Add to Wishlist
-10%
Malayala Novelinte Verukal
Publisher: National Book Stall
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.
Literary criticism by Prof Thumbamon Thomas with an opening study by K M Tharakan. Malayala Novelinte Verukal has 5 essays that analyses the early novels in Malayalam. A great reference book for those who are interested in Malayalam language and literature.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
S01-NBSBO-THUMB-L1
Category:
Language | Literature
മലയാളനോവല്‍ പിറന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. എന്തായിരുന്നു അതിന്റെ ബീജം? എങ്ങനെയുള്ള മണ്ണിലാണ് അതു വന്നുവീണത്? അതിനു വെള്ളം നല്‍കിയത് ഏതു സരിത്താണ്? അതു വളം വലിച്ചെടുത്തത് ഏതു പരിതഃസ്ഥിതിയില്‍നിന്നാണ്? ഇങ്ങനെയുള്ള അന്വേഷണങ്ങളിലേക്കാണ് ഈ ഗ്രന്ഥം വായനക്കാരനെ കൊണ്ടുപോകുന്നത്. ഭാഷാ പഠിതാക്കള്‍ക്കുള്ള ഉത്തമ റഫറന്‍സ്.
Be the first to review “Malayala Novelinte Verukal” Cancel reply
Book information
Language
Malayalam
Number of pages
152
Size
14 x 21 cm
Format
Paperback
Edition
2011 December
Related products
-20%
Azhikodinte Vicharalokam
By A K Nambiar
ഡോ. സുകുമാര്‍ അഴീക്കോടിന്റെ സാംസ്കാരിക-സാമൂഹ്യജീവിതത്തെ ആഴത്തില്‍ വിലയിരുത്തുന്ന ശ്രദ്ധേയങ്ങളായ പഠനങ്ങളുടെ സമാഹാരം - അഴിക്കോടിന്റെ വിചാരലോകം.

Aadum Manushyanum
By M A Rahman
₹90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

Asan Muthal M T Vare
ഡോ. എൻ വി പി ഉണിത്തിരിയുടെ പ്രൗഢമായ എട്ട് പ്രബന്ധങ്ങളാണ് ആശാൻ മുതൽ എം ടി വരെ- വിമർശനത്തിന്റെ രീതിശാസ്ത്രം, ആശാന്റെ കാവ്യലോകം, ഇടശ്ശേരിക്കവിത, പിയുടെ കവിതാപ്രപഞ്ചം, പൊൻകുന്നം വർക്കിയുടെ കഥകൾ, ശ്രീരാമന്റെ കഥാപ്രപഞ്ചം, ചെറുകാടിന്റെ നാടകങ്ങൾ, എംടിയുടെ നാലുകെട്ട്.

Arthantharam (Old Edition)
ചിന്തയുടെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്നു കൊണ്ട് കൃതികളെ ആധികാരികമായി വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരം.

Alankaram
₹40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

-18%
Iruttinte Aathmavu Bhasha Thedunnu
കര്‍മ്മംകൊണ്ടും വിശുദ്ധികൊണ്ടും പത്തൊമ്പതാം ശതകത്തിലെ കേരളീയജീവിതത്തെ ഉര്‍വരമാക്കിയ മനുഷ്യസ്നേഹിയാണ് ചാവറയച്ചന്. അച്ചന്റെ ധ്യാനവിശുദ്ധിയാര്ന്ന സന്ന്യാസജീവിതം മഹത്തായൊരു സാംസ്കാരികദൗത്യംകൂടിയായിരുന്നു. അച്ചന്റെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന പുസ്തകം.

-14%
Artham: Bharatheeya Sidhanthangal
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

-13%
Ente Bhasha
By Sreerekha
ഭാഷയുടെ ഉല്പത്തിവാദം, നമ്മുടെ ഭാഷ അന്നും ഇന്നും, ഉച്ചാരണം, ലിഖിതരൂപം, സന്ധി, സമാസം, കൃത്തദ്ധിതങ്ങള് തുടങ്ങി ഭാഷയുടെ വിവിധ തലങ്ങളിലുള്ള വളര്‍ച്ചയും വികാസവും അടയാളപ്പെടുത്തുന്ന ആധികാരികമായ ഭാഷാപഠനപുസ്തകം - എന്റെ ഭാഷ.

Reviews
There are no reviews yet.