Add to Wishlist
Mathangaleela
Publisher: National Book Stall
₹130.00
A book on elephantology – the life science of elephant – penned by Thirumangalath Neelakantan Moosath and translated into Malayalam by Vallathol Narayana Menon
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Nature
Tag:
elephantology
ആനകളുടെ ഉത്ഭവം, ആനകളുടെ ലക്ഷണങ്ങള്‍, അവസ്ഥാഭേദങ്ങള്‍, ഗുണദോഷങ്ങള്‍, സ്വഭാവഭേദം, മദഭേദം, ആനകളെ പിടിക്കാനുള്ള ഉപായങ്ങള്‍, ഗജചികിത്സകള്, ആനപ്പാപ്പാന്മാര്ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ തുടങ്ങി ഗജലക്ഷണശാസ്ത്രസംബന്ധിയായ ആധികാരികപുസ്തകം. മഹാകവി വള്ളത്തോളിന്റെ പ്രൗഢമായ വിവര്‍ത്തനം.
Be the first to review “Mathangaleela” Cancel reply
Book information
Language
Malayalam
Number of pages
160
Size
14 x 21 cm
Format
Paperback
Edition
2015 September
Related products
Chaliyar Sakshi
പ്രകൃതി ഈ കുറിപ്പുകളിൽ അനിഷേധ്യമായൊരു സാന്നിധ്യമാണ്, കഥാപാത്രം പോലുമാണ്. ഭൂമിയുടെ ഗന്ധം, അതിന്റെ വിശുദ്ധി, സമൃദ്ധി ഇവയിൽ അങ്ങേയറ്റം ആമഗ്നനായൊരു ശുദ്ധ നാട്ടിൻപുറത്തുകാരന്റെ ഹൃദയ രേഖകളാണീ പുസ്തകം. സർഗാത്മക മുറ്റിയ എഴുത്തുകാരുടെ സാഹിത്യലോകമുണ്ട്. അക്കാലത്തെ രാഷ്ട്രീയവും ഭാവികവികളാൽ എഴുതപെട്ട തീക്ഷ്ണമായ വിപ്ലവ മുദ്രവാക്യങ്ങളുമുണ്ട്. കേരള മുസ്ലിം നവോത്ഥാനമുണ്ട്. സൂക്ഷ്മദൃക്കായ വായനക്കാരന് ഒരു നാടൻ പാട്ടിന്റെ കളങ്കമറ്റ ഉറവ പോലെ അനുഭവിക്കാവുന്ന ഓർമ്മകൾ – ഒരു നാടിന്റെ മുഴുവൻ സ്പന്ദനങ്ങളും ഈ പുസ്തകത്തിൽ നിറയുന്നു.

Nattuchedikal Aarogyarakshaykku
By Aleema K
ഇടവഴി പൊന്തകളിൽ നാം കണ്ടു കൊണ്ടിരുന്ന മുക്കുറ്റിയും പൂവാംകുരുന്നിലയും മുത്തിളും കഞ്ഞുണ്ണിയും വയൽചുള്ളിയും നൊട്ടങ്ങയും പാണൽ പഴങ്ങളും മഷിത്തണ്ടും ഇല മുളച്ചിയും കുറുന്തോട്ടിയും ഉഴിഞ്ഞയും തിരുതാളിയും തുമ്പയും വെള്ളിലയും തൊട്ടാവാടിയുമൊക്കെ ദിനേനയെന്നോണം കൺമുന്നിൽനിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെ തിരിച്ചറിയാനും വേണ്ട രീതിയിൽ സംരക്ഷിക്കാനും നാം ശ്രദ്ധിച്ചേ മതിയാവൂ. ആഹാരമായും ഔഷധമായും ഉപയോഗിക്കാവുന്ന ഇത്തരം നാട്ടുസസ്യങ്ങളെ പരിചയപ്പെടുത്തി അവയുടെ ശാസ്ത്രീയനാമം, ഉൾപ്പെടുന്ന കുടുംബം, അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ, നാട്ടറിവുകൾ, ഔഷധ ഗുണങ്ങൾ, പോഷകഗുണങ്ങൾ, ബന്ധപ്പെട്ട ചൊല്ലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ പുസ്തകം.

-20%
Kaadum Camerayum
By N A Naseer
-20%
Kaadum Camerayum
By N A Naseer
Ilakalil Chorunna Aakasam
ഇലകളിൽ ചോരുന്ന ആകാശം
Ilakalil Chorunna Aakasam
ഇലകളിൽ ചോരുന്ന ആകാശം
Paristhithi Malineekaranam
പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന മനുഷ്യർ അവയെ കച്ചവട ഉല്പന്നങ്ങളാക്കി മാറ്റി സാമ്പത്തിക ലാഭം നേടുന്നു. ഇത്തരം ഇടപെടലുകൾ അപകടകരമായ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്നു. പരിസ്ഥിതി സൗഹൃദപരമായ നയസമീപനങ്ങൾ ഭരണകൂടത്തിന്റെയും പൗരന്റെയും ഭാഗത്തു നിന്ന് ഉണ്ടായെങ്കിൽ മാത്രമേ പരിസ്ഥിതി മലീനികരണത്തിനു പോംവഴികൾ കണ്ടെത്താനാകൂ. പരിസ്ഥിതിയുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന മികച്ച പഠന ഗ്രന്ഥം.

Nammude Pakshikal
By C Rahim
കേരളത്തിലെ വിവിധയിനം പക്ഷികളുടെ ഇംഗ്ളിഷ് പേരുകളും ശാസ്ത്രനാമങ്ങളും അവയുടെ വലിപ്പം, സ്വദേശം, ശരീരഭാഗങ്ങളുടെ ആകൃതി, നിറം, പ്രത്യേകതകൾ, ഭക്ഷണപദാർത്ഥം. ഇരതേടുന്ന രീതി. കൂടിന്റെ ആകൃതി തുടങ്ങിയവയും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം. പ്രകൃതിസംരക്ഷകരായി നമ്മളോരോരുത്തരും മാറേണ്ട കാലമാണിത്. പക്ഷികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും കൂടുതലറിയാൻ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.

-18%
Indiayile Vanyamruga Pakshi Sankethangal
By T S Rajasree

Bhoomiyude Avakasikal
ഭൂമിയുടെ അവകാശികൾ: നമുക്കു ചുറ്റും പാർക്കുന്ന ദൃശ്യവും അദൃശ്യവുമായ ജീവജാലങ്ങളുടെ ആരും പറയാത്ത ജീവിതം.

Reviews
There are no reviews yet.