Add to Wishlist
-10%
Minimalisam
Publisher: Manorama Books
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.
The book written by Radhika Padmavathi discusses minimalism, focusing on simplifying life by limiting needs, reducing consumption, and cutting down on hoarding.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
മിനിമലിസം ഇത്രയേ പറയുന്നുള്ളൂ. ആവശ്യങ്ങൾ പരിമിതപ്പെടുത്തി വാങ്ങിക്കൂട്ടലും ശേഖരിച്ചുവയ്ക്കലും ചുരുക്കുക. ത്യാഗം, വിരക്തി തുടങ്ങിയവ അല്ല മിനിമലിസം ഉപദേശിക്കുന്നത്. മറിച്ച് നമ്മുടെ യഥാർഥ ആവശ്യങ്ങളെപ്പറ്റിയുള്ള തിരിച്ചറിവിലൂടെ ജീവിതം ലളിതവും സുന്ദരവും സമാധാനപൂർണവുമാക്കുകയാണ്. ഏതൊരു ഭവനത്തിലും ഉണ്ടായിരിക്കേണ്ട ഒരു അടിസ്ഥാന പുസ്തകം : സക്കറിയ
Be the first to review “Minimalisam” Cancel reply
Book information
ISBN 13
9788119282104
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2023 January
Related products
Dhyanam
സെൻ സിദ്ധാന്തങ്ങളും ധ്യാനവും, വിപാസ്സന ധ്യാനം, താവോ ധ്യാനം, സിൽവ ധ്യാനം, ശ്വസന ധ്യാനം, ധ്യാനവും സൂഫിസവും, ഹാരാ ധ്യാനം, അതീന്ദ്രിയ ധ്യാനം, ധ്യാനവും ചികിത്സയും എന്നിങ്ങനെ ധ്യാനത്തെക്കുറിച്ച് സമഗ്രമായ അറിവ് പകരുന്ന പുസ്തകം.

-21%
The Subtle Art of Not Giving a F*ck – Malayalam Edition
By Mark Manson
മുപ്പതു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് ദ് സട്ടിൽ ആർട്ട് ഓഫ് നോട്ട് ഗിവിങ്ങ് എ ഫക്ക്. നല്ല ജീവിതത്തിനായി ഒരു അസാധാരണ സമീപനം.

Ningalile Chanakyan
തന്റെ മുത്തച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അർത്ഥശാസ്ത്രത്തിലെ ജ്ഞാനസാഗരം തേടിയിറങ്ങുന്ന ഒരു മനുഷ്യന്റെ ആകർഷകവും രസകരവും അസാമാന്യ ഉൾക്കാഴ്ച പകരുന്നതുമായ കഥ. സംസ്കൃതവും പൗരാണിക ഇന്ത്യൻ സാഹിത്യവും ബിസിനസ് വിജയത്തിനായി പഠനവിഷയമാക്കാൻ മൊത്തം രാജ്യത്തിനും പ്രചോദനം നൽകിക്കൊണ്ട്, ലക്ഷ്യരഹിതമായ യൗവനത്തിൽ നിന്നും ലോകത്തിലെ തന്നെ സമ്പന്നരിലൊരാളായി മാറുന്ന ഒരു ആധുനിക ചാണക്യശിഷ്യനോടൊത്തുള്ള യാത്രയാണിത്.

How to Develop Self Confidence and Influence People by Public Speaking – Malayalam
പ്രസംഗകലയുടെ മർമ്മങ്ങളും സ്വായത്തമാകേണ്ട ശൈലികളും പരിചയപെടുത്തുന്നതിനൊപ്പം എങ്ങനെ ഒരു മികച്ച വാഗ്മിയാകാം എന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ കൃതിയിൽ വിവരിക്കുന്നു. പൊതുപ്രവർത്തനരംഗത്തും സാമൂഹിക – സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലും മിന്നിത്തിളങ്ങണമെങ്കിൽ പ്രസംഗകലയുടെ മന്ത്രികവിദ്യ വശമാക്കിയേ തീരൂ. ഉജ്ജ്വലവാഗ്മിയാകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകാപാഠപുസ്തകം.

Manaklesamillathe Jeevikkunnathengane
മനക്ലേശം നിങ്ങളെ തകർക്കുന്നതിനുമുൻപ് മനക്ലേശത്തെ എങ്ങനെ തകർക്കാമെന്നാണ് ഈ പുസ്തകം പഠിപ്പിക്കുന്നത്. മുൻകൂട്ടി മനസ്സിലാക്കി പ്രതിസന്ധികളെ
അകറ്റിനിർത്താനും നിലനിൽക്കുന്ന വിഷമങ്ങളെ തരണം ചെയ്യാനും സഹായിക്കുന്ന കൃതി. പരിഭാഷ: കെ.എസ്.എ. കരീം

Rahasyam – The Secret
By Rhonda Byrne
മഹത്തായ ഒരു രഹസ്യമാണ് ഇപ്പോള്‍ നിങ്ങളുടെ കൈയില്‍ ഇരിക്കുന്നത്. യുഗങ്ങളിലൂടെ അത് കൈമാറി വന്നു. പലരും കണ്ണുവെച്ചു, ഒളിപ്പിച്ചു, നഷ്ടപ്പെട്ടു, വന്‍ തുക വില കൊടുത്തു വാങ്ങി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രഹസ്യം ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ചിലര്‍ മനസ്സിലാക്കിയിരുന്നു. പ്ലാറ്റോ, ഗലീലിയോ, ബീഥോവന്, എഡിസണ്, കാര്‍ണെജി, ഐന്സ്റ്റൈന്, അതുപോലെ മറ്റു പല ശാസ്ത്രജ്ഞര്‍. ആദ്ധ്യാത്മിക പണ്ഡിതര്‍, ഗവേഷകര്‍, ചിന്തകന്മാര് അങ്ങനെ പലരും. ഇപ്പോളിതാ ആ രഹസ്യം ലോകജനതയ്ക്ക് കാഴ്ച വെക്കുന്നു.
ഈ രഹസ്യം മനസ്സിലാക്കുമ്പോള്‍, എന്തു ചെയ്യണം, എന്താകണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതു നേടാന്‍, ചെയ്യാന്‍, ആയിത്തീരാന്‍ എങ്ങനെ സാധ്യമാകും എന്നു നിങ്ങള്‍ മനസ്സിലാക്കും. നിങ്ങള്‍ വാസ്തവത്തില്‍ ആരാണ് എന്നു നിങ്ങള്‍ തിരിച്ചറിയും. ജീവിതത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്ന മഹനീയതയെക്കുറിച്ചു നിങ്ങള്‍ അറിയും.

Viswothara Salesman
By Og Mandino
ഓരോ തലമുറയും അതിന്റെ ശക്തിയുടെ സാഹിത്യത്തിന് ജന്മമേകുന്നു. ഇത്തരം രചനയ്ക്ക് അക്ഷരാർത്ഥത്തിൽ അനുവാചകന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്. ഈ പാരമ്പര്യത്തിൽ അസംഖ്യം ജീവിതങ്ങളെ സ്വാധീനിക്കാൻ നിയുക്തമായ ഒന്നാണ് വിശ്വോത്തര സെയിൽസ്മാൻ. രണ്ടായിരം വർഷം മുൻപ് ജീവിച്ചിരുന്ന ഒട്ടകച്ചെറുക്കനായ ഹാഫിദിന്റെയും തന്റെ താഴ്ന്ന ജീവിതാവസ്ഥ സമുദ്ധരിക്കാനുള്ള അവന്റെ ഉൽക്കടമായ അഭിവാഞ്ചയുടെയും ഇതിഹാസമാണ് ഇത്. കച്ചവടസംഘ പ്രമുഖനും ഗുരുവുമായ പത്രോസ്, ഹാഫിദിന് നൈസർഗികമായുള്ള കഴിവ് തെളിക്കുന്നതിന് ഒരു മേലങ്കി വിറ്റഴിക്കുവാൻ അവനെ ബദലഹേമിൽ നിന്ന് യാത്രയാക്കുന്നു. അവൻ പരാജയപ്പെടുകയും വിൽക്കുന്നതിനു പകരം ആ മേലങ്കി ഒരു സത്രത്തിനരികെയുള്ള ഗുഹയ്ക്കുളിലെ ഒരു നവജാതശിശുവിന് നൽകുകയും ചെയ്യുന്നു. ഹാഫിദ് ലജ്ജിതനായി കച്ചവടസംഘത്തിലേക്ക് മടങ്ങുന്നു. എന്നാൽ, അവന്റെ തലയ്ക്കു മുകളിൽ ഒരു തിളങ്ങുന്ന നക്ഷത്രം അവനെ അനുഗമിച്ചിരുന്നു. ഈ പ്രതിഭാസത്തെ ദൈവാനുഗ്രഹമായ ഒരു അടയാളമായി പത്രോസ് പറയുന്നു. അങ്ങനെ ഹാഫിദിന്റെ അഭിലാഷങ്ങളും പൂർത്തീകരിക്കുവാൻ ആവശ്യമായ ജ്ഞാനം ഉൾക്കൊള്ളുന്ന പത്തു പ്രാചീന ചുരുളുകൾ പത്രോസ് അവനു നൽകുന്നു.

Corporate Chanakya
ബി സി മൂന്നാം നൂറ്റാണ്ടിൽ ചാണക്യൻ നേതൃത്വപാടവത്തെയും നയതന്ത്രത്തെയും കുറിച്ചുള്ള തന്റെ ആശയങ്ങളെ അർത്ഥശാസ്ത്രത്തിൽ രേഖപ്പെടുത്തി. 'കോർപറേറ്റ് ചാണക്യ'യിൽ രാധാകൃഷ്ണൻ പിള്ള, കാലപ്പഴക്കം ചെന്ന സൂത്രവാക്യങ്ങളെ ഇന്നത്തെ തലവന്മാരുടെ വിജയത്തിനു വേണ്ടിയ വിധം ലളിതവത്കരിക്കുന്നു. ബിസിനസിന്റെ സ്ഥാപനം, നയരൂപീകരണം, തീരുമാനമെടുക്കൽ, സാമ്പത്തികം, സമയനിർവഹണം തുടങ്ങിയ വിവിധ മേഖലകളിൽ ചാണക്യന്റെ അറിവിനെ കോർപറേറ്റ് ചാണക്യൻ ഉപയോഗിക്കുന്നു.

Reviews
There are no reviews yet.