Add to Wishlist
-16%
Malayaliyude Komp
By K R Pramod
Publisher: National Book Stall
₹520.00 Original price was: ₹520.00.₹439.00Current price is: ₹439.00.
Essays by K R Pramod.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ശക്തമായ രാഷ്ട്രീയവിചാരണകളും കേരളത്തിലെ പാരിസ്ഥിതികപ്രശ്നങ്ങളും കാർഷികപ്രതിസന്ധികളും ഗജകേസരി( ആന) മാരുടെ ദുര്യോഗങ്ങളും ഫുട്ബോൾ ഭ്രാന്തും എന്നുവേണ്ട ഒരു നൂറ്റാണ്ടിലേറെക്കാലം കേരളം അനുഭവിച്ചതും ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ സംഭവവികാസങ്ങളും ഈ പുസ്തകത്തിന്റെ കൊമ്പത്തിരുന്ന് താഴേക്ക് നോക്കിയാൽ കാണാം : സന്തോഷ് ഏച്ചിക്കാനം.
Be the first to review “Malayaliyude Komp” Cancel reply
Book information
ISBN 13
9789348164803
Language
Malayalam
Number of pages
376
Size
14 x 21 cm
Format
Paperback
Edition
2025 June
Related products
-11%
E V Krishnapilla Vaka
ചിരിയും ചിന്തയും, എം. എൽ. സി. കഥകൾ, പോലീസ് രാമായണം, വിനോദഭാവനകൾ, കേളീസൗധം തുടങ്ങിയ ഇ. വി. കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ കൃതികളിൽ നിന്ന് ഏറ്റവും മികച്ച നർമ്മകഥകൾ മാത്രം തിരഞ്ഞെടുത്ത് ചേർത്തുവച്ചതാണ് ഈ പുസ്തകം; കാച്ചിൽ കൃഷ്ണപിള്ള മുതൽ എം. എൽ. സി.യും ലാത്തിയും വരെയുള്ള പ്രസിദ്ധ കഥാപാത്രങ്ങൾ ചിരിയുടെ അമിട്ടു വിരിയിച്ചുകൊണ്ട് ഈ പുസ്തകത്തിന്റെ പുറങ്ങളിൽ നിരന്നുനിൽക്കുന്നു. സഞ്ജയനെപ്പോലെ മലയാള നർമ്മസാഹിത്യത്തിലെ ഒന്നാം നിരക്കാരനായി തിളങ്ങിയ എഴുത്തുകാരന്റെ ഒരു സവിശേഷസമാഹാരം.

-10%
Ayya Vaikundar
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

Vaakkile Lokangal: Achadi Malayalathinte 200 Varshangal
By Babu Cherian
നവോത്ഥാനം, ആധുനികത, ദേശീയത, പൊതുമണ്ഡലം, ജനാധിപത്യം, സംസ്കാര വ്യവസായം, ജനപ്രീയസംസ്കാരം തുടങ്ങിയ വ്യവഹാരങ്ങളുടെ വ്യവസ്ഥപ്പെടൽ, ഭാഷ, ലിപി തുടങ്ങിയവയുടെ നിരന്തരമായ സാങ്കേതികപരിണാമങ്ങൾ; സാക്ഷരത, വായന, വിനോദം, ലോകബോധം തുടങ്ങിയവയുടെ ജനകീയവൽക്കരണം; ശാസ്ത്രം, ചരിത്രം, വിജ്ഞാനം, വിദ്യാഭ്യാസം തുടങ്ങിയവയുടെ പാഠവൽക്കരണം; നിരവധിയായ രാഷ്ട്രീയ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സാമൂഹ്യവൽക്കരണം എന്നിങ്ങനെ മിഷനറികാലം മുതൽ ഡിജിറ്റൽ കാലം വരെയുള്ള സന്ദർങ്ങളിൽ അച്ചടിമലയാളം നിർമ്മിച്ച കേരളീയാനുഭവങ്ങളുടെ വാലോകങ്ങൾ നിരവധിയുണ്ട്.
നവോത്ഥാനം, നവീകരണം, ദേശീയത, ജനാധിപത്യം, പൊതുമണ്ഡലം തുടങ്ങിയ ആധുനികവ്യവഹാരങ്ങൾ; പുസ്തകം, പത്രം, ആനുകാലികം തുടങ്ങിയ പാഠരൂപങ്ങൾ; ഭാഷ, സാഹിത്യം, സംസ്കാരം, സൗന്ദര്യശാസ്ത്രം, പാഠസംശോധനം തുടങ്ങിയ ജ്ഞാനവ്യവസ്ഥകൾ; രാഷ്ട്രീയ-സാഹിത്യ പത്രപ്രവർത്തനങ്ങൾ, വാർത്താ-വിനോദരംഗങ്ങൾ, പരസ്യം, കാർട്ടൂൺ തുടങ്ങിയ മാധ്യമമേഖലകൾ എന്നിങ്ങനെ വിപുലവും വ്യാപകവുമായ വിഷയ ലോകങ്ങൾ ചരിത്രബദ്ധവും വസ്തുതാപരവും വിശകലനനിഷ്ഠവും വിമർശനാത്മകവുമായി അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ സമാഹാരം.

-25%
Sravukalkkoppam Neenthumpol
കേരള രാഷ്ട്രീയ-ഭരണ രംഗത്ത് വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖയാണ് 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ'. അഴിമതിക്കാർക്കും സ്ഥാപിതതാൽപ്പര്യക്കാർക്കും അനഭിമതനായിതീർന്ന ഡോ. ജേക്കബ് തോമസ് തന്റെ ജീവിതം പറയുമ്പോൾ, തീവ്രമായ അനുഭവങ്ങളുടെ ഒരു ഭൂതകാലം വിടരുന്നു. പ്രകൃതിയിലെ ഓരോ പുൽക്കൊടിക്കും നീതി കിട്ടണമെന്ന സമഗ്രമായ കാഴ്ച്ചപ്പാട് ഇതിലെ ഓരോ വരിയിലും തെളിയുന്നു. മനുഷ്യനന്മയെക്കുറിച്ചും ഭാവി കേരളത്തെക്കുറിച്ചും ആത്മവിശ്വാസം പകരുന്ന വാക്കുകൾ. ഈ കാലം കാത്തിരുന്ന പുസ്തകം.

-15%
Naalam Kerala Charithra Conference Prabandhangal
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടന്ന നാലാമത് കേരളചരിത്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Vela Manasilirikkatte
"വെറുതെ വന്നുകേറിയതല്ലെന്നവര്‍ക്കു വാദിക്കാം. പലപ്പോഴും ഞാന്‍ ക്ഷണിച്ചതാണ്. സ്വന്തവാളാല്‍ വെട്ടിനശിപ്പൂ മര്ത്ത്യന് എന്നു കുമാരനാശാന് എഴുതിവിട്ടത് അദ്ദേഹത്തിന്റെ വീട്ടില്‍ വല്ലവരും കൊഞ്ചുമായി ചെന്നതിന്റെ പേരിലായിരിക്കുമോ? വെറുംകൈയുമായാണ് രാമന്‍കുട്ടി ആന്‍ഡ് പാര്‍ട്ടി വന്നിരുന്നതെങ്കില്‍ ചെറിയ തോതില്‍ സ്വീകരിച്ചാല്‍ മതിയാകുമായിരുന്നു. ഇതങ്ങനെയാണോ! ഒരു വല്ലം നിറയെ കൊഞ്ചുമായി വലിഞ്ഞുകയറി വന്നിരിക്കുകയാണ്... "
നര്‍മ്മം വഴിഞ്ഞൊഴുകുന്ന പതിന്നാലു കഥകള്‍.

Rakthasakshikalude Nadu
₹90.00
ഉത്തരതിരുവിതാംകൂറിൽ കമ്യൂണിസ്റ്റു പാർട്ടിയും കർഷകപ്രസ്ഥാനവും അതിന്റെ ജൈത്രയാത്രയ്ക്കു തുടക്കംകുറിച്ച കൂത്താട്ടുകുളത്ത് 1948-52 കാലത്തു നടന്ന സമരപോരാട്ടങ്ങളുടെ ചരിത്രം.

Koonan Kurisu Sathyam
By Sheeba C V
1498-ൽ വാസ്കോ ഡ ഗാമയുടെ കേരളപ്രവേശത്തോടുകൂടെയാണു ചരിത്രത്തിൽ നിർണ്ണായകമായ ഒരു കാലഘട്ടം ആരംഭിക്കുന്നത്. ആ കോളോണിയൽ പ്രതിനിധിയോടുകൂടെ പോർച്ചുഗീസുകാരായ ക്രൈസ്തവമിഷനറിമാരും കപ്പലിറങ്ങി. കേരളക്രിസ്ത്യാനികൾ നിറഞ്ഞ സാഹോദര്യത്തോടെയാണ് അവരെ സ്വീകരിച്ചത്. എന്നാൽ വിദേശികൾ മേധാവിത്വം പുലർത്താൻ ശ്രമിച്ചതോടെ ഇരുകൂട്ടരും അകന്നു. മാർത്തോമ്മാക്രിസ്ത്യാനികൾക്ക് പാശ്ചാത്യമിഷനറിമാരോടുണ്ടായ അമർഷം ഉദയംപേരൂർ സൂനഹദോസോടുകൂടി തീവ്രതയിലെത്തി. എല്ലാവിധത്തിലും അധിനിവേശത്തിന് ഇരകളാകുന്നവരാണു തങ്ങൾ എന്ന തിരിച്ചറിവ് അവർക്കുണ്ടായി. അതിന്റെ ബാക്കിപത്രമായിരുന്നു കൂനൻ കുരിശു സത്യം.
സഭാ/ ദേശചരിത്രകാരന്മാർ കൂനൻകുരിശുസത്യം പലപാടു രേഖപ്പെടുത്തിയിട്ടുണ്ട്. അവരൊക്കെ വിവിധങ്ങളായ ഭാഷ്യങ്ങളും ഇതിനു രചിച്ചിട്ടുണ്ട്. ആ ചരിത്ര സംഭവത്തെ ഒരു വീണ്ടുവായനയ്ക്കായി ഡോ. ഷീബ സി.വി. ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.

Reviews
There are no reviews yet.