Add to Wishlist
-15%
Mahabharatham – 7
By Veda Vyasan
Publisher: Amar Chitra Katha
₹495.00 Original price was: ₹495.00.₹425.00Current price is: ₹425.00.
The Seventh part of the Mahabharata, the ancient Indian epic originally composed in Sanskrit by Veda Vyasa, can be explored in Malayalam through the timeless Amar Chitra Katha series. The final part of the Mahabharata comic series, prepared in seven sections across 42 chapters.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കുരുക്ഷേത്ര യുദ്ധത്തിൽ കർണന്റെ അന്ത്യവും ദുര്യോധനനെ വധിച്ച് ഭീമൻ ശപഥം പൂർത്തിയാക്കുന്നതും അശ്വത്ഥാത്മാവിന്റെ പ്രതികാരവും യുധിഷ്ഠരന്റെ സ്ഥാനാരോഹണവും ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും വാനപ്രസ്ഥവും ശ്രീകൃഷ്ണന്റെയും ബലരാമന്റെയും ദേഹവിയോഗവും പാണ്ഡവരുടെ സ്വർഗാരോഹണവും ഏഴാം ഭാഗത്തിൽ പ്രതിപാദിക്കുന്നു. 42 അധ്യായങ്ങളിൽ ഏഴു ഭാഗങ്ങളായി തയാറാക്കിയ മഹാഭാരതചിത്രകഥയുടെ അവസാനഭാഗം.
Be the first to review “Mahabharatham – 7” Cancel reply
Book information
ISBN 13
9788119242726
Language
Malayalam
Number of pages
190
Size
25 x 18 cm
Format
Paperback
Edition
2025
Related products
-20%
Mathu Muthassiyum Kuttikalum
മദ്യത്തിനും മയക്കുമരുന്നിനും വനംകൊള്ളയ്ക്കും പ്ലാസ്റ്റിക് മലിനീകരണത്തിനും എതിരെ പ്രതികരിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന കഥകള്‍. കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും പകര്‍ന്നു നല്കുന്ന കൃതി.

Mahabharatham – 4
By Veda Vyasan
പാണ്ഡവരുടെ വനവാസകാലം, അർജുനൻ ദിവ്യാസ്ത്രങ്ങൾ സ്വന്തമാക്കുന്നു തുടർന്ന് സ്വർഗലോകം സന്ദർശിക്കുന്നു, ഉർവശീശാപമേൽക്കുന്നു, ദുര്യോധനൻ ചിത്രസേനനുമായുള്ള യുദ്ധത്തിൽ തോൽക്കുന്നു, കർണൻ കൗരവർക്കായി വിശ്വവിജയം നേടുന്നു, ദുര്യോധനൻ വൈഷ്ണവയജ്ഞം നടത്തുന്നു, ജയദ്രഥൻ ദ്രൗപദീഹരണം നടത്തുന്നു. ഇതൊക്കെയാണ് മഹാഭാരതത്തിന്റെ നാലാം ഭാഗത്തിൽ.

-10%
Brother Juniper
ഫ്രെഡ് മക്കാർത്തിയുടെ ലോകത്തെ നിഷ്കളങ്കമായി ചിരിപ്പിച്ച കാർട്ടൂണുകൾ. മൊഴിമാറ്റം ചെയ്തത് ബോബി ജോസ് കട്ടികാടും ടോം ജെ മങ്ങാട്ടും ചേർന്ന്. ആമുഖം ബോബി ജോസ് കട്ടികാട്.
സെയ്ന്റ് ഫ്രാൻസിസിൻ്റെ ആദ്യകാലശിഷ്യന്മാരിൽ ഒരാളായിരുന്നു ബ്രദർ ജൂണിപ്പർ. കുസൃതിയും കുറുമ്പും അനുകമ്പയുമൊക്കെ ചേർന്ന തെല്ലൊരു കോമാളിജീവിതമായിരുന്നു ജൂണിപ്പറിന്റേത്. 'Would to God, my brothers, I had a whole forest of such Junipers' എന്നാണ് ഫ്രാൻസിസ് ഈ പ്രിയപ്പെട്ട ശിഷ്യനേക്കുറിച്ച് പറഞ്ഞത്. ലിറ്റിൽ ഫ്ലവേഴ്സ് ഓഫ് സെയ്ന്റ് ഫ്രാൻസിസ് എന്ന പുസ്തകത്തിൽ നിരവധി കഥകളുണ്ട് ജൂണിപ്പറിനേക്കുറിച്ച്. ദരിദ്രരോടുള്ള അനുകമ്പയായിരുന്നു പ്രധാനം. അവരെ സന്തുഷ്ടരാക്കാൻ അദ്ദേഹം ഏതറ്റം വരെയും പോകുമായിരുന്നു. മഞ്ഞുകാലത്ത് ആരെങ്കിലും 'തണുക്കുന്നു' എന്നു പറഞ്ഞാൽ സ്വന്തം സന്യാസവസ്ത്രം തന്നെ ഊരിക്കൊടുക്കും.
ജൂണിപ്പർ പിന്നീട് ഒരു കാർട്ടൂൺ സ്ട്രിപ്പായി. 1942-ൽ ഫ്രെഡ് മക്കാർത്തി എന്ന ഫ്രാൻസിസ്കൻ സന്യാസിയായിരുന്നു അതു വരച്ചത്. അദ്ദേഹം എഡിറ്ററായിരുന്ന Friar എന്ന മാസികയിലാണ് ബ്രദർ ജൂണിപ്പർ ആദ്യം വന്നത്. കാർട്ടൂൺ സ്ട്രിപ്പുകൾ വിതരണം ചെയ്യുന്ന പബ്ലിഷേഴ്ഷ് ന്യൂസ്പേപ്പർ സിൻഡിക്കേറ്റ് എന്ന കമ്പനി വാങ്ങി പത്രങ്ങൾക്ക് നൽകിത്തുടങ്ങിയതോടെ ലോകമെങ്ങും ജൂണിപ്പറെത്തി.
മലയാളത്തിൽ ആദ്യമായാണ് ബ്രദർ ജൂണിപ്പർ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഫ്രെഡ് മക്കാർത്തി വരച്ച എണ്ണൂറിലധികം സ്ട്രിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും ചിരിപ്പിക്കുന്ന കാർട്ടൂണുകളാണ് ഈ പുസ്തകത്തിലുള്ളത്.

Cheru Paithangalkka Upakarartham Emkleesil Ninna Paribhashappeduthiya Kathakal

Lalithangi
By K Sreekumar
₹70.00
അത്ഭുതങ്ങളും കൗതുകങ്ങളും നിറഞ്ഞ ഒരക്ഷയഖനിയാണ് ലളിതാംഗി. ബാലമനസ്സുകൾക്ക് ഏറെ പ്രിയകരമാവുന്ന രചനാശൈലി.

-19%
Kathakal Kondu Bhoomi Chuttam
-19%
Kathakal Kondu Bhoomi Chuttam
-20%
Balakathakal
കാല്ചക്രം , ഉതുപ്പാന്റെ കിണര്‍ , കാല്‍മൈലോട്ടം , കുടനന്നാക്കാനുണ്ടോ ? , ചുടല തെങ്ങ് തുടങ്ങി കുട്ടികളുടെ ഇളം മനസ്സുകളുടെയും നിഷ്കളങ്കമായ അനുഭവങ്ങളുടെയും ലോകത്തേയ്ക്ക് ഹൃദ്യമായ് ക്ഷണിക്കുന്ന ബാലകഥകള്‍.

Phantom Comics in Malayalam (5 Books)
By Lee Falk
₹250.00
- ഫാന്റവും മയക്കുമരുന്നു മാഫിയയും
- ഫാന്റവും ജനറലും
- ഫാന്റവും ഏകാധിപതിയും
- ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
- ഫാന്റവും അക്രമിസംഘവും
Phantom Comics in Malayalam (5 Books)
By Lee Falk
₹250.00
- ഫാന്റവും മയക്കുമരുന്നു മാഫിയയും
- ഫാന്റവും ജനറലും
- ഫാന്റവും ഏകാധിപതിയും
- ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
- ഫാന്റവും അക്രമിസംഘവും

Reviews
There are no reviews yet.