Add to Wishlist
N Sasidharante Naatakangal
By N Sasidharan
Publisher: GV Books
₹699.00 Original price was: ₹699.00.₹589.00Current price is: ₹589.00.
Collection of 6 plays penned by N Sasidharan. They are Himsadanam, Ravanankotta, Jeevacharithram, Naattile Paattu, Ushnakaalam and Vaanibham.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B14-GVBOO-NSASI-M2
Category:
Drama
നാടകം കൂട്ടായ്മയുടെ കലയാണ്. സാമൂഹികനവോത്ഥാനത്തിന് നാടകം പോലെ മലയാളികൾ ഉപയോഗിച്ച മറ്റൊരു കലാരൂപമില്ല. മണ്ണിൽ ചവിട്ടി നടക്കുന്ന മനുഷ്യന്റെ ചോരയും വിയർപ്പും കണ്ണീരും മണക്കുന്നതാവണം നാടകം എന്ന് വിശ്വസിക്കുന്ന ഒരു നാടകകൃത്തിന്റെ ആറ് നാടകങ്ങളുടെ സമാഹാരം.
Be the first to review “N Sasidharante Naatakangal” Cancel reply
Book information
Language
Malayalam
Number of pages
350
Size
14 x 21 cm
Format
Paperback
Edition
2023 February
Related products
-20%
Bhagnabhavnam
₹90.00
"ഭഗ്നഭവനത്തിലെ കഥാപാത്രങ്ങള്‍ അദൃശ്യമായ ഏതോ ഒരു ശക്തിയോട് - അതിനെ വിധിയെന്നോ ഭാഗധേയമെന്നോ എന്തുപറഞ്ഞാലും വേണ്ടില്ല - പട വെട്ടുകയാണ്. ഏറ്റവും കൂടുതല്‍ ഹൃദയവിക്ഷോഭം അനുഭവിക്കുന്ന കഥാപാത്രം അനിര്‍വാച്യവും അത്യുഗ്രവുമായ ശോകാന്തത്തെ അഭിമുഖീകരിച്ചുകൊണ്ട് ദൈവത്തെ അന്ധനെന്ന് അഭിസംബോധന ചെയ്യാന്‍ പോലും തയാറാകുന്നു.''
- പി കെ വിക്രമന്‍നായര്‍
എൻ കൃഷ്ണപിള്ളയുടെ ഏറ്റവും പ്രശസ്തമായ നാടകങ്ങളിലൊന്നാണ് ഭഗ്നഭവനം.

Szechwanile Nalla Sthree
₹80.00
പ്രോജ്വലമായ തന്റെ ജീവിതദർശനം കൊണ്ട് വിശ്വനാടകവേദി കീഴടക്കിയ ബഹ്തിന്റെ അനുപമ സുന്ദരമായ നാടകേതിഹാസം.

-10%
Bharatharamani – Old Edition
ചരിത്രനാടകരചനയിൽ പ്രമുഖ സ്ഥാനമാണ് ബാബു ദ്വിജേന്ദ്രലാൽ റായിക്കുള്ളത്. ചരിത്രനാടകങ്ങൾ എഴുതാനുള്ള ഇഷ്ടം കൊണ്ടാകാം രണ്ടോ മൂന്നോ സാമുദായിക നാടകങ്ങൾ മാത്രമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അതിലൊന്നായ വംഗനാരിയുടെ മലയാളവിവർത്തനമാണ് വിദ്വാൻ സി ഗോവിന്ദക്കുറുപ്പ് എഴുതിയ ഭാരതരമണി. ബംഗാളി ഭാഷയിൽ എഴുതപ്പെട്ട വംഗനാരിയുടെ ഹിന്ദി വിവർത്തനവും ഭാരതരമണി എന്ന പേരിലാണ്.

-18%
Uthishtatha Jagratha
കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനു മുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക കേരളം പിറന്നത്. ആ പ്രക്രിയയുടെ സാംസ്കാരിക അടരുകളെ കഥാതന്തുവാക്കി വിളക്കിയെടുത്ത നാടകമാണ് ഉത്തിഷ്ഠതാ ജാഗ്രത. നവോത്ഥാന നായകര്‍ ഇതിലെ കഥാപാത്രങ്ങളാണ്. അവതരണത്തിനും പാരായണത്തിനും ഉതകുന്ന രചന. നാടകത്തിനു പകരം നാടകമേയുള്ളു. ഇത്രയേറെ പൊളിറ്റിക്കലാകാന്‍ മറ്റൊരു കലയ്ക്കും കഴിയുകയില്ല.

Bernarda Albayude Bhavanam
₹50.00
സ്വേച്ഛാധിപതിയായ ഒരമ്മയുടെയും അവരുടെ പെണ്മക്കളുടെയും മാനസിക സംഘർഷങ്ങളുടെ ആവിഷ്കാരമാണ് ബെർണാഡ ആൽബയുടെ ഭവനം. ലോർകയുടെ ട്രിലോജികളിലൊന്ന്. ബ്ളെഡ് വെഡ്ഡിംഗ്, യെർമ എന്നിവയ്ക്കു ശേഷം അദ്ദേഹം രചിച്ച ഗ്രാമീണ നാടകം. സ്ത്രീമനസ്സിന്റെ കരുത്തും ചാഞ്ചാട്ടവും വിളിച്ചറിയിക്കുന്ന അപൂർവരചന.

-13%
Karl Marx
കാൾ മാർക്സിന്റെയും ജെന്നിയുടെയും ജീവിതം തുറന്നു കാട്ടുന്ന നാടകം.

Abhijnana Sakunthalam
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.

Reviews
There are no reviews yet.