Add to Wishlist
-20%
Muppathonpathu Padavukal
By John Buchan
Publisher: Chintha Publishers
₹180.00 Original price was: ₹180.00.₹144.00Current price is: ₹144.00.
Malayalam translation of John Buchan’s novel ‘The Thirty Nine Steps’ by Radhakrishnan Cheruvalli.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിഖ്യാത കൃതിയാണ് ജോണ്‍ ബ്യൂക്കന്റെ മുപ്പത്തൊമ്പത് പടവുകള്‍. നാസികളാല്‍ വേട്ടയാടപ്പെടുന്ന റിച്ചാര്‍ഡ് ഹാനി എന്ന കഥാനായകന് സ്കോട്ട്ലാന്റിലെ വശ്യസുന്ദരവും ഭീതിജനകവുമായ പര്‍വ്വതപ്രദേശങ്ങളിലൂടെ നടത്തുന്ന പലായനം സൃഷ്ടിക്കുന്ന ഉദ്വേഗവും അത്യന്തം നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ആഖ്യാനവും മുപ്പത്തൊമ്പതു പടവുകളെ സവിശേഷമാക്കുന്നു. മനുഷ്യസ്വഭാവത്തില്‍ അന്തര്‍ലീനമായ നിഗൂഢതകളും കാഴ്ചകളെ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള മനസ്സിന്റെ ശേഷിയും ഈ നോവല്‍ വെളിപ്പെടുത്തുന്നു.
Be the first to review “Muppathonpathu Padavukal” Cancel reply
Book information
Language
Malayalam
Number of pages
128
Size
14 x 21 cm
Format
Paperback
Edition
2022 October
Related products
-20%
Akbar
ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായികയാണ് അക്ബർ എന്ന പുസ്തകം. അക്ബർ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ രാജധാനിയിലും രാജ്യത്തും നടത്തിയ അനേകം പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ ജീവിതപരിതസ്ഥിതിയേയും സാമാന്യം സൂക്ഷ്മമായി വിവരിക്കുന്ന ഗ്രന്ഥം.
"അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്." - കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.

50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
Abrahmanan
By K T Gatty
കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന.
Malayalam Title: അബ്രാഹ്മണന്

-15%
Aadyakalam
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന് സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്.

Caster Bridginte Mayor
By Thomas Hardy
വിക്ടോറിയന്‍ റിയലിസത്തിന്റെയും റൊമാന്റിസിസത്തിന്റെയും പ്രതീകമാണ് തോമസ് ഹാര്‍ഡി. കാല്പനികതയെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്നതില്‍ ഹാര്‍ഡിയുടെ നോവലുകള്‍ വിജയിച്ചു. കാസ്റ്റര്‍ബ്രിഡ്ജിലെ മേയറായി വളര്‍ന്നു വന്നുകൊണ്ടിരുന്ന മൈക്കിള്‍ ഫ്യൂഡല്‍ മൂല്യങ്ങളെ തകര്‍ത്തു വളര്‍ന്നുവന്ന പുതിയ കാലഘട്ടത്തിന്റെ പ്രതീകമാണ്. കാസ്റ്റര്‍ബ്രിഡ്ജിന്റെ മേയറിലെ കഥാപാത്രങ്ങളുടെ സങ്കീര്‍ണ്ണമായ മാനസിക വ്യാപാരങ്ങളിലൂടെ നമുക്കും കടന്നുപോകാം.

Adrusya Nadi
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.

Amma
By Maxim Gorky
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ്ദിനപ്രകടനമാണ് ഗോര്‍ക്കിക്ക് 'അമ്മ' എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്ത്തെഴുന്നേല്ക്കുന്നതിന്റെ ചരിത്രസാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.

-10%
Ajnathayude Thazhvara
By Kakkanadan
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

Reviews
There are no reviews yet.