Add to Wishlist
-20%
Manasa Kailasam
Publisher: National Book Stall
₹290.00 Original price was: ₹290.00.₹232.00Current price is: ₹232.00.
Travelogue by Manju Vellayani across the nerves of Himalayas. ‘Manasa Kailasam’ is with a foreword by Ezhacherry Ramachandran.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
M01-NBSBO-MANJU-R1
Category:
Travel
ശിവാകാരരൂപിയായ ധ്യാനശൃംഗങ്ങള് ബ്രഹ്മകമലങ്ങളില്നിന്നൂറിയിറങ്ങും ചിത്രാപൗർണമികള്. ഉമാമഹേശ്വരകാന്തിയെഴും ഇണയരയന്നങ്ങള്. പ്രദക്ഷിണവഴികളിലാകെ ബലിതർപണങ്ങള്. കവിതയും കാലവും സമന്വയിക്കുന്ന അപൂർവസുന്ദരമായ യാത്രാപുസ്തകം.
Be the first to review “Manasa Kailasam” Cancel reply
Book information
ISBN 13
9789386094421
Language
Malayalam
Number of pages
304
Size
14 x 21 cm
Format
Paperback
Edition
2016 November
Related products
-10%
U S Diary – Malayalam
By Manoj Mohan
നോർത്ത് അമേരിക്കയുടെ മായക്കാഴ്ചകൾ മനുഷ്യന്റെ ഭാവനയുടെയും യാഥാർഥ്യത്തിന്റെയും സമ്മിശ്രമാണ്. അത് കാണുമ്പോഴാണ് യാത്രയുടെ പൂർണ്ണത വരുന്നത്.

Malakalile Kattu Parayunnath
ഹിമയാത്രകളുടെ അപൂർവാനുഭവങ്ങളെ വായനക്കാരിൽ ഭാഷാഭംഗിയോടെ മുദ്രിതമാക്കുന്ന എഴുത്തിന്റെ ലോകം, മലകളിലെ കാറ്റ് എഴുതിയത് കെ. ബി. പ്രസന്നകുമാർ.

Soviet Diary
യാത്രകളെ ഹൃദയത്തോടു ചേർത്തുവെച്ച എസ് കെ പൊറ്റെക്കാട്ടിന്റെ മോസ്കോ അനുഭവങ്ങളാണ് പ്രധാനമായും സോവിയറ്റ് ഡയറി എന്ന ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നത്. പഴയ സോവിയറ്റ് യൂണിയൻ എന്ന രാജ്യം ഇപ്പോഴില്ല. എങ്കിലും, പഴയ ആ ഒരു കാലത്തെ നമ്മുടെ ആത്മാവിലേക്ക് പകർന്നുതരും എസ് കെ യുടെ അക്ഷരങ്ങൾ.

Waterloo Muthal Vatican Vare
₹110.00
സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഏകാധിപത്യത്തിന്റെ നാൾവഴികളും മോണാലിസയുടെ വശ്യസൗന്ദര്യവും ഒരുപോലെ ഇതൾവിടർത്തുന്ന യാത്രാപുസ്തകം, വാട്ടർലൂ മുതൽ വത്തിക്കാൻ വരെ.

Panchakedaram
പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന കേദാർനാഥ്, രുദ്രനാഥ്, മദ്മഹേശ്വർ, കൽപേശ്വർ, തുംഗനാഥ് എന്നിവിടങ്ങളിലേക്ക് ബുള്ളറ്റിൽ നടത്തിയ സാഹസികയാത്രയുടെ ത്രസിപ്പിക്കുന്ന വിവരണം. പാണ്ഡവർ നിർമ്മിച്ചതെന്നു കരുതുന്ന ഈ ശൈവാലയങ്ങൾ മോക്ഷപ്രദായകമെന്നു വിശ്വസിക്കപ്പെടുന്നു. ഹിമാലയസാനുക്കളുടെ സൗന്ദര്വവും ശാന്തതയും നിലകൊള്ളുന്ന ഈ ദേവഭൂമിയിലേക്കുള്ള സഞ്ചാരം കർമ്മകാണ്ഡത്തിന്റെ നിയോഗമാകുന്നു. ഓരോ യാത്രികനും നെഞ്ചോടു ചേർക്കുന്ന കൃതി.

Himavante Mukalthattil
സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയപര്യടനത്തിന്റെ സ്നിഗ്ദ്ധമായ അനുഭവമാണ് രാജൻ കാക്കനാടൻ ഈ ഗ്രന്ഥത്തിൽ പകർന്നുതരുന്നത്. ഏകനായി, സ്വന്തം നിഴലിനെ മാത്രം സഹയാത്രികനാക്കിക്കൊണ്ട് പർവതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകടപൂർണവുമായ പാതകളിലൂടെ നൂറിൽപ്പരം മൈൽ ദൂരം നിർഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകൾ വായിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. അനന്യവും അന്യൂനവുമായ അനുഭവം - ഹിമവാന്റെ മുകൾത്തട്ടിൽ.

Oru Nagarathinte Thakarnna Hrudayathil
“യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും." ഇബ്നു ബത്തൂത്തയുടെ ഈ വിസ്മയമാണ് മാങ്ങാട് രത്നാകരൻ ഈ യാത്രകളിൽ പകരുന്നത്. പല നാടുകളിൽ, ചരിത്രത്തിന്റെയും സംഗീതത്തിന്റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയിൽ മനുഷ്യാവസ്ഥകൾ സ്പന്ദിക്കുന്നു. കാണാൻ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല, കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്റേത്. ഹംപി, തഞ്ചാവൂർ, ആഗ്ര, ലണ്ടൻ, പെട്ര, വൂഡ്സ്റ്റോക്ക്, കംബോഡിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ.
കവിതയും യാത്രയും ഒരേ കരുത്തിൽ പ്രവർത്തിക്കുന്ന ജനിതകഘടനയാണ് മാങ്ങാട് രത്നാകരന്റെ സർഗ്ഗാത്മകതയ്ക്കുള്ളതെന്നു തോന്നാറുണ്ട്. രത്നാകരന്റെ കവിതയിൽ യാത്രയും യാത്രയിൽ കവിതയും കലരുന്നു. - കെ. ജി. എസ്.

Everestinu Chuvattil
കടുംനിറങ്ങളുടെ ചായക്കൂട്ട് ഇല്ലാതെ, അമിത വർണനകളില്ലാതെ, എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്കുള്ള യാത്രകളുടെ ഈ പുസ്തകം എവറസ്റ്റ് ബേസ് ക്യാമ്പ് സഞ്ചാരികൾക്കു മാത്രമല്ല, ഏതൊരു വായനക്കാരന്റെയും വായനയെയും യാത്രകളെയും പ്രചോദിപ്പിക്കും എന്നുള്ള കാര്യത്തിൽ സംശയം വേണ്ട. - രമ്യ എസ് ആനന്ദ്.

Reviews
There are no reviews yet.