Add to Wishlist
-20%
Minnalil Ninnu Raksha
By K K Vasu
Publisher: Chintha Publishers
₹310.00 Original price was: ₹310.00.₹249.00Current price is: ₹249.00.
Minnalil Ninnu Raksha by K K Vasu simply explains the scientific understanding of lightning — a natural phenomenon that evokes fear and anxiety — and how to protect life and property from it.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C22-CHINT-KKVAS-M1
Category:
Sciences
ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന മിന്നലെന്ന പ്രകൃതി പ്രതിഭാസത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനും അതിൽ നിന്നും ജീവനും സ്വത്തും എങ്ങനെ സംരക്ഷിക്കാമെന്നും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.
Be the first to review “Minnalil Ninnu Raksha” Cancel reply
Book information
ISBN 13
9789348009654
Language
Malayalam
Number of pages
192
Size
14 x 21 cm
Format
Paperback
Edition
2025 May
Related products
-20%
Kalathinte Katha: Kalavum Calenderum Manushyarum- Randam Bhagam
ഏഴു ദിവസം മാത്രം ദൈർഘ്യമുള്ള ആഴ്ച എന്ന സങ്കല്പം എന്നാണ്, എങ്ങനെയാണ് രൂപപ്പെട്ടത്? രാത്രിയുടെയും പകലിന്റെയും ദൈർഘ്യത്തിൽ വരുന്ന വ്യതിയാനങ്ങൾ എങ്ങനെയാണ് ദിനരാത്രങ്ങളുടെ കണക്കെടുപ്പുകളെ ബാധിക്കുന്നത്?കൗതുകങ്ങൾക്കൊപ്പം അറിവുകളും നിറഞ്ഞ കലണ്ടറിന്റെ കഥ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം.

-25%
Kalathinte Katha: Kalavum Calenderum Manushyarum
കാലത്തിന്റെ അളവുപാത്രത്തിലെ തോതുകളായ ആഴ്ചയും മാസവും വർഷവുമൊക്കെ എവിടെ നിന്നു വന്നു? ഈ കണ്ടുപിടുത്തങ്ങൾ നടത്തിയതാര്? നിരന്തരം മാറിമറിഞ്ഞ സ്ഥലകാല സങ്കല്പങ്ങളെക്കുറിച്ചുള്ള ഇന്നത്തെ ധാരണകൾ തന്നെയാകുമോ നാളെയും? ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം തേടിയുള്ള രസകരമായ യാത്രയാണ് ഈ പുസ്തകം.

-21%
Kalathinte Oru Hraswathara Charithram
ലോകത്തിലെവിടെയും ബെസ്റ്റ് സെല്ലറായ, ശാസ്ത്ര ഗ്രന്ഥങ്ങളിലെ നാഴികക്കല്ലായിത്തീർന്ന രചനയാണ് സ്റ്റീഫൻ ഹോവ്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. എങ്കിലും പ്രസിദ്ധീകരണാനന്തരം, പുസ്തകത്തിലെ ചില സുപ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രയാസം വായനക്കാർ പ്രൊഫസർ ഹോക്കിംഗിനോട് പറഞ്ഞിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതാണ് എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈമിന്റെ ഉത്ഭവഹേതുവും പ്രേരണയുമായത്. അതിന്റെ ഉള്ളടക്കം വായനക്കാർക്ക് മനസ്സിലാകുന്ന വിധമാക്കുന്നതിനും ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചേർത്ത് അത് പരിഷ്കരിക്കുന്നതിനുമുള്ള രചയിതാവിന്റെ ആഗ്രഹസാക്ഷാത്കാരം കൂടിയാണ് ഈ പുസ്തകം. അക്ഷരാർത്ഥത്തിൽ, ഏതാണ്ട് 'ഹ്രസ്വം' എന്നു വിളിക്കാമെങ്കിലും, കുറച്ചുകൂടി 'കൈയ്യൊതുക്കത്തോടെ' ഇത് ആദ്യകൃതിയിലെ മഹത്തായ വിഷയങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുന്നുണ്ട്. ക്രമരഹിതമായ അതിർത്തി സാഹചര്യങ്ങളുടെ ഗണിതശാസ്ത്രം (Mathematics of Chaotic Boundary Conditions) പോലുള്ള, തികച്ചും സാങ്കേതികമായ ആശയങ്ങൾ ഇതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനു പകരം ആദ്യ പുസ്തകത്തിലുടനീളം ചിതറിക്കിടന്നതിനാൽ ഉൾക്കൊള്ളുവാൻ ആയാസകരമായിരുന്ന വിപുല-പ്രസക്തിയുള്ള വിഷയങ്ങളായ ആപേക്ഷികത, വക്രാകാര സ്ഥലം, ഊർജ്ജമാത്ര സിദ്ധാന്തം എന്നിവയ്ക്ക് അവയുടേതായി പ്രത്യേക അദ്ധ്യായങ്ങൾ തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്.

Valiya Chodyangal Cheriya Utharangal
സ്റ്റീഫൻ ഹോക്കിങ്ങിന്റെ അവസാനപുസ്തകം. ദൈവമുണ്ടോ, തുടക്കം എങ്ങനെയായിരുന്നു, ഭാവി പ്രവചിക്കാൻ സാധിക്കുമോ? തമോഗർത്തത്തിനുള്ളിൽ എന്താണ്, പ്രപഞ്ചത്തിൽ ബുദ്ധിയുള്ള വേറെയും ജീവനുണ്ടോ, നിർമിതബുദ്ധി നമ്മെ കടത്തിവെട്ടുമോ, ഭാവി എങ്ങനെ അറിയാം, നാം ഭൂമിയിൽ അതിജീവിക്കുമോ, നാം ബഹിരാകാശ കോളനികൾ സ്ഥാപിക്കുമോ, കാലാന്തരയാത്ര സാധ്യമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് നമ്മുടെ കാലഘട്ടത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഉത്തരങ്ങൾ; വലിയ ചോദ്യങ്ങൾ ചെറിയ ഉത്തരങ്ങൾ.

Parinamathiloode Jeevane Visadeekarikkunnu
പരിണാമത്തെക്കുറിച്ചുള്ള കഠിനമായ ചോദ്യങ്ങൾക്ക് നേരായ ഉത്തരം ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു നല്ല പുസ്തകം. ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്ന് എപ്പോഴെങ്കിലും ആശ്ചര്യപ്പെട്ടിട്ടുള്ള ആർക്കും ഈ പുസ്തകത്തിന്റെ വായന രസകരമാണ്.

-17%
Sareeram: Manushyasareerathinte Oru Vazhikatti
By Bill Bryson
ബിൽ ബ്രൈസന്റെ ദി ബോഡി: എ ഗൈഡ് ഫോർ ഒക്യുപന്റ്സ് എന്ന പ്രശസ്ത പുസ്തകം മലയാളത്തിൽ.
ഒരു ചെറിയ ആമുഖത്തിനുശേഷം, പുസ്തകം നിരവധി അധ്യായങ്ങളായി തിരിച്ചിരിക്കുന്നു, അവയിൽ ഓരോന്നും ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ വിവരിക്കുന്നു അല്ലെങ്കിൽ രോഗങ്ങളെക്കുറിച്ചുള്ള രണ്ട് അധ്യായങ്ങളിലെന്നപോലെ, ശരീരം അഭിമുഖീകരിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളെ വിവരിക്കുന്നു. ഓരോ അധ്യായത്തിലും, ബ്രൈസൺ പ്രസക്തമായ ജൈവവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്നു, നിലവിലെ ധാരണയിലേക്ക് നയിച്ച ശാസ്ത്രീയ സംഭവവികാസങ്ങളുടെ ചരിത്രത്തിന് ഊന്നൽ നൽകുന്നു. നർമം കലർത്തിയുള്ള വിവരണം.

Jeevanum Parinamavum
"ഇതിന്റെ ഏടുകളിൽ നിന്നു വായനക്കാരന് നിയാന്തർത്തൽ മനുഷ്യനേയും പീക്കിങ്ങ് മനുഷ്യനേയും പരിചയപ്പെടാൻ കഴിയുന്നതോടൊപ്പം ആർവിൻ, മെൻഡൽ മുതലായ മഹാമതിമാന്മാരുടെ ചിന്തകളുമായി അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യാം. സൃഷ്ടിയുടെ താക്കാലിന്റെ രഹസ്യം ദൈവം എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിൽ. അതു ഡാർവിനും മറ്റും തുറന്നുനോക്കാൻ ശ്രമിച്ച ഈ ജീവശാസ്ത്രത്തിലാണെന്ന് കൗതുകത്തോടെ നാം മനസ്സിലാക്കുന്നു." -സുകുമാർ അഴീക്കോട്.
കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി.

-16%
Uravidam
നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം സജീവമായി മെച്ചപ്പെടുത്താൻ കഴിയുമെന്ന് ന്യൂറോ സയൻസിലെ പുരോഗതി തെളിയിക്കുന്നു. നമ്മൾ ഇഷ്ടപ്പെടുന്നവയെയെല്ലാം എങ്ങനെ നമുക്ക് ആകർഷിക്കാൻ കഴിയുമെന്നും, ജീവിതത്തിൽ പ്രത്യക്ഷമാകുന്ന അവസരങ്ങൾ എങ്ങനെ നമുക്ക് സ്വന്തമാക്കാമെന്നും 'ഉറവിടം' എന്ന പുസ്തകത്തിൽ ലോകപ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. താരാ സ്വാർട് നമുക്ക് കാണിച്ചുതരുന്നു.

Reviews
There are no reviews yet.