Muthasi Vaidyam: Arogya Paripaalanathile Thaivazhikal
₹300.00 Original price was: ₹300.00.₹249.00Current price is: ₹249.00.
A big book of home remedies and traditional medicines prepared by P Rajani. ‘Muthasi Vaidyam’ also has contributions from K V Sivaprasad, Acharya Gopalakrishnan, K Gopalan Vaidyar, Vaidyar A Natarajaswamy, Annamma Devasia (Chediyamma), Mahesh Mangad, Joseph Sebastian (Thankachan Vaidyar), Vaidyar V T Sreedharan, Dr M P Mani, Vaidyar Hamsa Madikkai, Cherthala Mohanan Vaidyar and Dr A K Prakasan Gurukkal.
In stock
ഗൃഹവൈദ്യം ഉൾപ്പടെയുള്ള പൗരാണിക ചികിത്സാരീതികളും പ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ബുദ്ധിശക്തി വർധിപ്പിക്കുവാൻ, അർശോരോഗങ്ങളുടെ പരിഹാരം, വന്ധ്യതയകറ്റാൻ, നേത്രരോഗം, രക്താർശസ്, ക്യാൻസർ, ഹീമോഗ്ലോബിൻ വർധിക്കുവാൻ, പ്ലേറ്റ്ലെറ്റ് വർധിക്കാൻ, മർമരോഗങ്ങൾ തുടങ്ങി നമുക്കുണ്ടാവുന്ന എല്ലാ വിധ രോഗങ്ങൾക്കും പ്രതിവിധി മുത്തശ്ശിവൈദ്യത്തിൽ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ആരോഗ്യരക്ഷാപുസ്തകമാണ്.
– എ മോഹൻകുമാർ
ഒട്ടുമിക്ക രോഗങ്ങൾക്കും പ്രതിവിധികൾ പൗരാണികമായ നമ്മുടെ ചികിത്സാരീതികളിലുണ്ട്. അത്തരത്തിലുള്ള, ആരോഗ്യപരിപാലനത്തിലെ പരമ്പരാഗതമായ നാട്ടുരീതികളെ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.
Book information
Related products
Allergyum Swasakosa Rogangalum
Allergyum Swasakosa Rogangalum
Rabies: Ariyendathellam
Rabies: Ariyendathellam
Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi
Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi
Prameham Varunna Vazhi
Prameham Varunna Vazhi
Dhyanam
Dhyanam
Nerrekhakal Upekshikkumpol
പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും സങ്കീര്‍ണ്ണമായ പശ്ചാത്തലങ്ങളില്‍ നിന്നു വിച്ഛേദനങ്ങളാഗ്രഹിക്കുന്ന സ്ത്രൈണജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെ അവതരി പ്പിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരി യാണ് ഖദീജ മുംതാസ്. സാമ്പ്രദായിക ആഖ്യാനരീതികളെ നിരാകരിക്കുന്ന ഈ എഴുത്തുകാരി മുസ്ലീംജീവിതത്തിന്റെ അകത്തളങ്ങളെ ആവിഷ്ക്കരിക്കുന്നതിനൊപ്പം വൈദ്യശാസ്ത്രമേഖലയെ സംബന്ധിച്ചുള്ള വിശകലനങ്ങളും നിര്‍വ്വഹിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടുകളെ തന്റേടത്തോടുകൂടി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സമൂഹമനസ്സിന്റെ രോഗാതുരമായ അവസ്ഥകളെ വിമര്‍ശനാത്മകമായ പരിശോധനയ്ക്കു വിധേയമാക്കുന്നു.

Reviews
There are no reviews yet.