Add to Wishlist
-20%
Manassaksha
Publisher: Chintha Publishers
₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.
Poems by Vinod Vyshakhi.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C01-CHINT-VINOD-R1
Category:
Poetry
ഇരുണ്ട കാലത്തിന്റെ ആസുരതകളോട് നിരന്തരമായ കലഹങ്ങള്‍ നടത്തിക്കൊണ്ട് വിയോജിപ്പിന്റെ രാഷ്ട്രീയപാഠങ്ങളെ അനാവരണം ചെയ്യുകയെന്ന ഉദ്യമത്തിൽ നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിനോദ് വൈശാഖിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള തിരഞ്ഞെടുത്ത കവിതകള്‍ ചേരുന്ന മനസ്സാക്ഷ എന്ന ഈ സമാഹാരം, പെണ്ണനുഭവങ്ങളുടെ ബഹുസ്വരലോകങ്ങളെ പല നിലകളില്‍ അടയാളപ്പെടുത്തുന്നു.
Be the first to review “Manassaksha” Cancel reply
Book information
Language
Malayalam
Number of pages
112
Size
14 x 21 cm
Format
Paperback
Edition
2023 January
Related products
Nandithayude Kavithakal
By Nanditha K S
നന്ദിതയെപ്പോലെ ഏറെ രാവുകളിൽ ഞാനുമിരുന്ന് മൃത്യുവിനെപ്പറ്റി കൊതിയോടെ ചിന്തിച്ചിട്ടുണ്ട്. പിന്നീടതു ദുഃഖത്തെപ്പറ്റിയായി, സ്നേഹത്തെപ്പറ്റിയായി, സ്നേഹം ജീവിതമായി മാറുന്ന, എന്റെ ദുഃഖങ്ങൾ നിസ്സാരമായിത്തീരുന്ന ഒരു നക്ഷത്രസന്ധ്യയിൽ ആ മൃത്യുവാഞ്ഛയിൽ നിന്നു ഞാൻ തിരിഞ്ഞുനടന്നു. നന്ദിതയ്ക്ക് തിരിഞ്ഞു നടക്കാനായില്ല. അവിടെ ‘അരുതേ’ എന്നു പറയാൻ ദുർബലമെങ്കിലും ഉള്ളു പിളർക്കുന്ന ഒരു വിളിയുടെ തീവ്രപ്രേരണയുണ്ടായില്ല.
– സുഗതകുമാരി
ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ മാഞ്ഞുപോയ നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം

Mulankadu
₹70.00
മുളങ്കാട് : വയലാർ രാമവർമയുടെ കവിതകളുടെ സമാഹാരം. ജി ശങ്കരകുറുപ്പിന്റെ അവതാരിക.
കാലത്തിന്റെ ആസുരതയിൽ നിന്നു വിരിഞ്ഞ ജീവിതാഖ്യാനങ്ങളുടെ കാവ്യാനുഭവങ്ങൾ.

-12%
Keralolpathi Kilippattu
കേരളോല്പത്തി, മാമാങ്കോദ്ധാരണം എന്നീ പേരുകളിൽ അറിയപ്പെടുന്നതാണ് കേരളോല്പത്തി കിളിപ്പാട്ട്. അവസാനത്തെ മാമാങ്കത്തെ ഇതിവൃത്തമാക്കിയുള്ളതാണ് പ്രസ്തുത കാവ്യം. എം
ആർ രാഘവവാര്യരുടെ പഠനം സഹിതം.

Muthukulam Parvathy Ammayude Kavithakal
-20%
Muthukulam Parvathy Ammayude Kavithakal
-8%
Mazhayude Jalakam
പഴവിള രമേശന്റെ കവിതയുടെ പുറം പരുക്കനാണ്. കാല്പനികഭാവുകത്വശീലവുമായി അതു പൊരുത്തപ്പെടുന്നില്ല. ആധുനികകവിതയുടെയോ ആധുനികോത്തരകവിതയുടെയോ പ്രത്യയശാസ്ത്രപരമായ ഭാവുകത്വമോ വൈകാരികഭാവുകത്വമോ കൊണ്ട് ഈ കവിതകളെ അളക്കാനാവില്ല.

-19%
Bhasha Naishadha Chambu
പ്രമാണികനായ ആചാര്യന് രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.

Keezhalan
₹45.00
കീഴാളൻ ചരിത്രത്തിലെ കവിതയല്ല; കവിതയിലെ ചരിത്രമാണ് വടി കുത്തി ഉണരുന്ന പ്രഭുത്വത്തിനു നേരെ തലകുനിക്കാത്തവൻ തലമുറയ്ക്കു കൊടുത്ത അക്ഷരപ്പന്തം!
കുരീപ്പുഴ ശ്രീകുമാറിന്റെ ശ്രദ്ധേയമായ 24 കവിതകളുടെ സമാഹാരം.

Reviews
There are no reviews yet.