Add to Wishlist
-50%
Mayanirangal
Publisher: Grand Books
₹200.00 Original price was: ₹200.00.₹100.00Current price is: ₹100.00.
Collection of two novelettes by Ambili Dileep- Mayanirangal and Ottamaram.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
മനുഷ്യഹൃദയങ്ങളുടെ അവിശ്വസനീയവും ജഡിലവുമായ വർണഭേദങ്ങൾ അതിവിദഗ്ധമായി കോറിയിടുന്നു ‘മായാനിറങ്ങൾ’. നിറം പിടിപ്പിച്ച നുണകളും സത്യങ്ങളും ഇടകലർന്നൊഴുകുന്ന കാഴ്ച അനുവാചകനെ തെല്ലൊന്നമ്പരപ്പിക്കുക മാത്രമല്ല ഹൃദയത്തിലെവിടെയോ അഗാധമായ മുറിവുകൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ‘ഒറ്റമര’മാകട്ടെ പ്രകൃതിയെന്ന മഹാവൃക്ഷത്തണലിൽ അഭയം തേടുന്ന ഒരനാഥന്റെ തീരാസങ്കടങ്ങളും നിസ്സഹായതയും വർണ്ണിക്കുന്നു. പ്രകൃതി തന്നെ അവനെ ഉയരങ്ങളിലേക്ക് കൈപിടിച്ചുകയറ്റുന്നു പാരായണക്ഷമതയിൽ അദ്വിതീയമായ ഈ ചെറുനോവലിൽ.
Be the first to review “Mayanirangal” Cancel reply
Book information
Language
Malayalam
Number of pages
128
Size
14 x 21 cm
Format
Paperback
Edition
2021 March
Related products
-14%
Balyakaalasakhi
"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാന്‍."- എം പി പോൾ

-15%
Pravachakante Vazhi- Old edition
By O V Vijayan
നേടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും മാത്രമല്ല, പുറപ്പെട്ടു പോയവരുടെയും ചരിത്രപ്രയാണങ്ങള്‍ പതിഞ്ഞു കിടക്കുന്ന തെളിഞ്ഞ വഴിത്താരകളെ ഉജ്ജ്വലമായ ഭാഷയില്‍ സന്നിവേശിപ്പിച്ച നോവല്‍.

-26%
24 x 7 News Channel – Old Edition
24 x 7 ന്യൂസ് ചാനൽ
-26%
24 x 7 News Channel – Old Edition
24 x 7 ന്യൂസ് ചാനൽ
-20%
Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

-40%
Apoornathayude Oru Pusthakam
-40%
Apoornathayude Oru Pusthakam
-40%
Anusaranathinte Aaram Paadam
അനുസ്സരണം ബലിയെക്കാൾ ഉത്തമം എന്നാണ് മഹത് ഗ്രന്ഥങ്ങൾ പറയുന്നത്. ജീവിതത്തിലെ ചില സാഹചര്യങ്ങളിൽ എങ്കിലും മറ്റുള്ളവർക്കു വിധേയരായി സ്വമനസാലേ അല്ലെങ്കിലും അവരെ അനുസ്സരിക്കേണ്ടതായി വരും. അതൊരു കുറവായി തോൽവിയായി തോന്നാം എങ്കിലും, അനുസരിച്ച് കഴിയുമ്പോൾ അല്ലങ്കിൽ താഴ്ന്നു കഴിയുമ്പോൾ ഉണ്ടാകുന്ന മാനസിക അയവ് വളരെ വലിയ മാറ്റങ്ങൾ ജീവിതത്തിലുണ്ടാക്കും.

Randam Raajav
By Pulickan
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.

Adbhutha Neerali
കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന് ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക?
പരീക്ഷണത്തിനിടെ കുരങ്ങന്മാരുടെ ആത്മാവ് ലഭിച്ച കുട്ടികളുടെ കഥയായ അത്ഭുതവാനരന്മാരുടെ രണ്ടാം ഭാഗമാണ് അത്ഭുത നീരാളി.

Reviews
There are no reviews yet.