Add to Wishlist
-11%
Missionary Bhasha Charithram
By M Sreenathan
Publisher: Thunchath Ezhuthachan Malayalam University
₹300.00 Original price was: ₹300.00.₹269.00Current price is: ₹269.00.
Anthology of essays, collected and edited by Prof. M Sreenathan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
മിഷണറി ഭാഷാശാസ്ത്രത്തെ നിർവചിക്കാനും അതിന് നൽകി പഠിക്കാനും തുടങ്ങുകയെന്നാൽ അന്വേഷണത്തിന്റെ പുതിയ വഴികൾ തുറക്കുക എന്നാണർത്ഥം. മിഷണറിമാരുടെ ഭാഷാസേവനങ്ങളെ കൊളോണിയൽ സന്ദർഭത്തിലും, കേരളീയ നവോത്ഥാന സന്ദർഭത്തിലും, ഭാഷാചരിതസന്ദർഭത്തിലുമൊക്കെ നിർത്തി അപഗ്രഥനവിധേയമാക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഈ പുസ്തകം ഗവേഷകരെ പ്രചോദിപ്പിക്കുമെന്നാണ് വിശ്വാസം. ഭാഷാശാസ്ത്രത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ജാഗ്രതയോടെ നിരീക്ഷിക്കാനും, മാറുന്ന സാങ്കേതികപരിസരത്തിൽ അവയെ പ്രയുക്തമാക്കാനുമുള്ള ശേഷിയാർജിക്കാൻ മലയാള സർവകലാശാല സജ്ജമാവുകയാണ്. ഈ പുസ്തകത്തെയും ആ പരിപ്രേക്ഷ്യത്തിൽ വേണം കാണാൻ.
Be the first to review “Missionary Bhasha Charithram” Cancel reply
Book information
Language
Malayalam
Number of pages
391
Size
14 x 21 cm
Format
Hardbound
Edition
2017 June
Related products
-20%
Aardrathayude Punarjanikal
By Ashalatha V
കേരളീയജീവിതത്തിന്റെ നൈതികതയുടെ അടയാളമായിരുന്നു സുഗതകുമാരി. സാമൂഹിക-രാഷ്ടീയ രംഗങ്ങളില്‍ നടക്കുന്ന ധാര്മികച്യുതികളോട് ശക്തമായി പ്രതികരിക്കുകയും അവയെ ആര്‍ദ്രതയുടെ നനവാല്‍ ഒരു നെരിപ്പോടാക്കി മാറ്റുകയും ചെയ്യുന്ന സുഗതകുമാരിക്കവിതകളെക്കുറിച്ചുള്ള പഠനം.

Apasabdasodhini
₹70.00
മലയാളഭാഷയിൽ സർവസാധാരണമായി ഉപയോഗിക്കുന്ന അപശബ്ദങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കെ എൻ ഗോപാലപിള്ള രചിച്ച പുസ്തകം.

Athijeevikkunna Vaakku
വാക്കുകളുടെ അതിജീവനമാണ് ഇത്. മനനം ചെയ്യപ്പെടേണ്ട നീണ്ട വര്ത്തമാനകാലപ്രസക്തിയും ഈ കൃതി വാഗ്ദാനം ചെയ്യുന്നു. നാലു ഭാഗങ്ങളിലായി എഴുത്ത്, എഴുത്തിലെ കുതിപ്പ് എന്നിവ ഭംഗിയാക്കിയിരിക്കുന്നു. സാഹിത്യപഠനമെന്ന ഗൗരവമാര്‍ന്ന ശാഖയ്ക്ക് നിശ്ചയമായും ഉപകരിക്കും- അതിജീവിക്കും.

-17%
Chuttilumoro Swargam Thazhnnuthazhnnu Akalumpol
മലയാളസാഹിത്യത്തിന് പേരും പെരുമയും നല്കി, സാഹിത്യലോകത്തെ തൂലികയില്‍നിന്നും തൂമയുടെ ലോകത്തേക്ക് പകര്‍ത്തിയ മഹാരഥന്മാരെ പരിചയപ്പെടുത്തുന്നു ഈ ഗ്രന്ഥം.

Isal Vismayam: Husnul Jamalinte 150 Varshangal
അറബി മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സമ്പൂർണ പ്രണയകാവ്യമാണ് ബദറുൽ മുനീർ- ഹുസ്നുൽ ജമാൽ. മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഈ കാവ്യത്തിന് നൂറ്റിയൻപത് വർഷം പൂർത്തിയാകുന്ന വേളയിൽ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം അതിന്റെ ഗൗരവതരമായ വായനയിലേക്ക് വഴി തുറക്കുന്നതാണ്. ഹുസ്നുൽ ജമാലിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപഠനമായ ഫോസ്റ്റിന്റെ പ്രബന്ധമുൾപ്പടെ ഇതിലെ പ്രണയസങ്കല്പം, കാല്പനികത, സ്ത്രീവാദദർശനം, സൂഫി പരിപ്രേക്ഷ്യം, പ്രസാധകചരിത്രം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന അടരുകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം.

-10%
Arthantharam (Old Edition)
ചിന്തയുടെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്നു കൊണ്ട് കൃതികളെ ആധികാരികമായി വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരം.

Edasserikkavitha: Silpavicharam
By K P Mohanan
ഇടശ്ശേരിയുടെ സാമൂഹ്യഭൂമിക, ഇടശ്ശേരിക്കവിതയിലെ സമൂഹം, കാവ്യബിംബങ്ങള്‍, കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട ബിംബങ്ങള്‍ തുടങ്ങി ഇടശ്ശേരിക്കവിതയെ ആഴത്തിലും പരപ്പിലും അടുത്തറിയാന്‍ സഹായിക്കുന്ന ആധികാരികമായ പഠനഗ്രന്ഥം.

Bhasan
By C Rajendran
₹40.00
കാളിദാസനുപോലും സമാരാധ്യനായിരുന്ന മഹാകവി ഭാസന്റെ പേരിൽ അറിയപ്പെടുന്ന പതിമുന്നു മനോഹരനാടകങ്ങളെ സരളവും ഹൃദ്യവുമായ ശൈലിയിൽ പരിചയപ്പെടുത്തുന്ന പ്രബന്ധം. നാടകങ്ങളുടെ കർതൃത്വം, പ്രതിപാദ്യം, സർഗാത്മകമൂല്യം, മൂലകഥകളിൽനിന്നു വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾ എന്നീ വിഷയങ്ങളെല്ലാം ഈ പ്രബന്ധം ചർച്ചചെയ്യുന്നുണ്ട്. വിവിധവിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Reviews
There are no reviews yet.