Madhavikkuttiyude Premakathakal
₹350.00 Original price was: ₹350.00.₹280.00Current price is: ₹280.00.
Collection of 37 love stories written by Madhavikkutty, with a preface by V R Sudheesh.
Stories include Oru Snehathinte Katha, Premathinte Vilapakavyam, Rajavinte Premabhajanam, Snehikkappetta Sthree, Kulakkozhikal, Radha Anuradha, Pathmavathi Enna Vesya, Manthravadiyude Makal, Raajaveethikal, Sonagachi, Nashtappetta Neelambari etc.
Out of stock
Want to be notified when this product is back in stock?
“അതൃപ്തമായ പ്രേമത്തിനു രചിക്കുന്ന വിലാപകാവ്യങ്ങൾ എന്നോ, തിളച്ചു മറിയുന്ന പ്രേമത്തിനു നൽകിയ ചിത്രാക്ഷരികൾ എന്നോ ഇവയ്ക്കു പേരിടാം. കടലിൽ നിറയെ കവിതാശകലങ്ങളാണെന്ന്, മാധുര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി, കടലിനടിയിൽ കവികളുടെ വിളർത്ത ശവശരീരങ്ങൾ കണ്ടെത്തുമ്പോൾ അത് കഥയായി മാറുന്നു; അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ.” – വി ആർ സുധീഷ്
പ്രണയത്തിന്റെ സൂര്യകാന്തിപ്പൂക്കൾ പൂത്തുനിൽക്കുന്ന ഏകാന്തമായ ഒരു പ്രേമരാജ്യത്തിലേക്കുള്ള ക്ഷണമായി തീരുന്ന കഥാസമാഹാരം. ഒരു സ്നേഹത്തിന്റെ കഥ, പ്രേമത്തിന്റെ വിലാപകാവ്യം, രാജാവിന്റെ പ്രേമഭാജനം, സ്നേഹിക്കപ്പെട്ട സ്ത്രീ, കുളക്കോഴികൾ, രാധ അനുരാധ, പത്മാവതി എന്ന വേശ്യ, മന്ത്രവാദിയുടെ മകൾ, രാജവീഥികൾ, സൊനാഗച്ചി, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയ മാധവിക്കുട്ടിയുടെ 37 പ്രേമകഥകള്‍.

Reviews
There are no reviews yet.