Add to Wishlist
Mayyazhippuzhayude Theerangalil
By M Mukundan
Publisher: DC Books
₹360.00
The most popular novel by M Mukundan with an introduction by P Pavithran. Mayyazhippuzhayude Theerangalil has won him many recognitions including Muttath Varkey Award.
Free shipping above ₹599
Safe dispatch in 1 to 2 days
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കു കൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. എം മുകുന്ദന്റെ ഏറ്റവുമധികം വായിക്കപ്പെട്ട നോവൽ.
Be the first to review “Mayyazhippuzhayude Theerangalil” Cancel reply
Book information
ISBN 13
9788171302319
Language
Malayalam
Number of pages
304
Size
14 x 21 cm
Format
Paperback
Edition
2018 March
Related products
Alandappakshi
2023-ൽ പെരുമാൾ മുരുകന് ജെ സി ബി പുരസ്കാരം നേടിക്കൊടുത്ത Fire Bird എന്ന നോവലിന്റെ മലയാള പരിഭാഷ.
ബ്രഹ്മാണ്ടരൂപമുള്ള പക്ഷിയായി കൊങ്ക നാട്ടുമ്പുറങ്ങളിൽ കാണുന്ന ആളണ്ടാപ്പക്ഷിയുടെ സ്വഭാവസവിശേഷതയുള്ള കേന്ദ്ര കഥാപാത്രം. ഒരു കർഷക കുടുംബത്തിന്റെ പോരാട്ടം. യഥാർഥ യാത്രാനുഭവ നോവൽ.

-10%
Aajeevanantham
By K P Sudheera
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

-20%
-20%
-20%
-20%
Alavukalum Thookkangalum
ആസ്ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് അളവുകളും തൂക്കങ്ങളും എന്ന നോവലില്‍ നാം വായിക്കുന്നത്.

Abrahmanan
By K T Gatty
കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന.
Malayalam Title: അബ്രാഹ്മണന്

Aagneyam
By P Vatsala
ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപാത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, "ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മതയുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസത്തിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹാസത്തിനു ജന്മം നല്കുന്നു"

Reviews
There are no reviews yet.