Add to Wishlist
-10%
Minimalisam
Publisher: Manorama Books
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.
The book written by Radhika Padmavathi discusses minimalism, focusing on simplifying life by limiting needs, reducing consumption, and cutting down on hoarding.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
മിനിമലിസം ഇത്രയേ പറയുന്നുള്ളൂ. ആവശ്യങ്ങൾ പരിമിതപ്പെടുത്തി വാങ്ങിക്കൂട്ടലും ശേഖരിച്ചുവയ്ക്കലും ചുരുക്കുക. ത്യാഗം, വിരക്തി തുടങ്ങിയവ അല്ല മിനിമലിസം ഉപദേശിക്കുന്നത്. മറിച്ച് നമ്മുടെ യഥാർഥ ആവശ്യങ്ങളെപ്പറ്റിയുള്ള തിരിച്ചറിവിലൂടെ ജീവിതം ലളിതവും സുന്ദരവും സമാധാനപൂർണവുമാക്കുകയാണ്. ഏതൊരു ഭവനത്തിലും ഉണ്ടായിരിക്കേണ്ട ഒരു അടിസ്ഥാന പുസ്തകം : സക്കറിയ
Be the first to review “Minimalisam” Cancel reply
Book information
ISBN 13
9788119282104
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2023 January
Related products
Naaya Valarthal Ariyendathellam
മനുഷ്യജീവിതത്തില്‍ വളര്‍ത്തുമൃഗമെന്ന നിലയില്‍ നായകള്‍ക്കുള്ള സ്ഥാനം, കാവലിനും വിനോദത്തിനും വ്യവസായത്തിനും വേണ്ടിയുള്ള നായവളര്‍ത്തല്‍, വിവിധയിനത്തിലുള്ള നായകളും അവയുടെ സ്വഭാവവ്യത്യാസങ്ങളും, ഓരോ ഇനത്തിനും ആവശ്യമുള്ള പ്രത്യേക പരിചരണങ്ങള്‍, പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തുടങ്ങി നായവളര്ത്തലിനെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പുസ്തകം.

Cheriya Thudakkam Valiya Vijayam
By K P Khalid
സ്വന്തമായൊരു സംരംഭം സ്വപ്നം കാണുന്നവർക്കും കാലത്തിനൊത്ത പുതുമകളെ ആഗ്രഹിക്കുന്ന പരമ്പരാഗത വ്യാപാരികൾക്കും, മങ്ങിപ്പോകുന്ന ആത്മവീര്യവും ഉൾക്കരുത്തും തീവ്രമായി വീണ്ടെടുക്കാനുള്ള വഴികൾ ലളിതമായ രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകം. ഒരു സംരംഭം എന്തിനു തുടങ്ങണം, എങ്ങനെ തുടങ്ങണം, ഫസ്റ്റും ഫാസ്റ്റുമാവാൻ എന്തെല്ലാം അറിഞ്ഞിരിക്കണം തുടങ്ങിയ ഗൗരവമായ ആലോചനകളും ആശയങ്ങളും അനുഭവങ്ങളും പങ്കു വയ്ക്കുന്ന മാർഗനിർദേശ പുസ്തകം.

How to Enjoy Your Life and Your Job – Malayalam
ഉള്ളില്‍ ഉറങ്ങിപ്പോയ അപാരശേഷികളെ ഉണര്‍ത്തി നിത്യജീവിതത്തെ ആനന്ദകരവും ഉല്ലാസകരവുമാക്കാന് സഹായിക്കുന്ന ഗ്രന്ഥം.

Atomic Habits – Malayalam Edition
By James Clear
നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തു തന്നെയായാലും, ഓരോ ദിവസവും സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു തെളിയിക്കപ്പെട്ട ചട്ടക്കൂട് അറ്റോമിക് ഹാബിറ്റ്സ് വാഗ്ദാനം ചെയ്യുന്നു. ശീലങ്ങൾ രൂപീകരിക്കുന്നതിൽ ലോകത്തെ മുൻനിര വിദഗ്ധരിൽ ഒരാളായ ജെയിംസ് ക്ലിയർ, നല്ല ശീലങ്ങൾ എങ്ങനെ രൂപപ്പെടുത്താമെന്നും, മോശമായവ തകർക്കാമെന്നും, ശ്രദ്ധേയമായ ഫലങ്ങളിലേക്ക് നയിക്കുന്ന ചെറിയ പെരുമാറ്റങ്ങളിൽ പ്രാവീണ്യം നേടാമെന്നും കൃത്യമായി നിങ്ങളെ പഠിപ്പിക്കുന്ന പ്രായോഗികതന്ത്രങ്ങൾ വെളിപ്പെടുത്തുന്നു. നിങ്ങളുടെ ശീലങ്ങൾ മാറ്റുന്നതിൽ നിങ്ങൾക്കു പ്രശ്നമുണ്ടെങ്കിൽ, പ്രശ്നം നിങ്ങളല്ല. പ്രശ്നം നിങ്ങളുടെ സംവിധാനമാണ്. മോശം ശീലങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് നിങ്ങൾ മാറാൻ ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് നിങ്ങൾക്ക് മാറ്റത്തിനുള്ള തെറ്റായ സംവിധാനം ഉള്ളതുകൊണ്ടാണ്. നിങ്ങളുടെ ലക്ഷ്യങ്ങളുടെ തലത്തിലേക്ക് നിങ്ങൾ ഉയരുന്നില്ല. നിങ്ങളുടെ സിസ്റ്റങ്ങളുടെ തലത്തിലേക്ക് നിങ്ങൾ വീഴുന്നു. ഇവിടെ, നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഒരു തെളിയിക്കപ്പെട്ട സംവിധാനം നിങ്ങൾക്ക് ലഭിക്കും.

How to Win Friends and Influence People – Malayalam
നിങ്ങളുടെ ചിന്താഗതിയിലേയ്ക്ക് ജനങ്ങളെ വശീകരിക്കുവാനുള്ള വഴികളാണ് എങ്ങനെ സുഹൃത്തുക്കളെ സമ്പാദിക്കാം മനുഷ്യരെ സ്വാധീനിക്കാം എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. നിങ്ങളെ ഇഷ്ടപ്പെടാൻ ആറുവഴികൾ, അത്ഭുതഫലങ്ങളുള്ളവാക്കിയ കത്തുകൾ, കുടുംബജീവിതം സന്തുഷ്ടമാക്കാൻ ഏഴുനിയമങ്ങൾ തുടങ്ങിയ അധ്യായങ്ങൾ.

-21%
Viswothara Salesman
By Og Mandino
ഓരോ തലമുറയും അതിന്റെ ശക്തിയുടെ സാഹിത്യത്തിന് ജന്മമേകുന്നു. ഇത്തരം രചനയ്ക്ക് അക്ഷരാർത്ഥത്തിൽ അനുവാചകന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്. ഈ പാരമ്പര്യത്തിൽ അസംഖ്യം ജീവിതങ്ങളെ സ്വാധീനിക്കാൻ നിയുക്തമായ ഒന്നാണ് വിശ്വോത്തര സെയിൽസ്മാൻ. രണ്ടായിരം വർഷം മുൻപ് ജീവിച്ചിരുന്ന ഒട്ടകച്ചെറുക്കനായ ഹാഫിദിന്റെയും തന്റെ താഴ്ന്ന ജീവിതാവസ്ഥ സമുദ്ധരിക്കാനുള്ള അവന്റെ ഉൽക്കടമായ അഭിവാഞ്ചയുടെയും ഇതിഹാസമാണ് ഇത്. കച്ചവടസംഘ പ്രമുഖനും ഗുരുവുമായ പത്രോസ്, ഹാഫിദിന് നൈസർഗികമായുള്ള കഴിവ് തെളിക്കുന്നതിന് ഒരു മേലങ്കി വിറ്റഴിക്കുവാൻ അവനെ ബദലഹേമിൽ നിന്ന് യാത്രയാക്കുന്നു. അവൻ പരാജയപ്പെടുകയും വിൽക്കുന്നതിനു പകരം ആ മേലങ്കി ഒരു സത്രത്തിനരികെയുള്ള ഗുഹയ്ക്കുളിലെ ഒരു നവജാതശിശുവിന് നൽകുകയും ചെയ്യുന്നു. ഹാഫിദ് ലജ്ജിതനായി കച്ചവടസംഘത്തിലേക്ക് മടങ്ങുന്നു. എന്നാൽ, അവന്റെ തലയ്ക്കു മുകളിൽ ഒരു തിളങ്ങുന്ന നക്ഷത്രം അവനെ അനുഗമിച്ചിരുന്നു. ഈ പ്രതിഭാസത്തെ ദൈവാനുഗ്രഹമായ ഒരു അടയാളമായി പത്രോസ് പറയുന്നു. അങ്ങനെ ഹാഫിദിന്റെ അഭിലാഷങ്ങളും പൂർത്തീകരിക്കുവാൻ ആവശ്യമായ ജ്ഞാനം ഉൾക്കൊള്ളുന്ന പത്തു പ്രാചീന ചുരുളുകൾ പത്രോസ് അവനു നൽകുന്നു.

The Subtle Art of Not Giving a F*ck – Malayalam Edition
By Mark Manson
മുപ്പതു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് ദ് സട്ടിൽ ആർട്ട് ഓഫ് നോട്ട് ഗിവിങ്ങ് എ ഫക്ക്. നല്ല ജീവിതത്തിനായി ഒരു അസാധാരണ സമീപനം.

How to Develop Self Confidence and Influence People by Public Speaking – Malayalam
പ്രസംഗകലയുടെ മർമ്മങ്ങളും സ്വായത്തമാകേണ്ട ശൈലികളും പരിചയപെടുത്തുന്നതിനൊപ്പം എങ്ങനെ ഒരു മികച്ച വാഗ്മിയാകാം എന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ കൃതിയിൽ വിവരിക്കുന്നു. പൊതുപ്രവർത്തനരംഗത്തും സാമൂഹിക – സാംസ്കാരിക സംഘടനകളുടെ നേതൃനിരയിലും മിന്നിത്തിളങ്ങണമെങ്കിൽ പ്രസംഗകലയുടെ മന്ത്രികവിദ്യ വശമാക്കിയേ തീരൂ. ഉജ്ജ്വലവാഗ്മിയാകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മാതൃകാപാഠപുസ്തകം.

Reviews
There are no reviews yet.