Munpe Parakkunna Pakshikal
₹690.00 Original price was: ₹690.00.₹552.00Current price is: ₹552.00.
One of the most known works by C Radhakrishnan. Munpe Parakkunna Pakshikal won him many recognitions including Vayalar Award.
In stock
മലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിൽ ഉദിച്ച പ്രകാശപൂർണമായ നക്ഷത്രമെന്ന് സഹൃദയരും വിമർശകരും ഏകസ്വരത്തിൽ പറയുന്ന കൃതി. സമകാലികസമസ്യകളേയും പൈതൃകത്തേയും മോഡേൺ സയൻസിനേയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്കാരം. 1990-ലെ വയലാർ അവാർഡ് ഉൾപ്പടെ ഏഴ് പ്രമുഖ പുരസ്കാരങ്ങൾക്ക് അർഹമായ കൃതി.
ആത്മകഥാംശമുള്ള ‘അപ്പു’വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ഏഴാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Reviews
There are no reviews yet.