Add to Wishlist
Marxinte Veedu
Publisher: National Book Stall
₹75.00
A journey through the lives of Karl Marx and Friedrich Engels. Marxinte Veedu is written by K Balakrishnan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കാൾ മാക്സിന്റെയും ഏംഗൽസിന്റെയും ഇതിഹാസജീവിതങ്ങളിലൂടെ കെ. ബാലകൃഷ്ണൻ നടത്തുന്ന യാത്രയാണ് മാർക്സിന്റെ വീട് എന്ന പുസ്തകം.
Be the first to review “Marxinte Veedu” Cancel reply
Book information
Language
Malayalam
Number of pages
108
Size
14 x 21 cm
Format
Paperback
Edition
2012 May
Related products
Adrishya Sannidhyam
ജീവിതം എത്രമാത്രം രസകരമാണെന്നത് ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു.
ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവൾക്ക് ശേഷം, മറ്റുള്ളവർക്കും കൂടിയുള്ളതാണ്, മറ്റുള്ളതിനും കൂടിയുള്ളതാണ് എന്നത് ഈ പുസ്തകത്തിന്റെ ശക്തമായ രേഖപ്പെടുത്തലാണ്. അവർ തന്റെ നിലനിൽപ്പിനായി മാത്രം പ്രവർത്തിച്ചില്ല. അവരുടെ സ്വാഭാവികമായ പ്രവൃത്തികളിലൂടെ മറ്റ് പുരോഗതികൾക്കും അവർ സഹായമേകുന്നുണ്ട്. ശരാശരി സ്ത്രീകൾക്കുണ്ടാകുന്ന മനപ്രയാസങ്ങൾ ഒന്നും തന്നെ ഈ പുസ്തകത്തിൽ കാണാൻ സാധിക്കാത്തതും ഈ സമാഹാരത്തിന്റെ കരുത്താണ്. നഗരജീവിതത്തിൽ നിന്നും ആവശ്യമുള്ളതെല്ലാം തനിക്കൊപ്പം നിലനിർത്തിക്കൊണ്ട്, പുതുതായി വന്നു ചേർന്ന ഗ്രാമജീവിതത്തോട് തന്നെ പൊരുത്തപ്പെടുത്തിക്കൊണ്ട്, നേരിട്ട് പല പരീക്ഷണങ്ങളിൽ നിന്നും സ്വതന്ത്രമായിക്കൊണ്ട് ജീവിച്ച ഒരു കർഷക കുടുംബത്തിലെ അമ്മയെ മങ്ങാത്ത ചിത്രം പോലെ കാട്ടിത്തരുന്നതാണ് ഈ പുസ്തകം. – എഴിലറസി

C H -inte Katha
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ ആദർശവ്യക്തിത്വമായ സി.എച്ച്.മുഹമ്മദ് കോയയുടെ ജീവചരിത്രം. സി.എച്ച്. എന്ന മനുഷ്യനെയും രാഷ്ട്രീയനേതാവിനെയും എഴുത്തുകാരനെയും തൊട്ടറിയുന്ന പുസ്തകം.

-20%
AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

Anubhavam Orma Yathra Punathil Kunjabdulla
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അനുഭവങ്ങളും ഓർമകളും യാത്രകളും. വാക്കുകളിലെ മാന്ത്രികതയും ഭാവനയിലെ അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ പുസ്തകം.

-9%
Jeevithamanu.
By Echmukutty
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.

-11%
Adukkalayil Ninnu Kitchenanilekku
കാലം കുടഞ്ഞുകളയാത്ത ഓര്‍മ്മകളുടെ ഗന്ധംപേറുന്ന പുസ്തകം. ആശാന്‍കളരിയും മീനച്ചിലാറും നാട്ടുവഴികളും പച്ചമോരും ബാങ്ക് ജീവിതവും നഗരത്തിരക്കും നിറഞ്ഞ ഈ പുസ്തകം ഓര്‍മ്മകളുടെ വെയില്വരമ്പുകളിലൂടെ നമ്മെ നടത്തുന്നു.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Aann Mazhayormakal
By T K Haris
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർക്കും ചലച്ചിത്രപ്രതിഭകൾക്കുമൊപ്പം പുതുനിര എഴുത്തുകാർ കൂടി ഒന്നിക്കുന്ന മഴ നനയുന്ന ഓർമ്മപ്പുസ്തകം. ഓരോ വാക്കിലും കാലത്തെ നനയിക്കുന്ന അനുഭവങ്ങൾ നിറഞ്ഞുകിടക്കുന്നു ഈ കൃതിയിൽ. സി രാധാകൃഷ്ണൻ, യു എ ഖാദർ, കെ പി രാമനുണ്ണി, വി ആർ സുധീഷ്, പി കെ പാറക്കടവ്, അക്ബർ കക്കട്ടിൽ, മോഹൻലാൽ, കമൽ തുടങ്ങി എഴുപതിലധികം എഴുത്തുകാർ. എഡിറ്റർ ടി കെ ഹാരിസ്.

Reviews
There are no reviews yet.