Add to Wishlist
Leninisavum Indian Viplavathinte Kazhchappadum
Publisher: Chintha Publishers
₹100.00
A thesis by EMS that theoretically analyzes the relevance of Leninism in the Indian context.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B32-CHINT-EMSNA-L1
Category:
Politics
“മനുഷ്യസമൂഹത്തിൻ്റെ ചരിത്രത്തിൽ ലെനിനുള്ള സ്ഥാനം അന്യാദൃശമാണ്. ചൂഷണരഹിതമായ ഒരു സാമൂഹ്യവ്യവസ്ഥ സാധ്യമാണ് എന്ന് ലോകത്തെ ആദ്യമായി പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ലെനിൻ. ലോകത്ത് അരങ്ങേറിയ എല്ലാ സാമൂഹിക രാഷ്ട്രീയ വിപ്ലവങ്ങൾക്കും പിന്നിൽ ലെനിന്റെ സിദ്ധാന്തങ്ങളും അതിൻ്റെ പ്രയോഗങ്ങളിലൂടെ ആർജിച്ച അനുഭവങ്ങളുമുണ്ടായിരുന്നു.”
ഇന്ത്യൻ സാഹചര്യത്തിൽ ലെനിനിനിസത്തിന്റെ പ്രസക്തി സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന ഇ എം എസിന്റെ പ്രബന്ധം. ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 1970 ഏപ്രിലിൽ സംഘടിപ്പിച്ച ലെനിൻ ശതാബ്ദി സെമിനാറിൽ അവതരിപ്പിച്ചത്.
Be the first to review “Leninisavum Indian Viplavathinte Kazhchappadum” Cancel reply
Book information
ISBN 13
9788197006340
Language
Malayalam
Number of pages
72
Size
14 x 21 cm
Format
Paperback
Edition
2024 February
Related products
-20%
Marxisavum Madhyama Padanavum
By Mike Wayne
ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ടെലിവിഷന്‍, അച്ചടിമാധ്യമങ്ങള്‍, സിനിമ, ഡോക്യുമെന്ററി തുടങ്ങി മാധ്യമങ്ങളുടെ വ്യത്യസ്തവും വിപുലവുമായ മേഖലകളെക്കുറിച്ചുള്ള പഠനം. മാധ്യമത്തെയും സംസ്കാരത്തെയും പഠിക്കുന്നതിലേക്ക് മാര്‍ക്സിസത്തെ ചേര്‍ത്തുവയ്ക്കുന്ന പുസ്തകം.

Paris Commune
By Many Authors
പാരീസ് കമ്യൂണ്‍, ലോകചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. 72 നാളുകള്‍ മാത്രമേ ആ പരീക്ഷണം നീണ്ടുനിന്നുള്ളൂ. പക്ഷേ, പില്ക്കാലത്ത് ലോകത്തെമ്പാടും തൊഴിലാളിവര്‍ഗ്ഗ വിപ്ലവങ്ങള്‍ക്ക് ആ പരീക്ഷണം വലിയ ആവേശം പകര്‍ന്നു നല്കി. 150 വര്‍ഷം പിന്നിട്ട പാരീസ് കമ്യൂണിനെക്കുറിച്ചുള്ള പഠനങ്ങള്‍.

Matham Swathvam Desheeyatha
By K N Panikkar
ഏറെ ആഴത്തില്‍ പഠിക്കപ്പെടേണ്ട വിഷയമാണ് മതത്തിന്റെയും സങ്കുചിത സാംസ്കാരിക ബോധങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ. മത ദേശീയ വികാരങ്ങളുടെ കേന്ദ്രമായി ഇന്ത്യന്‍ രാഷ്ട്രീയത്തെ സംഘപരിവാര്‍ ശക്തികള്‍ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന കാലത്ത്, സ്വത്വബോധങ്ങള്‍ എങ്ങനെയാണ് രൂപം കൊള്ളുന്നത്, അവ എങ്ങനെയാണ് രാഷ്ട്രീയശക്തിയായി മാറുന്നത് തുടങ്ങിയ പഠനങ്ങള്‍ ഏറെ പ്രസക്തമാണ്. ഈ ദിശയിലുള്ള അന്വേഷണങ്ങള്‍ക്ക് ഇന്ത്യയില്‍ നേതൃത്വം നല്കിയ ചരിത്രകാരന്മാരില് പ്രമുഖനാണ് കെ എന്‍ പണിക്കർ. മത സ്വത്വബോധം രാഷ്ട്രീയശക്തിയായി മാറുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ക്ക് ഈ സമാഹാരം വലിയൊരു മുതല്‍ക്കൂട്ടാകും.

Oru Chuvanna Swapnam
"അന്ന് പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായിരുന്ന സ. സി എച്ച് കണാരന് എന്നെ വിളിക്കുകയും ഒരു പ്രത്യേക ദൗത്യമെന്ന നിലയില്‍ വയനാട് ക്യാമ്പില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചൈനയുടെ സായുധവിപ്ലവത്തിന്റെ മാര്‍ഗം എന്തുകൊണ്ട് ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍ ബാധകമല്ലെന്ന വിഷയം ആ ക്യാമ്പില്‍ പോയി സംസാരിക്കാനായിരുന്നു നിര്‍ദേശം. അതിനു സഹായകമായി മാവോ സെ തുങ്ങിന്റെ തെരഞ്ഞെടുത്ത കൃതികളുടെ ചൈനീസ് എഡിഷനിലുള്ള നാല് വോള്യങ്ങള്‍ എനിക്ക് നല്‍കുകയും ചെയ്തു. ക്യാമ്പില്‍ സംസാരിക്കാന്‍ പോകുമ്പോള്‍ ചൈനീസ് എഡിഷന് കൈവശമുണ്ടാകണമെന്ന് അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശിച്ചു. അതിനു കാരണം ഞാന്‍ ഊഹിക്കുന്നത്, ചൈനീസ് എഡിഷനാണെങ്കില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ വിശ്വാസ്യത വരുമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ്."

Communisathinte Moolathathwangal
By Many Authors
₹80.00
കമ്യൂണിസത്തിന്റെ അടിസ്ഥാനതത്വങ്ങൾ, ഭരണകൂടത്തിന്റെ സ്വഭാവസവിശേഷതകൾ, സംഘടനാനേതൃത്വത്തിന്റെ സവിശേഷതകൾ എന്നിവ വിശദീകരിക്കുന്ന പുസ്തകം. എംഗൽസ്, ലെനിൻ, സ്റ്റാലിൻ, ലെ ദുവാൻ എന്നിവരുടെ ലഘുലേഖകളുടെ സമാഹാരം

Golwalkarude ‘Nam Athava Nammude Rahtrathvam Nirvachikkappedunnu’ Oru Vimarsanam
മതേതരമാനവികതയുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് സംഘപരിവാര്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രപരിസരം വിചാരണചെയ്യുന്ന കൃതി - ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു ഒരു വിമർശനം.

Adhikara Vikendreekaranathe Patti
മുതലാളിത്ത ഭരണകൂടത്തിന്റെ ഫെഡറൽ പാർലമെന്ററി ഘടനയ്ക്കുള്ളിൽ വികേന്ദ്രീകൃതാസൂത്രണത്തിന്റെയും ജനകീയാധികാരത്തിന്റെയും സാധ്യതകളും പ്രശ്നങ്ങളും അന്വേഷിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും പ്രസംഗങ്ങളുമാണ് ഇതിൽ സമാഹരിച്ചിരിക്കുന്നത്.

Adolf Hitler: Himsayute Manasasthram; Fascisathinteyum
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

Reviews
There are no reviews yet.