Add to Wishlist
Mudrarakshasam Kilippattu Vimarsaka Pariprekshyathil
Publisher: Tamara
₹130.00
Study by Dr. Lalu S. Kurup.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Language | Literature
മുദ്രാരാക്ഷസം കിളിപ്പാട്ട് വിമര്‍ശക പരിപ്രേക്ഷ്യത്തില്‍
പണ്ടേതോ ഒരൗത്തരാഹകവി പറഞ്ഞില്ലേ? വിദേശഭാഷയാകുന്ന സ്വർണ്ണപ്പാത്രത്തിൽ അമൃതുതന്നാലതു ഞാൻ കുടിക്കില്ല. എന്നാൽ, എന്റെ മാതൃഭാഷയാകുന്ന മൺപാത്രത്തിൽ വിഷം കലക്കിത്തന്നാൽ അതു ഞാൻ രണ്ടാമതൊന്നാലോചിക്കാതെ കുടിക്കും. അത്രത്തോളം പ്രക്ഷുബ്ധമായ വൈകാരികതയും തീവ്രാന്ധമായ മാതൃഭാഷാപ്രണയവുമൊന്നുമേ വേണ്ട. മലയാളമാണെന്റെ മാതൃഭാഷ എന്ന സത്യം മലയാളി മറക്കാതിരിക്കട്ടെ. അതിനുള്ള ഉപബോധപ്രേരണ നൽകുവാൻ ഭാഷാസാഹിത്യഗവേഷണപഠനങ്ങൾക്കു കഴിയട്ടെ, ആ ശ്രേണിയിലാണ് ഞാൻ ലാലു എസ്. കുറുപ്പിനെ കാണുന്നത്.
Be the first to review “Mudrarakshasam Kilippattu Vimarsaka Pariprekshyathil” Cancel reply
Book information
ISBN 13
9789348705426
Language
Malayalam
Number of pages
104
Size
14 x 21 cm
Format
Paperback
Edition
2025 December
Related products
-20%
Akkithathinte Kavithapadanangal
-20%
Akkithathinte Kavithapadanangal
-17%
Chuttilumoro Swargam Thazhnnuthazhnnu Akalumpol
മലയാളസാഹിത്യത്തിന് പേരും പെരുമയും നല്കി, സാഹിത്യലോകത്തെ തൂലികയില്‍നിന്നും തൂമയുടെ ലോകത്തേക്ക് പകര്‍ത്തിയ മഹാരഥന്മാരെ പരിചയപ്പെടുത്തുന്നു ഈ ഗ്രന്ഥം.

Avan Veendum Varunnu: Oru Punarvayana
By John Paul
₹80.00
സി. ജെ. തോമസിന്റെ ആദ്യനാടകമായ ' അവൻ വീണ്ടും വരുന്നു' എന്ന കൃതിയെ ആസ്പദമാക്കി എം പി ശങ്കുണ്ണി നായർ, ഡോ കെ അയ്യപ്പപ്പണിക്കർ, എം കെ സാനു, ഡോ പോൾ തേലക്കാട്ട് തുടങ്ങിയവർ നടത്തിയ പുനർവായനകളുടെ സമാഹാരം. എഡിറ്റർ ജോൺ പോൾ.

Athijeevikkunna Vaakku
വാക്കുകളുടെ അതിജീവനമാണ് ഇത്. മനനം ചെയ്യപ്പെടേണ്ട നീണ്ട വര്ത്തമാനകാലപ്രസക്തിയും ഈ കൃതി വാഗ്ദാനം ചെയ്യുന്നു. നാലു ഭാഗങ്ങളിലായി എഴുത്ത്, എഴുത്തിലെ കുതിപ്പ് എന്നിവ ഭംഗിയാക്കിയിരിക്കുന്നു. സാഹിത്യപഠനമെന്ന ഗൗരവമാര്‍ന്ന ശാഖയ്ക്ക് നിശ്ചയമായും ഉപകരിക്കും- അതിജീവിക്കും.

-19%
Apasarppaka Cherukathakal
By Hameed IPS
1857 മുതൽ 2011 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട അപസർപ്പക ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളുടെ സമാഹാരം.

-14%
Artham: Bharatheeya Sidhanthangal
ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

Azhikodinte Theranjedutha Avatharikakal
കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി, ഡോ. കെ എം തരകൻ, ഡോ. പോൾമണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾ കൊണ്ട് സംസ്കാരിക നിർവചനങ്ങളാക്കിത്തീർക്കുന്ന സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ അവതാരികകൾ.

Basheerinte Prayojanam
₹55.00
എം കെ ഹരികുമാറിന്റെ സാഹിത്യപഠനങ്ങൾ. ഉറൂബിന്റെ കല, കാക്കനാടൻ കഥയെഴുതുമ്പോൾ, മൗനത്തിന്റെ മാനങ്ങൾ തുടങ്ങിയ 18 ലേഖനങ്ങൾ.

Reviews
There are no reviews yet.