Add to Wishlist
-19%
Muthassimarude Rathri
Publisher: Current Books Thrissur
₹190.00 Original price was: ₹190.00.₹155.00Current price is: ₹155.00.
Memories by MT, the master craftsman of Malayalam literature. ‘Muthassimarude Rathri’ has 6 nostalgic notes including Kasu, Kanji, Kuppayam, Pusthakam Vayichu Vedana Maychukidanna Kutty and Muthassimarude Rathri.
This edtion also has M.T’s interview by N P Vijayakrishnan. Illustrations by Namboodiri.
In stock
Free shipping above ₹799
Safe dispatch in 2 to 3 days
ജീവിതത്തെ ആസകലം വാരിപ്പുണരുന്ന ഓര്‍മക്കുറിപ്പുകളുടെ സാമാഹാരം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പിന്നിട്ട വഴികളും ഹൃദയത്തില്‍ പാര്‍പ്പുറപ്പിച്ച മനുഷ്യരും മനസ്സില്‍ ആഞ്ഞു കൊത്തിയ അനുഭവങ്ങളും ചേതോഹരമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ വിടര്‍ന്നു നില്ക്കുന്നു – മുത്തശ്ശിമാരുടെ രാത്രി.
Be the first to review “Muthassimarude Rathri” Cancel reply
Book information
ISBN 13
978812261364
Language
Malayalam
Number of pages
135
Size
14 x 21 cm
Format
Paperback
Edition
2016 March
Related products
-30%
Oru Sahasika Neenthal Tharathinte Jeevitham -Old Edition
ഒരു സാധാരണ നീന്തല്താരത്തെപ്പോലെയായിരു ന്നില്ല മുരളീധരന്. ദീര്ഘദൂരസാഹസിക നീന്തലുകളാ യിരുന്നു തെരഞ്ഞെടുത്തത്. ജീവിതത്തിന്റെ അനേകം ദുരിതക്കയങ്ങള്‍ നീന്തിയാണ് മുരളി ഇവിടെവരെ എത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായും വെളിച്ചപ്പാടായും കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായും ഹോട്ടല്‍ വെയിറ്ററായും നീന്തല്‍കുളം ക്ലീനറായും ജീവിതത്തില്‍ മുരളി കെട്ടിയാടിയ വേഷങ്ങള്‍ ഒരു നടനായ എന്നെ അത്ഭുതപ്പെടുത്തി എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. അങ്ങനെ വ്യത്യസ്തനായ ഒരു വ്യക്തിയുടെ ജീവിതകഥയാണ് ഈ പുസ്തകം. - മമ്മൂട്ടി

-11%
Edatata Narayanan: Pathrapravarthanavum Kaalavum
By P Ramkumar
"ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ."
-പി. പി. ബാലചന്ദ്രൻ

-10%
Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്

-21%
Chorayum Kanneerum Nananja Vazhikal- Old Edition
By K Devayani
ആദർശദീപ്തമായ ഒരു കാലഘട്ടത്തിന്റെ വിളികേട്ടുണർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നിർഭയം മുന്നേറിയ ആലപ്പുഴ - പുന്നപ്രയിലെ ഒരു പെൺകുട്ടി, ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളത്തോടേറ്റു മുട്ടിയ, കരിവെള്ളൂർ എന്ന വിപ്ലവഗ്രാമത്തിന്റെ അമ്മയായി മാറിയ അനുഭവകഥ. കനലെരിയുന്ന വാക്കുകളിൽ തിളച്ചുമറിയുന്ന ധീരജീവിതത്തിന്റെ ഉജ്ജ്വലാഖ്യാനം. പരമ്പരാഗതചരിത്രം പുറമ്പോക്കിലടക്കിയ രാഷ്ട്രീയ പെൺജീവിതങ്ങളുടെ പ്രതിനിധാനമായി കുതറിനിൽക്കുന്ന വായനാനുഭവം.

-14%
Sree Narayana Guru: Sarvalokanuroopan
ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയിരുന്ന ഒരു കാലഘട്ടത്തിൽ സാമൂഹിക നവോത്ഥാനസൂര്യനായി ഉദിച്ചുയർന്ന ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന കൃതി.

Swasathinte Udampadi
₹190.00
അകാലത്തിൽ നഷ്ടപ്പെട്ടു പോയ മകനെക്കുറിച്ചുള്ള ഒരു അമ്മയുടെ ഓർമകളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഇതിവൃത്തം. ഒപ്പം സൗദി അറേബ്യയിലെയും അയര്‍ലന്‍ഡിലെയും പ്രവാസജീവിതം, അതിജീവനത്തിനായുള്ള നെട്ടോട്ടം, പ്രതിസന്ധികള്‍ ഇവയൊക്കെ ആന്‍സി ഹൃദയത്തില്‍ തൊടുംവിധം എഴുതിച്ചേര്‍ത്തിരിക്കുന്നു 'ശ്വാസത്തിന്റെ ഉടമ്പടി'യിൽ.

-15%
Kunnolamundallo Bhoothakalakkulir
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓർമക്കുറിപ്പുകൾ. ഈ ഓർമകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന് നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. തൃശൂർ കേരളവർമ കോളജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ

-20%
Camondra Manginees
By Echmukutty
ആത്മാവിൽ നിന്നും ഉയിരെടുക്കുന്ന അനുഭവച്ചൂടുള്ള എഴുത്ത്. കാലത്തിനോടും ലോകത്തിനോടും മൂർച്ചയുള്ള തൂലികയിലൂടെ സംവദിക്കുന്ന എച്ച്മുക്കുട്ടിയുടെ അനുഭവപ്പൂക്കളാണ് കമോൺട്രാ മംഗണീസ്.

Reviews
There are no reviews yet.