Mithyakal Sankalpangal
₹80.00 Original price was: ₹80.00.₹72.00Current price is: ₹72.00.
Collection of essays penned by K A Kodungalloor. First published in 1955, ‘Mithyakal Sankalpangal’ has 9 essays on literature, culture, cinema etc. which still have relevance and significance. Foreword by M Thomas Mathew.
In stock
തന്റെ മനസ്സ് അതേ മട്ടിൽ വാക്കുകളിൽ പകരണമെന്നല്ലാതെ വായനക്കാരനെ അനുനയിപ്പിക്കാനോ പ്രേരിപ്പിക്കാനോ വേണ്ടി ഭാഷാപരമായ തന്ത്രങ്ങൾ പ്രയോഗിക്കണമെന്ന് കൊടുങ്ങല്ലൂർ ആഗ്രഹിക്കുന്നില്ല. എന്നാൽ, ആ വാക്കിൽ, വാക്കുകളുടെ സന്നിവേശക്രമത്തിൽ, അതിൽ നിന്ന് നിസ്സരിക്കുന്ന സൂക്ഷ്മസംഗീതത്തിന്റെ ആരോഹണാവരോഹണങ്ങളിൽ, താൻ സന്നിധാനം ചെയ്യണമെന്ന നിർബന്ധം ഉണ്ടായിരിക്കുകയും ചെയ്യും ശൈലി വ്യക്തി തന്നെയാണ് എന്ന ചൊല്ല് എങ്ങനെയാണ് സനാഥമാകുന്നതെന്ന് അറിയാൻ ‘മിഥ്യകൾ സങ്കല്പങ്ങൾ’ വായിച്ചാൽ മതി.
Book information
Related products
Vichinthanangal Smaranakal – Old Edition
Vichinthanangal Smaranakal – Old Edition
Decemberile Kilimuttakal
Decemberile Kilimuttakal
Edathupaksha Badal
Edathupaksha Badal
Adhinivesathinte Adiyozhukkukal – Old Edition
Adhinivesathinte Adiyozhukkukal – Old Edition
Prathyaya Sasthravum Pratheeka Viplavavum
Prathyaya Sasthravum Pratheeka Viplavavum
Dracula: Bhayathinte Vayana
Dracula: Bhayathinte Vayana
Nerrekhakal Upekshikkumpol
പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും സങ്കീര്‍ണ്ണമായ പശ്ചാത്തലങ്ങളില്‍ നിന്നു വിച്ഛേദനങ്ങളാഗ്രഹിക്കുന്ന സ്ത്രൈണജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെ അവതരി പ്പിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരി യാണ് ഖദീജ മുംതാസ്. സാമ്പ്രദായിക ആഖ്യാനരീതികളെ നിരാകരിക്കുന്ന ഈ എഴുത്തുകാരി മുസ്ലീംജീവിതത്തിന്റെ അകത്തളങ്ങളെ ആവിഷ്ക്കരിക്കുന്നതിനൊപ്പം വൈദ്യശാസ്ത്രമേഖലയെ സംബന്ധിച്ചുള്ള വിശകലനങ്ങളും നിര്‍വ്വഹിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടുകളെ തന്റേടത്തോടുകൂടി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സമൂഹമനസ്സിന്റെ രോഗാതുരമായ അവസ്ഥകളെ വിമര്‍ശനാത്മകമായ പരിശോധനയ്ക്കു വിധേയമാക്കുന്നു.

Reviews
There are no reviews yet.