Kerala's No.1 Online Bookstore
Add to Wishlist
-10%

Manicheppu ‘Veendum’ Thurannappol

Publisher:

Original price was: ₹360.00.Current price is: ₹324.00.

Memories of filmmaker Balachandra Menon. In ‘Manicheppu ‘Veendum’ Thurannappol’, he shares hi life experience spans over half a century in various fields of cinema such as actor, director and screenwriter.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: C24-MANOR-BALAC-L1
Category:

”മലയാള സിനിമയില്‍ ഏതാണ്ട് നാലര പതിറ്റാണ്ടുകള്‍ അതിന്റെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച ഞാന്‍ ‘ഞാനു’മായി കുറച്ചുനേരം ഒരുമിച്ചിരിക്കാന്‍ പോകുന്നു. എന്നിട്ട് എന്നിലേക്കുതന്നെ ഒന്ന് ടോര്‍ച്ചടിച്ചു നോക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ മറവിക്കപ്പുറം മയങ്ങിക്കിടക്കുന്ന എന്തെന്തു കാര്യങ്ങളണ് നിങ്ങള്‍ക്ക്, എന്റെ പ്രേക്ഷകര്‍ക്ക്, കാണാന്‍ സാധിക്കുക എന്നറിയാമോ? അത് കലര്‍പ്പില്ലാതെ നിങ്ങളെ ബോധ്യപ്പെടുത്തുകയാണ്, തികച്ചും സത്യസന്ധമായി.”
– ബാലചന്ദ്രമേനോന്‍

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അര നൂറ്റാണ്ടോളമായി വ്യാപരിക്കുന്ന ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതാനുഭവങ്ങൾ. സിനിമ പത്രപ്രവർത്തനം മുതൽ ഫിലിമി ഫ്രൈഡേയ്സ് എന്ന ഏറ്റവും പുതിയ യൂട്യൂബ് ചാനൽ വരെയുള്ള സംഭവബഹുലമായ ഓർമകളുടെ ആൽബം – മണിച്ചെപ്പ് ‘വീണ്ടും’ തുറന്നപ്പോൾ.

Reviews

There are no reviews yet.

Be the first to review “Manicheppu ‘Veendum’ Thurannappol”

Your email address will not be published. Required fields are marked *

Book information

ISBN 13
9789393003614
Language
Malayalam
Number of pages
304
Size
14 x 21 cm
Format
Paperback
Edition
2022 October
    0
    Your Cart
    Your cart is emptyReturn to Shop
    ×