Add to Wishlist
-8%
Mazhayude Jalakam
Publisher: National Book Stall
₹85.00 Original price was: ₹85.00.₹79.00Current price is: ₹79.00.
Collection of poems by Pazhavila Ramesan with an introductory study by S Sudheesh. Mazhayude Jalakam has 46 poems including Kalaprayanam, Sooryan Chirikkunnu, Dukhathinte Puttukal, Vidooshakan, Margageetham, Yathrakeduthikal etc.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
N01-NBSBO-PAZHA-R1
Category:
Poetry
പഴവിള രമേശന്റെ കവിതയുടെ പുറം പരുക്കനാണ്. കാല്പനികഭാവുകത്വശീലവുമായി അതു പൊരുത്തപ്പെടുന്നില്ല. ആധുനികകവിതയുടെയോ ആധുനികോത്തരകവിതയുടെയോ പ്രത്യയശാസ്ത്രപരമായ ഭാവുകത്വമോ വൈകാരികഭാവുകത്വമോ കൊണ്ട് ഈ കവിതകളെ അളക്കാനാവില്ല.
Be the first to review “Mazhayude Jalakam” Cancel reply
Book information
Language
Malayalam
Number of pages
125
Size
14 x 21 cm
Format
Paperback
Edition
2010 October
Related products
Kanal Pennu
By S Saraswathy
കവിയുടെ പാരമ്പര്യ ബോധങ്ങൾക്കു വെല്ലുവിളികൾ സ്യഷ്ടിക്കപ്പെടുന്ന കാലമാണിത്. സ്ത്രീ എഴുത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കവിതയെ അടി മുടി മാറ്റിമറിച്ചു കഴിഞ്ഞു. സമൂഹത്തിലെ ഒട്ടനവധി വിഷയങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ട് രചിക്കപ്പെട്ടതാണ് എസ് സരസ്വതിയുടെ കനൽ പെണ്ണ്.

Kulasekhara Alvarude Perumal Thirumozhi
₹60.00
മലയാളത്തനിമയെ തെളിച്ചുകാട്ടുന്ന മധുരപദാവലികൾകൊണ്ട് ആൾവാരുടെ കൃഷ്ണപ്പാട്ടും രാമകഥയും ഉൾപ്പെടുന്ന പെരുമാൾതിരുമൊഴി പുതുശ്ശേരി കവിതയിലാക്കിയിരിക്കുന്നു. നല്ല നാടൻ ശീലുകളിലിണങ്ങിയ താളപ്പറ്റോടെ സുഖകരമായി രചിച്ചിരിക്കുന്ന ഈ പാട്ടുകൾ വായിച്ചപ്പൊൾ മലയാളഭാഷ അമൂല്യമായ പൊൻപണ്ടങ്ങൾ ഒളിച്ചുവച്ചിരുന്ന ഒരറപ്പുര തുറന്നുവച്ചതുപോലെ എനിക്ക് തോന്നി.
- പ്രൊഫ. എസ്. ഗുപ്തൻ നായർ

-12%
Keralolpathi Kilippattu
കേരളോല്പത്തി, മാമാങ്കോദ്ധാരണം എന്നീ പേരുകളിൽ അറിയപ്പെടുന്നതാണ് കേരളോല്പത്തി കിളിപ്പാട്ട്. അവസാനത്തെ മാമാങ്കത്തെ ഇതിവൃത്തമാക്കിയുള്ളതാണ് പ്രസ്തുത കാവ്യം. എം
ആർ രാഘവവാര്യരുടെ പഠനം സഹിതം.

Bhashavrutha Kumarasambhavam
₹90.00
കാളിദാസകവിയാൽ വിരചിതമായ കുമാരസംഭവത്തെ ഉപജീവിച്ചെഴുതിയ വിവർത്തനകാവ്യം.

Ayisha
₹90.00
'ആയിര'മായിഷ'മാരിൽ പുകയുന്ന തീയല ചൂടും വെളിച്ചവും വീശവേ ഈ യുഗത്തിന്റെ വിരൽത്തുമ്പു ഭാവിതൻ മായാത്ത രക്തക്കുറിപ്പെഴുതീടവേ നാളയെ നോക്കി വരണ്ടൊരെൻ ചുണ്ടിനാൽ ചൂളംവിളിക്കാൻ ശ്രമിക്കുകയാണു ഞാൻ' എന്ന് 'ആയിഷ'യെ കാലത്തിനു മുൻപിൽ നിർത്തി കവി പാടുമ്പോൾ മനുഷ്യാവസ്ഥയുടെ മണ്ണടരുകളിൽ നിന്ന് പുതിയൊരു വെളിച്ചം പ്രഭവം കൊള്ളുന്നു.

Hrudayaksharangal
ഹൃദയാക്ഷരങ്ങള്: ഇരുണ്ട കാലത്തിന്റെ അരക്ഷിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന കവിതകളുടെ സമാഹാരം. വായനക്കാരനെ ഭ്രമകല്പ്പനകളുടെ ലോകത്തേക്ക് ആനയിക്കുകയല്ല, മറിച്ച് അവരെ യാഥാര്ത്ഥ്യബോധമുള്ളവരാക്കിത്തീര്ക്കുക എന്ന ലക്ഷ്യബോധത്തിന്മേല് എഴുതപ്പെട്ട കവിതകളുടെ സമാഹാരം.

Karutha Kavitha
സ്ഫടികശലാകകൾ ചിതറുന്ന വിശ്വവിശ്രുത കവിതകളാണ് സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത ഈ സമാഹാരത്തിലുള്ളത്. അധ്വാനത്തിന്റെയും പ്രതിരോധത്തിന്റെയും ഒടുങ്ങാത്ത കലാപവീര്യത്തിന്റെയും അദമ്യമായ ഇച്ഛാശക്തികളുടേയും സമുദ്രഗർത്തങ്ങളേക്കാൾ അഗാധമായ സ്നേഹത്തിന്റെയും നിറവാർന്ന മാസ്മരിക പ്രപഞ്ചം തുറന്നിടുന്ന കൃതി. അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ ജി ശങ്കരപ്പിള്ള തുടങ്ങിയ പ്രതിഭകളുടെ ഓജസ്സുറ്റ പരിഭാഷ.

Reviews
There are no reviews yet.