Kerala's No.1 Online Bookstore
Add to Wishlist
-19%

Malayattoorinte Theranjedutha Kathakal

Original price was: ₹430.00.Current price is: ₹349.00.

Selected stories of Malayattoor Ramakrishnan, one of the foremost and highly regarded writers in Malayalam literature.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: FR2-POORN-MALAY-M1
Category:
Tag:

മലയാള കഥാസാഹിത്യത്തിലെ പ്രഥമഗണനീയരായ ചുരുക്കം ചിലരിൽ അതീവ ശ്രദ്ധയനായിരുന്ന മലയാറ്റൂർ രാമകൃഷ്ണന്റെ തെരഞ്ഞെടുത്ത കഥകള്‍.

ഉദാത്തമായ ആദര്‍ശശുദ്ധിയും അടക്കാനാവാത്ത സാമൂഹ്യപരിഷ്‌ക്കരണാഭിമുഖ്യവും മലയാറ്റൂരിന്റെ ഭാവനാപ്രപഞ്ചത്തില്‍ തെളിഞ്ഞു കാണുന്നതോടൊപ്പം കഥ പറച്ചിലിന്റെ നവീനമായ വഴികളെ നമുക്ക്‌ പരിചിതമാക്കുകയും ചെയ്യുന്നു. ഒരേസമയം ആഹ്ലാദദായകവും അസ്വാസ്ഥ്യജനകവും ഒപ്പം പൊട്ടിച്ചിരിപ്പിക്കുന്നതും ചിലപ്പോൾ കൊണ്ടുകയറുന്ന സൂചിമുനപോലെ വേദനിപ്പിക്കുന്നതുമായ കഥയുടെ വിസ്‌തൃതമായ ഒരു ലോകമാണ്‌ ഈ സമാഹാരത്തിലൂടെ ഇതൾ വിരിയുന്നത്‌.

Reviews

There are no reviews yet.

Be the first to review “Malayattoorinte Theranjedutha Kathakal”

Your email address will not be published. Required fields are marked *

Book information

ISBN 13
8130006138
Language
Malayalam
Number of pages
392
Size
14 x 21 cm
Format
Paperback
Edition
2021 February
    0
    Your Cart
    Your cart is emptyReturn to Shop
    ×