Mahatwathinu Oru Mragadarsi
₹299.00 Original price was: ₹299.00.₹239.00Current price is: ₹239.00.
Malayalam version of ‘The Greatness Guide’ by Robin Sharma, author of ‘The Monk Who Sold His Ferrari’. ‘Mahatwathinu Oru Mragadarsi’ a strikingly powerful and enormously practical handbook that will inspire you to get to world-class in both your personal and professional life.
In stock
‘മഹത്വത്തിന് ഒരു മാർഗദർശി’ വളരെ ഉപയോഗപ്രദവും പ്രായോഗികക്ഷമവുമായ ഒരു കൈപ്പുസ്തകമാണ്. ഇത് വ്യക്തിജീവിതത്തിലും തൊഴിൽമേഖലയിലും അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് പ്രചോദനം നൽകും. ഈ ലോകത്തിലെ സമുന്നതരായ മാർഗദർശകരിൽ ഏറ്റവും പ്രശസ്തനാണ് റോബിൻ ശർമ. അദ്ദേഹത്തിന്റെ നൂതനങ്ങളായ ആശയങ്ങൾ മാനേജ്മെന്റ് വിദഗ്ധരെയും കലാകായികതാരങ്ങളെയും ‘ഫോർച്യൂൺ 100’ കമ്പനികളെയും പ്രതിസന്ധികൾ തരണം ചെയ്യാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ജീവിതവിജയത്തിനുള്ള സമവാക്യമെന്ന് വിശേഷിപ്പിക്കാവുന്ന മഹത്വത്തിന് ഒരു മാർഗദർശി നിങ്ങളുടെ ഉപബോധമനസ്സിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരാൻ സഹായിക്കും.
Book information
Related products
Atomic Habits – Malayalam Edition
Atomic Habits – Malayalam Edition
How to Develop Self Confidence and Influence People by Public Speaking – Malayalam
How to Develop Self Confidence and Influence People by Public Speaking – Malayalam
Kanikam
- ഇന്ന് ഒരു നേരം കഴിക്കാനുള്ള ആഹാരമുണ്ടോ?
- മഴയത്തു ചോരാത്ത മേല്ക്കൂരയുണ്ടോ വീടിന്?
- കൊള്ളാവുന്ന ഒരു ജോഡി വസ്ത്രമുണ്ടോ?
Kanikam
- ഇന്ന് ഒരു നേരം കഴിക്കാനുള്ള ആഹാരമുണ്ടോ?
- മഴയത്തു ചോരാത്ത മേല്ക്കൂരയുണ്ടോ വീടിന്?
- കൊള്ളാവുന്ന ഒരു ജോഡി വസ്ത്രമുണ്ടോ?
Sanyasiyeppole Chinthikkoo
- നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു
- അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം
- താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നുകളയുന്നത്
- നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം
- സ്നേഹത്തിനായി െതരഞ്ഞെുനടന്നിട്ടും നിങ്ങൾക്ക് അത് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്
- നിങ്ങൾ കണ്ടുമുട്ടുന്ന ഒാരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം
- എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തയല്ല
- എങ്ങനെ നിങ്ങളുടെ ലക്ഷ്യം കെണ്ടത്താം
- വിജയിക്കാൻ അനുകമ്പ നിർണായകമാകുന്നത് എന്തുകൊണ്ട്

Reviews
There are no reviews yet.