Add to Wishlist
-20%
Manushyanum Bahirakasavum
By Arun DI, P Sasikumar
Publisher: Chintha Publishers
₹350.00 Original price was: ₹350.00.₹280.00Current price is: ₹280.00.
An introduction to space science by Dr Arun DI and Dr P Sasikumar.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“ബഹിരാകാശ സംബന്ധിയായ വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് മനുഷ്യനും ബഹിരാകാശവും. ബഹിരാകാശ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ഡി ഐ അരുണ്‍, ഡോ. പി ശശികുമാര്‍ എന്നീ യുവ സുഹൃത്തുക്കളാണ് ഗ്രന്ഥകര്‍ത്താക്കള്‍. ഈ വിഷയം ആധികാരികമായി കൈകാര്യം ചെയ്യാന്‍ ആവശ്യമായ അറിവും, ഭാഷാസ്വാധീനവും കൊണ്ട് അനുഗ്രഹീതരായ ഈ യുവാക്കളുടെ ഈ ഗ്രന്ഥം മലയാള ശാസ്ത്രസാഹിത്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നെനിക്കുറപ്പാണ്.” -പി രാധാകൃഷ്ണന്
Be the first to review “Manushyanum Bahirakasavum” Cancel reply
Book information
ISBN 13
9788119131846
Language
Malayalam
Number of pages
264
Size
14 x 21 cm
Format
Paperback
Edition
2024 January
Related products
Prapancham Kannadi Nokkumbol
By Sabu Jose
പ്രപഞ്ചത്തിന്റെ മറുവശമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. നാം കാണാത്ത, അനുഭവിക്കാത്ത മറ്റൊരു ലോകത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ. പ്രതിദ്രവ്യം മുതല്‍ ശ്യാമദ്രവ്യവും ശ്യാമഊര്‍ജ്ജവും വരെ, സ്റ്റാഡേര്‍ഡ് മോഡല്‍ മുതല്‍ സൂപ്പര്‍സിമട്രി വരെ, തമോദ്വാരങ്ങള് മുതല്‍ വിരദ്വാരങ്ങളും ശ്വേതദ്വാരങ്ങളും സമയ സഞ്ചാരവും വരെ, ഉന്നത ഊര്‍ജ്ജനിലയിലുള്ള കണികാപരീക്ഷണങ്ങള്‍ മുതല്‍ മള്‍ട്ടി ഡയമെന്‍ഷനുകള്‍ വരെ, ചരടു സിദ്ധാന്തങ്ങളും എം-തിയറിയും ക്വാണ്ടം ഗ്രാവിറ്റിയും വരെ. സര്‍വ്വതിന്റെയും സമ്പൂര്‍ണ്ണ സിദ്ധാന്തം തേടിയുള്ള ശാസ്ത്രാന്വേഷണങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Sankhyakalum Pauranika Arivukalum
പഞ്ചാഗ്നി, അഷ്ടദിക്പാലകന്മാര്‍, അഷ്ടോപായങ്ങള്‍, അഷ്ടമംഗല്യം, നവകന്യകമാര്‍, ദശപുഷ്പങ്ങള്‍, ദശാവതാരങ്ങള്‍, ദ്വാദശാദിത്യന്മാര്‍, ദേവീപീഠങ്ങള്‍ എന്നിങ്ങനെ, 1 മുതല്‍ 108 വരെയുള്ള സംഖ്യകളോടു ചേര്‍ന്നുകിടക്കുന്ന, പൗരാണിക അറിവുകളെ പരിചയപ്പെടുത്തുന്ന കൃതി

Jeevanum Parinamavum
"ഇതിന്റെ ഏടുകളിൽ നിന്നു വായനക്കാരന് നിയാന്തർത്തൽ മനുഷ്യനേയും പീക്കിങ്ങ് മനുഷ്യനേയും പരിചയപ്പെടാൻ കഴിയുന്നതോടൊപ്പം ആർവിൻ, മെൻഡൽ മുതലായ മഹാമതിമാന്മാരുടെ ചിന്തകളുമായി അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യാം. സൃഷ്ടിയുടെ താക്കാലിന്റെ രഹസ്യം ദൈവം എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ. അതു ഡാർവിനും മറ്റും തുറന്നുനോക്കാൻ ശ്രമിച്ച ഈ ജീവശാസ്ത്രത്തിലാണെന്ന് കൗതുകത്തോടെ നാം മനസ്സിലാക്കുന്നു." -സുകുമാർ അഴീക്കോട്.
കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി.

Vedaganitham Saralamakkiyathu
- 231072-നെ 110649 കൊണ്ട് ഗുണിച്ച് ഒറ്റ വരിയിൽ ഉത്തരം കണ്ടെത്താൻ കഴിയുമോ?
- 262144-ന്റെയോ 704969-ന്റെയോ ക്യൂബ് റൂട്ട് രണ്ടു സെക്കൻഡ് കൊണ്ടു കണ്ടെത്താൻ കഴിയുമോ?
- ഒരു വ്യക്തിയുടെ ജനനത്തീയതി അദ്ദേഹം പറയാതെ തന്നെ കണ്ടെത്താൻ കഴിയുമോ?
- ഒരു വ്യക്തിയുടെ കൈവശം എത്ര രൂപയുണ്ടെന്ന് അദ്ദേഹം പറയാതെ തന്നെ കണ്ടെത്താൻ കഴിയുമോ?
- മനക്കണക്കായി വർഗങ്ങളും വർഗമൂലങ്ങളും ക്യൂബ് റൂട്ടുകളും നിർദ്ധാരണം ചെയ്യാൻ കഴിയുമോ?

Sookshma Prapanchathile Chalana Niyamangal
By Sabu Jose
ക്വാണ്ടം സിദ്ധാന്തത്തിന്റെ ആന്തരിക ബന്ധത്തെക്കുറിച്ചുള്ള പുസ്തകമാണ് സൂക്ഷ്മപ്രപഞ്ചത്തിലെ ചലന നിയമങ്ങൾ.

Ganitham Uthsavamakkam
₹80.00
ഗണിതശാസ്ത്രത്തിന്റെ സമഗ്രമേഖലകളെയും സ്പര്‍ശിക്കുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്ക് ഗണിത പഠനം എളുപ്പവും രസകരവുമാക്കാനായി രചിക്കപ്പെട്ട പുസ്തകം.

Hindu Chemistry
ഭാരതത്തിന്റെ അനര്‍ഘമായ വൈജ്ഞാനികപൈതൃകത്തിന്റെ വിസ്മൃതിയിലാര്‍ന്ന ഏടുകളിലേക്ക് വെളിച്ചം വീശുന്ന കൃതി. ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രൊഫ. പി സി റേയുടെ ദീര്‍ഘകാല ഗവേഷണങ്ങളുടെ ഫലമായ ഈ കൃതി ശാസ്ത്രഗവേഷകര്‍ക്കും ചരിത്രപഠിതാക്കള്‍ക്കും എന്നു മാത്രമല്ല ഭാരതീയപൈതൃകത്തെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും സംതൃപ്തിയേകും.
- പുരാതന ഭാരതത്തിന്റെ രസതന്ത്രപൈതൃകത്തിന്റെ മൂല്യം വെളിവാക്കുന്ന ക്ലാസ്സിക് രചന
- ചരകന്റെയും സുശ്രുതന്റെയും ചക്രപാണിയുടെയും രസതന്ത്രവൈദ്യകാലഘട്ടത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍
- വേദങ്ങളിലെ രസായനപരമായ അറിവുകള്‍
- ലോഹങ്ങള്‍, ലവണങ്ങള്‍, ക്ഷാരങ്ങള്‍, രസങ്ങള്‍ തുടങ്ങിയവയുടെ ശുദ്ധീകരണവും ഉല്‍പ്പാദനവും ഉപയോഗവും സംബന്ധിച്ച അറിവുകള്‍

-21%
Kalathinte Oru Hraswathara Charithram
ലോകത്തിലെവിടെയും ബെസ്റ്റ് സെല്ലറായ, ശാസ്ത്ര ഗ്രന്ഥങ്ങളിലെ നാഴികക്കല്ലായിത്തീർന്ന രചനയാണ് സ്റ്റീഫൻ ഹോവ്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. എങ്കിലും പ്രസിദ്ധീകരണാനന്തരം, പുസ്തകത്തിലെ ചില സുപ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രയാസം വായനക്കാർ പ്രൊഫസർ ഹോക്കിംഗിനോട് പറഞ്ഞിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതാണ് എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈമിന്റെ ഉത്ഭവഹേതുവും പ്രേരണയുമായത്. അതിന്റെ ഉള്ളടക്കം വായനക്കാർക്ക് മനസ്സിലാകുന്ന വിധമാക്കുന്നതിനും ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചേർത്ത് അത് പരിഷ്കരിക്കുന്നതിനുമുള്ള രചയിതാവിന്റെ ആഗ്രഹസാക്ഷാത്കാരം കൂടിയാണ് ഈ പുസ്തകം. അക്ഷരാർത്ഥത്തിൽ, ഏതാണ്ട് 'ഹ്രസ്വം' എന്നു വിളിക്കാമെങ്കിലും, കുറച്ചുകൂടി 'കൈയ്യൊതുക്കത്തോടെ' ഇത് ആദ്യകൃതിയിലെ മഹത്തായ വിഷയങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുന്നുണ്ട്. ക്രമരഹിതമായ അതിർത്തി സാഹചര്യങ്ങളുടെ ഗണിതശാസ്ത്രം (Mathematics of Chaotic Boundary Conditions) പോലുള്ള, തികച്ചും സാങ്കേതികമായ ആശയങ്ങൾ ഇതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനു പകരം ആദ്യ പുസ്തകത്തിലുടനീളം ചിതറിക്കിടന്നതിനാൽ ഉൾക്കൊള്ളുവാൻ ആയാസകരമായിരുന്ന വിപുല-പ്രസക്തിയുള്ള വിഷയങ്ങളായ ആപേക്ഷികത, വക്രാകാര സ്ഥലം, ഊർജ്ജമാത്ര സിദ്ധാന്തം എന്നിവയ്ക്ക് അവയുടേതായി പ്രത്യേക അദ്ധ്യായങ്ങൾ തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്.

Reviews
There are no reviews yet.