Add to Wishlist
-10%
Malayala Sahithyam Swathantryalabdhikku Sesham
Publisher: National Book Stall
₹125.00 Original price was: ₹125.00.₹113.00Current price is: ₹113.00.
M R Chandrasekharan analyses the growth of Malayalam literature after Indian Independence. Malayala Sahithyam Swathantryalabdhikku Sesham has 14 essays that examines the works of writers like Basheer, M T, Cherukad, Karoor, G Sankara Kurup etc.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
M01-NBSBO-MRCHA-R1
Category:
Language | Literature
സ്വാതന്ത്ര്യാനന്തരമലയാളസാഹിത്യമാണ് ഈ ഗ്രന്ഥം അന്വേഷിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് സാഹിത്യത്തിനെന്ത് അപചയമായിരുന്നു ഉണ്ടായിരുന്നത്? ഭാഷാസാഹിത്യം കണ്ടും അനുഭവിച്ചുമറിഞ്ഞ ഗതിവിഗതികളെ ഈ ഗ്രന്ഥം പഠനവിധേയമാക്കുന്നു. ജി. ശങ്കരക്കുറുപ്പ്, കാരൂര്‍, വള്ളത്തോള്‍, ചെറുകാട്, വൈക്കം മുഹമ്മദ് ബഷീര്‍, എം. ടി., ഒ. വി. വിജയന് തുടങ്ങിയ പ്രതിഭാധനന്മാരുടെ സര്ഗ്ഗശാലയിലേക്കും കഥാപാത്രങ്ങളിലേക്കും ഈ ഗ്രന്ഥം നമ്മെ കൊണ്ടുപോകുന്നു.
Be the first to review “Malayala Sahithyam Swathantryalabdhikku Sesham” Cancel reply
Book information
Language
Malayalam
Number of pages
176
Size
14 x 21 cm
Format
Paperback
Edition
2012 January
Related products
-20%
Asan Muthal M T Vare
ഡോ. എൻ വി പി ഉണിത്തിരിയുടെ പ്രൗഢമായ എട്ട് പ്രബന്ധങ്ങളാണ് ആശാൻ മുതൽ എം ടി വരെ- വിമർശനത്തിന്റെ രീതിശാസ്ത്രം, ആശാന്റെ കാവ്യലോകം, ഇടശ്ശേരിക്കവിത, പിയുടെ കവിതാപ്രപഞ്ചം, പൊൻകുന്നം വർക്കിയുടെ കഥകൾ, ശ്രീരാമന്റെ കഥാപ്രപഞ്ചം, ചെറുകാടിന്റെ നാടകങ്ങൾ, എംടിയുടെ നാലുകെട്ട്.

Bhasan
By C Rajendran
₹40.00
കാളിദാസനുപോലും സമാരാധ്യനായിരുന്ന മഹാകവി ഭാസന്റെ പേരിൽ അറിയപ്പെടുന്ന പതിമുന്നു മനോഹരനാടകങ്ങളെ സരളവും ഹൃദ്യവുമായ ശൈലിയിൽ പരിചയപ്പെടുത്തുന്ന പ്രബന്ധം. നാടകങ്ങളുടെ കർതൃത്വം, പ്രതിപാദ്യം, സർഗാത്മകമൂല്യം, മൂലകഥകളിൽനിന്നു വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾ എന്നീ വിഷയങ്ങളെല്ലാം ഈ പ്രബന്ധം ചർച്ചചെയ്യുന്നുണ്ട്. വിവിധവിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Bharanabhasha: Akavum Puravum
മലയാള ഭാഷയുടെ ചരിത്രപരമായ വികാസ പരിണാമങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന ഭരണഭാഷ: അകവും പുറവുമെന്ന ഈ ഗ്രന്ഥം മലയാള ഭാഷ ഭരണഭാഷയായി മാറേണ്ടതിന്റെ ആവശ്യകത വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ പഠനഗ്രന്ഥം.

Edasserikkavitha: Silpavicharam
By K P Mohanan
ഇടശ്ശേരിയുടെ സാമൂഹ്യഭൂമിക, ഇടശ്ശേരിക്കവിതയിലെ സമൂഹം, കാവ്യബിംബങ്ങള്‍, കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട ബിംബങ്ങള്‍ തുടങ്ങി ഇടശ്ശേരിക്കവിതയെ ആഴത്തിലും പരപ്പിലും അടുത്തറിയാന്‍ സഹായിക്കുന്ന ആധികാരികമായ പഠനഗ്രന്ഥം.

Azhikodinte Theranjedutha Avatharikakal
കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി, ഡോ. കെ എം തരകൻ, ഡോ. പോൾമണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾ കൊണ്ട് സംസ്കാരിക നിർവചനങ്ങളാക്കിത്തീർക്കുന്ന സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ അവതാരികകൾ.

-14%
Artham: Bharatheeya Sidhanthangal
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

Akkithathinte Kavithapadanangal
-20%
Akkithathinte Kavithapadanangal
-20%
Aardrathayude Punarjanikal
By Ashalatha V
കേരളീയജീവിതത്തിന്റെ നൈതികതയുടെ അടയാളമായിരുന്നു സുഗതകുമാരി. സാമൂഹിക-രാഷ്ടീയ രംഗങ്ങളില്‍ നടക്കുന്ന ധാര്മികച്യുതികളോട് ശക്തമായി പ്രതികരിക്കുകയും അവയെ ആര്‍ദ്രതയുടെ നനവാല്‍ ഒരു നെരിപ്പോടാക്കി മാറ്റുകയും ചെയ്യുന്ന സുഗതകുമാരിക്കവിതകളെക്കുറിച്ചുള്ള പഠനം.

Reviews
There are no reviews yet.