവിനെ സമീപിച്ചിട്ട് താന്‍ തന്റെ വീട്ടിലേക്കു പോകാനാഗ്രഹിക്കുന്നതായി അറിയിച്ചു. അയാള്‍ക്ക് ആവശ്യമുള്ളതൊക്കെ എടുത്തുകൊള്ളൂ എന്ന് രാജാവ് കല്പിച്ചപ്പോള് തനിക്ക് സിംഹാസനത്തിനു പുറകില്‍ നില്ക്കുന്ന പട്ടിയെ മാത്രം മതിയെന്ന് അയാള്‍ പറഞ്ഞു.''
ആന്തമാനിലെ നാടോടിക്കഥകളുടെ പുനരാവിഷ്കാരം. ഏറെ കൗതുകകരമായ ഒരു വായനയ്ക്ക് ഉപകാരപ്രദമാകുന്ന കൃതി എന്ന നിലയില്‍ സര്‍പ്പരാജകുമാരി ഏറെ പ്രസക്തം. കുട്ടികളുടെ മുമ്പില്‍ വായനയുടെ അത്ഭുതലോകം സൃഷ്ടിക്കുവാന്‍ കഴിയുന്ന പുസ്തകമാണ് സര്‍പ്പ രാജകുമാരി.

Reviews
There are no reviews yet.