Add to Wishlist
-20%
Nadakalahari
Publisher: Pranatha Books
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
Autobiography of veteran stage artist Maradu Joseph.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഏഴുപതിറ്റാണ്ടിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തിന്റെ ശേഷിപ്പുകളെ ഹൃദയത്തിൽ നിന്ന് പെറുക്കിയെടുത്ത വാക്കുകളിലൂടെ വായനക്കാരനു മുൻപിൽ ആദരപൂർവം സമർപ്പിക്കുകയാണ് മരട് ജോസഫ്. ഇതൊരു ആത്മകഥ എന്നതിലുപരി താൻ ജീവിച്ച ജീവിതത്തിന്റെ വിഷാദസ്മരണകൾ നിറഞ്ഞ ഏറ്റുപറച്ചിലാണ്. ഭാഷയുടെ അലങ്കാരങ്ങളില്ല, ആത്മപ്രശംസയുടെ അതിപ്രസരമില്ല. തനിക്ക് നേടാൻ കഴിയാതെ പോയ സൗഭാഗ്യങ്ങളെപ്പറ്റിയുള്ള പരാതികളില്ല. മറിച്ച്, തന്നിലെ ദൗർബല്യങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ കുറ്റസമ്മതവും ഏറ്റുപറച്ചിലും വായനക്കാരന്റെ മനസ്സിനെ സ്പർശിക്കുന്നു. – അവതാരികയിൽ ടി എം എബ്രഹാം.
ഏഴുപതിറ്റാണ്ട് മലയാളനാടകവേദിയിൽ ജ്വലിച്ചു നിന്ന ഗായകനടന്റെ ആത്മകഥാകഥനം.
Be the first to review “Nadakalahari” Cancel reply
Book information
ISBN 13
9789392199929
Language
Malayalam
Number of pages
196
Size
14 x 21 cm
Format
Paperback
Edition
2024 September
Related products
-10%
Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്

Channam Pinnam
"ചന്നം പിന്നം എന്ന ഈ കൃതി ഒരു ആത്മപ്രകാശനമാണ്. ആത്മകഥയുടെ ചിതറിയ ഏടുകളായോ അനുഭവപരിസരങ്ങളിലൂടെയുള്ള ആത്മരേഖയായോ ഇതു ഞാൻ സങ്കല്പിക്കുന്നു. എന്റെ പ്രിയവായനക്കാർക്ക് ഞാനീ സ്നേഹപുസ്തകം സാഭിമാനം സമർപ്പിക്കുന്നു."
- സതീഷ്ബാബു പയ്യന്നൂർ
"ഒരു ചാറ്റല്‍മഴ നനയാന്‍ ആരാണ് ആഗ്രഹിക്കാത്തത്? സൗഹൃദത്തിന്റെ ചാറ്റല്‍മഴയില്‍ ഒരു കുളിര്‍കാറ്റായി വീശുകയാണ് ചന്നംപിന്നം."
- വി എസ് രാജേഷ്

Dr B R Ambedkar
By Ajay Sekhar
ആധുനികതയുടെ ജനായത്തമൂല്യങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ ആധുനികതയുടെ അഭാവമായി മതത്തെ തിരിച്ചറിയുക കൂടി ചെയ്ത ഇന്ത്യയുടെ നവബുദ്ധൻ ഡോ. ബി ആർ അംബേദ്കറുടെ ജീവിതത്തെയും കാലത്തെയും സമകാലികസാമൂഹ്യനീതിയുടെ അടിസ്ഥാനത്തിൽ പഠനവിധേയമാക്കുന്ന പുസ്തകം.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-11%
Innale: Namboodiri
വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.
ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.

Adukkalayil Ninnu Kitchenanilekku
കാലം കുടഞ്ഞുകളയാത്ത ഓര്‍മ്മകളുടെ ഗന്ധംപേറുന്ന പുസ്തകം. ആശാന്‍കളരിയും മീനച്ചിലാറും നാട്ടുവഴികളും പച്ചമോരും ബാങ്ക് ജീവിതവും നഗരത്തിരക്കും നിറഞ്ഞ ഈ പുസ്തകം ഓര്‍മ്മകളുടെ വെയില്വരമ്പുകളിലൂടെ നമ്മെ നടത്തുന്നു.

Bharathaputhran Muhammed Abdurahman Sahib – Old Edition
'ഭാരതപുത്രൻ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രം. കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുർറഹ്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.

Reviews
There are no reviews yet.