Add to Wishlist
-20%
Marthanda Varma Engane Rakshapettu?
Publisher: Chintha Publishers
₹110.00 Original price was: ₹110.00.₹88.00Current price is: ₹88.00.
Collection of poems by K Sajeev Kumar.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C02-CHINT-KSAJE-R1
Category:
Poetry
”കെ സജീവ് കുമാറിന്റെ കവിതകള്‍ ഒരര്‍ത്ഥത്തില്‍ കവിയും അനുവാചകരുമായുള്ള നേര്‍സംഭാഷണങ്ങളാണ്. വക്രോക്തിയേക്കാള്‍ ഋജുവായ ഉക്തിയിലാണ് സജീവിന് വിശ്വാസം. സ്വാനുഭവങ്ങളില്‍ നിന്ന് ഒരു ദൈനംദിന രാഷ്ട്രീയം സ്വരൂപിക്കാനുള്ള സൗന്ദര്യാത്മക ശ്രമങ്ങള്‍ കൂടിയായി നിത്യഭാഷാ വ്യവഹാരങ്ങളോടടുത്തു നില്ക്കുന്ന ഈ കവിതകളെ കാണാം.” സച്ചിദാനന്ദന്
Be the first to review “Marthanda Varma Engane Rakshapettu?” Cancel reply
Book information
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2022 November
Related products
Kulasekhara Alvarude Perumal Thirumozhi
₹60.00
മലയാളത്തനിമയെ തെളിച്ചുകാട്ടുന്ന മധുരപദാവലികൾകൊണ്ട് ആൾവാരുടെ കൃഷ്ണപ്പാട്ടും രാമകഥയും ഉൾപ്പെടുന്ന പെരുമാൾതിരുമൊഴി പുതുശ്ശേരി കവിതയിലാക്കിയിരിക്കുന്നു. നല്ല നാടൻ ശീലുകളിലിണങ്ങിയ താളപ്പറ്റോടെ സുഖകരമായി രചിച്ചിരിക്കുന്ന ഈ പാട്ടുകൾ വായിച്ചപ്പൊൾ മലയാളഭാഷ അമൂല്യമായ പൊൻപണ്ടങ്ങൾ ഒളിച്ചുവച്ചിരുന്ന ഒരറപ്പുര തുറന്നുവച്ചതുപോലെ എനിക്ക് തോന്നി.
- പ്രൊഫ. എസ്. ഗുപ്തൻ നായർ

Kiratham
₹50.00
"പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില് അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്നമ്പ്യാര് രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന് സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം."
- ഏവൂര്‍ പരമേശ്വരന്

-12%
Pandit Karuppante Sampoorna Krithikal (2 Volumes)
സാമൂഹ്യനവോത്ഥാനരംഗത്തെ കര്മനിരതന്, സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

Keezhalan
₹45.00
കീഴാളൻ ചരിത്രത്തിലെ കവിതയല്ല; കവിതയിലെ ചരിത്രമാണ് വടി കുത്തി ഉണരുന്ന പ്രഭുത്വത്തിനു നേരെ തലകുനിക്കാത്തവൻ തലമുറയ്ക്കു കൊടുത്ത അക്ഷരപ്പന്തം!
കുരീപ്പുഴ ശ്രീകുമാറിന്റെ ശ്രദ്ധേയമായ 24 കവിതകളുടെ സമാഹാരം.

-10%
Randu Sandesangal: Shuka Sandesavum Kokila Sandesavum
സംസ്കൃതത്തിലെ സന്ദേശകാവ്യങ്ങളുടെ ഗണത്തില്‍ മേഘസന്ദേശം കഴിഞ്ഞാല്‍ പ്രചുരപ്രചാരം നേടിയ രണ്ടു കാവ്യങ്ങളാണ് ലക്ഷ്മീദാസന്റെ ശുകസന്ദേശവും ഉദ്ദണ്ഡ ശാസ്ത്രികളുടെ കോകിലസന്ദേശവും. കാവ്യഗുണം, അര്‍ത്ഥഗൗരവം, ശബ്ദഭംഗി എന്നിവയാല്‍ സമ്പന്നമായ ഈ കാവ്യങ്ങള്‍ക്കുള്ള അഭിജാതവ്യക്തിത്വം അതിശയോക്തിക്കതീതമാണ്. സംസ്കൃതത്തിന്റെ ആത്മസ്പര്‍ശിയായ മലയാളത്തിന്റെ അകം നിറഞ്ഞ വിവര്‍ത്തനം സാദ്ധ്യമാക്കിയത് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. ഡോ. വെളുത്താട്ട് കേശവന്റെ പ്രൗഢമായ ആമുഖപഠനം.

-16%
Adhyatma Ramayanam
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, എ ഡി ഹരിശർമയുടെ പഠനവും അടിക്കുറിപ്പുകളും സഹിതം. ശ്രീമദ് അദ്ധ്യാത്മരാമായണ മാഹാത്മ്യവും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.

Bhashavrutha Kumarasambhavam
₹90.00
കാളിദാസകവിയാൽ വിരചിതമായ കുമാരസംഭവത്തെ ഉപജീവിച്ചെഴുതിയ വിവർത്തനകാവ്യം.

Reviews
There are no reviews yet.