Add to Wishlist
-20%
Mohana Ragangal
Publisher: Don Books
₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.
Renowned journalist A Chandrasekhar’s collection of interviews with ace actor Mohan Lal. ‘Mohana Ragangal’, celebrating 40 ‘Lal years’, is a fine collection of interviews compiled from the past three decades. This edition also has a fine collection of stunning photographs as well.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
അഭിനയജീവിതത്തിന്റെ നാലു പതിറ്റാണ്ടുകൾ. മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച ആബാലവൃദ്ധരുടെയും ലാലേട്ടൻ. മോഹൻലാലും പ്രശസ്ത പത്രപ്രവർത്തകനായ എ ചന്ദ്രശേഖറുമായുള്ള അഭിമുഖങ്ങളുടെ സമാഹാരം.
Be the first to review “Mohana Ragangal” Cancel reply
Book information
Language
Malayalam
Number of pages
136
Size
14 x 21 cm
Format
Paperback with flaps
Edition
2018 August
Related products
-20%
Malayala Cinema: Kazhchayute Rithubhedangal
By M D Manoj
മലയാള സിനിമയുടെ അബോധത്തെ, നാട്യങ്ങൾക്കു പിന്നിലൊളിപ്പിച്ച പലതരത്തിലുള്ള അധിശത്ത ആശയങ്ങളെ പുറത്തുകൊണ്ടുവരികയാണ് ഡോ. മനോജ്. ഒളിച്ചു പിടിക്കുന്നതെന്തോ അതിനെ പുറത്തു കൊണ്ടു വരുമ്പോഴാണ് സമൂഹത്തിന് ജനാധിപത്യബോധം കൈവരുന്നത്. നാം ആഘോഷിച്ച സിനിമകളൊക്കെയും പുരുഷാധിപത്യത്തിന്റെ ബിംബങ്ങളായിരുന്നുവെന്നും പെൺപക്ഷം എന്നു ഭാവിച്ചതിലേറെയും ആണിന്റെ പെൺബോദ്ധ്യങ്ങളായിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.

Charlie Chaplin: Aathmakatha Sambashanam
ചാര്‍ലി ചാപ്ലിന്: ആത്മകഥ, സംഭാഷണം, പഠനം

-10%
Cinema: Kanakkum Kavithayum – Old Edition
കേവലമായ സംഭവപരമ്പരകളിലൂടെയും ബിംബങ്ങളുടെ തീക്ഷ്ണഭാഷയിലൂടെയും അനുഭവത്തിന്റെ അലകൾ സൃഷ്ടിക്കുന്ന സിനിമയുടെ കല എന്താണെന്ന് വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് ശ്രീകുമാരൻ തമ്പി 'സിനിമ: കണക്കും കവിതയും' എന്ന ഈ ഗ്രന്ഥത്തിൽ.

Malayala Cinema: Charithram Vichitram
മലയാളസിനിമയുടെ സ്ഥൂലചരിത്രം പലരും എഴുതിയിട്ടുണ്ട്. സൂക്ഷ്മതലങ്ങളില്‍ മലയാളസിനിമ എപ്രകാരം വര്‍ത്തിച്ചു എന്നു മനസിലാക്കാന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഈ പുസ്തകം വായിക്കണം. അറിഞ്ഞതും അറിയാത്തതുമായ കാലവും കലാകാരന്മാരും വെള്ളിത്തിരയില്‍ വീണ നിഴല്‍ചിത്രങ്ങള്‍ പോലെ കടന്നുപോകുന്നു.

Barley Vayalukale Ulaykkunna Kattu
പോരാട്ടങ്ങളുടെയും പലായനങ്ങളുടെയും മുറിപ്പാടുകൾ പേറുന്ന ലോകരാഷ്ട്രങ്ങളിലെ ചലച്ചിത്രക്കാഴ്ചകൾ അലോസരപ്പെടുത്തുന്നവയാണ്. അത്തരം ദൃശ്യവിസ്മയങ്ങളിലേക്കു തുറക്കുന്ന ജാലകമാണ് ബാർലി വയലുകളെ ഉലയ്ക്കുന്ന കാറ്റ്. സമകാലിക ലോകസിനിമയെ അടയാളപ്പെടുത്തുന്ന 20 കുറിപ്പുകൾ.

Njan Kanda Cinemakal
"നിങ്ങള്‍ എത്ര സിനിമ കണ്ടിട്ടുണ്ടെന്ന് ആരെങ്കിലും ചോദിച്ചാല്‍ ആയിരങ്ങളുടെ കണക്കു പറഞ്ഞു ഞാന്‍ അവരെ അമ്പരപ്പിക്കും" –പെരുമാള്‍ മുരുകന്
ഓലമേഞ്ഞ സിനിമാക്കൊട്ടകകളിലെ തറയിലും ബെഞ്ചിലും ഇരുന്ന്, കണ്ടു തുടങ്ങിയ സിനിമകളുടെ ഓര്‍മകള്‍ ഇന്നത്തെ മള്‍ട്ടിപ്ലക്സുകളില്‍ കൊണ്ടു നിര്‍ത്തുകയാണ് പെരുമാള്‍ മുരുകന്. ഓര്‍മകള്‍ക്കൊപ്പം നടത്തുന്ന, സിനിമകളുടെ വിശകലനത്തിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിലേക്കൊരു തിരിച്ചുപോക്കു കൂടിയാവുന്നു 'ഞാന്‍ കണ്ട സിനിമകള്‍'.

Nammude Cinema Avarude Cinema
By Satyajit Ray
₹80.00
ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ചലച്ചിത്രകാരന് പങ്കുവയ്ക്കുന്ന സിനിമകളുടെ സൗന്ദര്യശാസ്ത്രം. സത്യജിത് റായിയുടെ കലാ-ജീവിതചിന്തകള്‍ Our Films Their Films എന്ന കൃതിയുടെ വിവര്‍ത്തനം.

Cinemayum Deseeyathayum
ഇന്ത്യന്‍ ദേശീയതയുടെ പുതിയ വക്താക്കളാവാന്‍ സംഘപരിവാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ സമാന്തരമായിട്ടാണ് അതിനുതകുന്ന പ്രമേയങ്ങള്‍ സിനിമയുടെ തിരശ്ശീലയില്‍ തെളിയുന്നത്. സങ്കുചിത ദേശീയതയെ മുറുകെപ്പുണരുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി ബോക്സ് ഓഫീസ് ഹിറ്റുകളാകുന്ന പശ്ചാത്തലത്തെ മുന്‍നിര്‍ത്തി, ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ സൂക്ഷ്മമായ സാംസ്കാരിക രാഷ്ട്രീയ പ്രയോഗങ്ങള്‍ നമ്മുടെയൊക്കെ മനസ്സുകളില്‍ നാമറിയാതെ ആഴ്ന്നിറങ്ങുന്നതെങ്ങനെയെന്ന് ഈ ലേഖന സമാഹാരം കാട്ടിത്തരുന്നു. ഡോ. എന്‍ പി സജീഷ്, കെ പി ജയകുമാര്‍, ജി പി രാമചന്ദ്രന്, ഡോ. സംഗീത ചേനംപുല്ലി, എം കെ രാഘവേന്ദ്ര, ലോറന്‍സ് ലിയാങ്, സ്വര ഭാസ്ക്കര്‍, നിസ്സിം മന്നത്തുകാരന്‍, ആദിത്യ ശ്രീകൃഷ്ണ, രാജേഷ് രാജമണി, എസ് വി ശ്രീനിവാസ്, ആമി രാംദാസ്, കെ സഹദേവന്, ഹരിനാരായണന് എസ്, സഞ്ജയ് കാക്ക്, നിഥിന് നാഥ് കെ എ, ശ്രീനാഥ് പി കെ എന്നിവരുടെ ലേഖനങ്ങള്‍.
Malayalam Title: സിനിമയും ദേശീയതയും

Reviews
There are no reviews yet.