Add to Wishlist
-20%
Malakalile Kattu Parayunnath
Publisher: National Book Stall
₹260.00 Original price was: ₹260.00.₹209.00Current price is: ₹209.00.
Travel notes by K B Prasannakumar.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
N01-NBSBO-KBPRA-L1
Category:
Travel
ഹിമയാത്രകളുടെ അപൂർവാനുഭവങ്ങളെ വായനക്കാരിൽ ഭാഷാഭംഗിയോടെ മുദ്രിതമാക്കുന്ന എഴുത്തിന്റെ ലോകം, മലകളിലെ കാറ്റ് എഴുതിയത് കെ. ബി. പ്രസന്നകുമാർ.
Be the first to review “Malakalile Kattu Parayunnath” Cancel reply
Book information
ISBN 13
9789348164001
Language
Malayalam
Number of pages
176
Size
14 x 21 cm
Format
Paperback
Edition
2025 June
Related products
-20%
Nippon No Omoide
By D Babu Paul
-20%
Nippon No Omoide
By D Babu Paul
-10%
Oru Kappalppaadakale
"ചുരുങ്ങിയ വൃത്തത്തിലോ വലിയ ലോകത്തോ ഒക്കെ നിരന്തരം യാത്ര ചെയ്യാൻ വിധിക്കപ്പെട്ട ആളാണ് മനുഷ്യൻ. ക്യാപ്റ്റൻ ഗോവിന്ദന്റേത്, സമുദ്രങ്ങളുടെയും തുറമുഖങ്ങളുടെയും തീരദേശനഗരങ്ങളുടെയും വലിയ ലോകമാണ്. അത്തരം യാത്രകൾ ചെയ്ത മനുഷ്യർ വേറെയും ഉണ്ട്. എന്നാൽ, അയാൾ ഒരു എഴുത്തുകാരനായിരിക്കുക, എഴുത്തിലെ മികവ് കൂട്ടിച്ചേർത്ത് അയാൾ നമുക്കായി അനുഭവങ്ങൾ എഴുതുക എന്നതൊക്കെ അപൂർവമാണ്. അതിന്റെ സവിശേഷാനുഭവം ഈ പുസ്തകം നമുക്ക് തരും, ഉറപ്പ്." - എസ് ഹരീഷ്

-15%
Devabhoomiyiloode
കിഴക്കൻ ഹിമാലയത്തിലെ സിക്കിമും അതിലുൾപ്പെട്ട കാഞ്ചൻ ജംഗ, ഛംങ്കു തടാകം, നാഥുല ചുരം, ജ്യോർതെങ്ങ് വനാന്തരങ്ങൾ, യക്ഷ-യുദ്ധിഷ്ഠിര സംവാദം നടന്ന കെച്ചിയൊപാൽറി തടാകം എന്നിവിടങ്ങളിലേക്കും, ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠമഹാദേവ് കൈലാസം, ചൂഢേശ്വർ മഹാദേവ് എന്നിവിടങ്ങളിലേക്കും കാൽനടയായി നടത്തിയ യാത്രകളുടെ അനുഭവസാക്ഷ്യപുസ്തകമാണ് 'ദേവഭൂമിയിലൂടെ'.

Verittoru America
By P Vatsala
'ഈ ഭൂമിയിലെ മഹത്തായതെന്തും എല്ലാ രാജ്യക്കാരുടെയും പൊതുമുതലാണെന്ന സത്യം എനിക്ക് ബോധ്യമാക്കിത്തന്നത് യാത്രകളാണ്.' അമേരിക്കയുടെ വേറിട്ട ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുടെ സഞ്ചാരം. പുതിയ വായനാനുഭവം നല്കുന്ന കൃതി.

Waterloo Muthal Vatican Vare
₹110.00
സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഏകാധിപത്യത്തിന്റെ നാൾവഴികളും മോണാലിസയുടെ വശ്യസൗന്ദര്യവും ഒരുപോലെ ഇതൾവിടർത്തുന്ന യാത്രാപുസ്തകം, വാട്ടർലൂ മുതൽ വത്തിക്കാൻ വരെ.

-13%
Utharghandiloode
ഭാരതീയ സംസ്കാരത്തിന്റെ ആത്മദേശങ്ങളാണ് കൈലാസവും മാനസസരസ്സും. ഈ പുണ്യസ്ഥലങ്ങള്‍ക്ക് ഭാരതീയ ജനജീവിതത്തിലുള്ള സ്വാധീനം അപാരമാണ്. മംഗ്തി, ഗാല, മാല്‍പ്പ, ബുധി, ഗുഞ്ചി, കാലാപാനി, നബിധാങ്ങ്, ലിപുലേഖ്, ടിസ്സോങ്ങ്, മാനസരസ്സ്, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക് അതീവ ദുര്‍ഘടങ്ങളായ പരമ്പരാഗത തീര്ഥയാത്രാപഥങ്ങളിലൂടെ കാല്‍നടയായുള്ള സാഹസിക യാത്രയുടെ വിവരണമാണ് എം കെ രാമചന്ദ്രന്റെ 'ഉത്തർഖണ്ഡിലൂടെ: കൈലാസ് - മാനസസരസ് യാത്ര'.

America: Rithubhedangalude Naadu
അമേരിക്കയില്‍ ഒന്നര പതിറ്റാണ്ടുകാലം പ്രവാസി ആയിരുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും യാത്രാനുഭവങ്ങളും ഉള്‍ച്ചേരുന്ന ഗ്രന്ഥമാണ് അമേരിക്ക: ഋതുഭേദങ്ങളുടെ നാട്. ഇതിൽ അമേരിക്കയുടെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ മുതല്‍ രാഷ്ട്രീയ സാംസ്കാരിക പരിണാമങ്ങളെയും ആഴത്തില്‍ അടയാളപ്പെടുത്തുന്നു.

Buddha Neeyenne Ariyunnuvo
By K R Ajayan
സിദ്ധാർഥ ഗൗതമന്റെ ജന്മഭൂമിയായ ലുംബിനി മുതൽ ബോധ്ഗയ വരെ ഒരു ചോദ്യവുമായി നടത്തിയ യാത്ര. ‘ബുദ്ധാ നീയെന്നെ അറിയുന്നുവോ’ എന്ന എഴുത്തുകാരന്റെ തന്നെ ചോദ്യത്തിനുള്ള മറുപടിയാണീ കുറിപ്പുകൾ. ആയിരം വർഷത്തിലേറെ സ്ഫുടം ചെയ്ത ബുദ്ധാശ്രമങ്ങളിൽ പല നാടുകളിൽ നിന്നുമെത്തിയ ഭിക്ഷുക്കളും സഞ്ചാരികളും കൂട്ടമായി നടന്ന് കയറുമ്പോൾ കെ ആർ അജയനും അവരിലൊരാളാവുന്നു. പലവിധ സംസ്കാരങ്ങൾ അതേ കാലാവസ്ഥയോടെ വായനാനുഭവത്തിലേക്കും വന്ന് ചേരുന്നുണ്ട്. കാടും മഞ്ഞും പുക മൂടുന്ന കാഴ്ചകളും ഹിമാലയവും അതിർത്തിഗ്രാമങ്ങളും സാഹസികയാത്രകളെ നേർത്തതാക്കുന്നു. ബുദ്ധമന്ത്രങ്ങൾ കാറ്റിലലയുന്നു.

Reviews
There are no reviews yet.