Madam Marie Curie: Jeevithavum Lokavum
₹200.00 Original price was: ₹200.00.₹160.00Current price is: ₹160.00.
Inspiring biography of renowned scientist Marie Curie written by P M Sidharthan. ‘Madam Marie Curie: Jeevithavum Lokavum’ also has a collection of rare photographs.
In stock
ശാസ്ത്രലോകത്തിന്റെ ഉന്നതങ്ങളിലെത്തിച്ചേര്‍ന്ന അസാധാരണ വ്യക്തിത്വമായിരുന്നു മദാം ക്യൂറി. കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച മദാം ക്യൂറിയോടൊപ്പം പിയേര്‍ ക്യൂറി കൂടി ചേര്‍ന്നപ്പോള്‍ ശാസ്ത്രലോകത്തിനു അവിസ്മരണീയമായ നേട്ടങ്ങളാണു ലഭിച്ചത്. ശാസ്ത്ര ഗവേഷണരംഗത്തു നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും ഫ്രാന്‍സിലെ യാഥാസ്ഥിതിക സമൂഹത്തില്‍നിന്ന് വിവേചനങ്ങളും തിരസ്കാരങ്ങളും ഇരുവര്‍ക്കും നേരിടേണ്ടി വന്നു. അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന മദാംക്യൂറിയുടെ ജീവിതവും ഗവേഷണ പ്രവര്‍ത്തനങ്ങളും ശാസ്ത്ര സംഭാവനകളും ആധികാരികമായി പ്രതിപാദിക്കുന്ന കൃതിയാണ് മദാം മാരി ക്യൂറി ജീവിതവും ലോകവും.

Reviews
There are no reviews yet.