Add to Wishlist
-40%
Mukhangalude Prasnam (Used Book)
By Bonnie Pinto
Publisher: Current Books Thrissur
₹125.00 Original price was: ₹125.00.₹75.00Current price is: ₹75.00.
Mukhangalude Prasnam by Bonnie Pinto.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Used Books
Related products
-40%
Tansen Muthal Zakir Hussain Vare (Used Book)
40 സംഗീതപ്രതിഭകളുടെ അസാധാരണ ജീവിതകഥ.

Fantasy (Used Book)
By Sethu
സാക്ഷിയുടെ നിഴൽ, നിങ്ങൾക്കുവേണ്ടി ഒരു മരണം, വെളുത്ത കൂടാരങ്ങൾ, ചാവടി, രാജഗോപാലൻ നായർ, കർക്കിടകം, അടയാളങ്ങൾ, അരങ്ങ്, മരപ്പേടി… തുടങ്ങി ജീവിതത്തിന്റെ പ്രഹേളികാ സ്വഭാവവും മൃതബോധത്തിൽ നിന്നുണരുന്ന ആദിമഭീതികളും യാഥാർഥ്യത്തിലേക്കടുക്കുന്തോറും അയഥാർഥമായിപ്പോകുന്ന സ്വപ്നസഞ്ചാരങ്ങളും അന്തർധാരയാകുന്ന പതിനേഴു രചനകൾ.
സേതുവിന്റേതു മാത്രമായ വിസ്മയലോകം നിറഞ്ഞു നിൽക്കുന്ന കഥകളുടെ സമാഹാരം.

Apoorvaragam (Used Book)
കുറെ നേരം എന്തോ ഓർത്തിരുന്നശേഷം അയാൾ ഒരു രാഗം മൂളാൻ തുടങ്ങി. അയാൾക്കിഷ്ടപ്പെട്ട ഒരു 'തുംരി'യുടെ വരികൾ മനസ്സിൽ സന്തോഷത്തോടെ ചിറകുവിടർത്തുകയായിരുന്നു.
"വർഷഋതു അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി വരികയായി. പ്രിയപ്പെട്ടവളേ നീ...' എന്നാരംഭിക്കുന്ന തുംരിയായിരുന്നു. പക്ഷേ, അയാൾ വരികൾ പാടുന്നുണ്ടായിരുന്നില്ല. വെറുതേ മൂളുകമാത്രം ചെയ്തു. പക്ഷേ, അത് രാഗത്തിന്റെ ശുദ്ധമായ ആലാപനമായിരുന്നു. അയാളുടെ ആത്മാവിന്റെ അഗാധതയിൽ നിന്നാരംഭിച്ച്, ശബ്ദത്തിന്റെ എല്ലാവിധ സൗന്ദര്യങ്ങളും ആവാഹിച്ചുകൊണ്ട് ആകാശം മുഴുവൻ നിറഞ്ഞൊഴുകിയ...
ഏതു കഥയിലും നനുത്ത സംഗീതം അനുഭവിപ്പിച്ച മലയാളകഥയുടെ കുലപതി ടി. പത്മനാഭന്റെ സംഗീതം പ്രധാനമായി വരുന്ന കഥകളുടെ സമാഹാരം. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, ദേശ് ഒരു ഹിന്ദുസ്ഥാനി രാഗം, നളിനകാന്തി, നിധിചാല സുഖമാ, കടൽ, വനസ്ഥലി, ഉച്ചാടനം, പൂനിലാവും പകൽവെളിച്ചവും സംഗീതവും, വീട് നഷ്ടപ്പെടുന്നവർ... തുടങ്ങി പതിനഞ്ചു കഥകൾ. ഒപ്പം, സംഗീതത്തെ ആധാരമാക്കിയുള്ള അഭിമുഖങ്ങളും കുറിപ്പുകളും.

Viswasavum Vyavasayanaveekranavum
ഫ്യൂഡലിസത്തിന്റെ സമാനമായ ജന്മിനാടുവാഴി സാമൂഹികവ്യവസ്ഥയിലായിരുന്ന മലബാറില്‍ അങ്ങിങ്ങായി യൂറോപ്പിലേതുപോലെ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിച്ച ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ ഇപ്രകാരം അപഗ്രഥിക്കുന്ന വേറൊരു പഠനമില്ല.
-പ്രൊഫ. രാജന് ഗുരുക്കൾ
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ (മദിരാശി പ്രവിശ്യയിലെ) മലബാര്‍, സൗത്ത് കാനറ (തെക്കന്‍ കാനറ) ജില്ലകളില്‍ തുടങ്ങിയ വ്യാവസായികോത്പാദനത്തിന്റെയും സംസ്കരണത്തിന്റെയും വിശിഷ്ടവും ഏറെ സന്ദര്‍ഭോചിതവുമായ പുനരാവിഷ്കരണമാണ് ഈ പുസ്തകം. ക്രൈസ്തവസുവിശേഷസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ സമീപനങ്ങളെക്കുറിച്ച് സ്വന്തം വ്യാഖ്യാനങ്ങളുള്ള സ്വിസ്/ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിസംഘമായ ബാസല്‍ മിഷനാണ് ഈ നവീകരണം ആരംഭിച്ചതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ രചനയാണിത്.
– പ്രൊഫ. മൈക്കിള്‍ തരകന്
വിശ്വാസവും വ്യവസായനവീകരണവും എന്ന ഈ പുസ്തകം വ്യവസായ നവീകരണത്തില്‍ ‘ബാസല്‍ മിഷന് വഹിച്ച പങ്ക്’ എന്ന വിഷയത്തിന്റെ അപഗ്രഥനം എന്നതിലുപരി മലബാറിലും കര്‍ണാടകയിലുമായി ചിതറിപ്പാര്‍ക്കുന്ന ഒരു ജാതിരഹിതസമൂഹത്തിന്റ വിശ്വാസത്തിനും ജീവിതത്തിനും ഒരു മുഖവുരകൂടിയാണ്.
-റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടര്‍
പരിഭാഷ: കെ. രാധാകൃഷ്ണവാരിയര്‍

Buddhadharma Prakasika (Used Book)
By R N Pillai
ശ്രീ ബുദ്ധൻ നടത്തിയ പ്രഭാഷണങ്ങളിൽ സംയുക്തനികായം, അംഗുത്തര നികായം എന്നിവ ലളിതവും വ്യക്തവുമായ ഭാഷയിൽ സംഗ്രഹിച്ച കൃതിയാണിത്.

Pramehathe Pedikkanda (Used Book)
പ്രമേഹത്തെ പേടിക്കേണ്ട
Pramehathe Pedikkanda (Used Book)
പ്രമേഹത്തെ പേടിക്കേണ്ട
-40%
Hindusthani Sangeetham (Used Book)
By A D Madhavan
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പ്രധാന കൈവഴിയായ ഹിന്ദുസ്ഥാനി സംഗീത്തെ വ്യക്തമാക്കുന്ന പുസ്തകം. ധ്രുപദ്, ഖയാല്‍, ഗസല്‍, തുമ്രി, കവ്വാലി തുടങ്ങി ആലാപനശൈലീഭേദങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു.

Ernest Hemingway: Sahasikathaye Pranayicha Sargajeevitham (Used Book)
എക്കാലത്തും എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ പ്രചോദിപ്പിച്ച അണയാത്ത ഊർജ്ജ പ്രവാഹമായ ഏണസ്റ്റ് ഹെമിങ്ങ്വേയുടെ സാഹസികമായ സർഗജീവിതത്തെക്കുറിച്ചുള്ള പുസ്തകം. പ്രണയവും കാമവും യുദ്ധവും അതിസാഹസികതയും അലയടിക്കുന്ന ജീവിതവിവരണം.

Reviews
There are no reviews yet.