Add to Wishlist
-20%
Nadum Nayakanum
Publisher: Chintha Publishers
₹550.00 Original price was: ₹550.00.₹440.00Current price is: ₹440.00.
The life and regional history of the freedom fighter A. Kunjikkannan from North Malabar written by Malappattam Prabhakaran.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
വടക്കേ മലബാറിലെ സമര പോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും. എഴുതിയത് മലപ്പട്ടം പ്രഭാകരൻ.
ഒരു നേതാവിന്റെ ജീവിതകഥ മാത്രമല്ല, ചരിത്രത്തില്‍ വിലയം പ്രാപിച്ച പല ജനതയുടെ വിലാപങ്ങളും, ജാതി-ജന്മി നാടുവാഴിത്തകാലത്തെ നീതികേടിന്റെയും സമൂഹത്തില്‍ നടമാടിയ കൊടും ക്രൂരതയുടെയും മനഃസാക്ഷി മരവിപ്പിക്കുന്ന നിരവധി സംഭവങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെ തടവറകളില്‍ ജീവിക്കേണ്ടിവന്ന നിരവധി മനുഷ്യരുടെ അതിജീവനത്തിന്റെയും ചരിത്രമാണ് നാടും നായകനും. വടക്കേ മലബാറിലെ സമരപോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും.
Be the first to review “Nadum Nayakanum” Cancel reply
Book information
ISBN 13
9789348573377
Language
Malayalam
Number of pages
384
Size
14 x 21 cm
Format
Paperback
Edition
2024 November
Related products
-16%
Anubhavangalkku Mukhamukham
ഇ. കെ. നായനാര്‍, കെ. എം. മാത്യു, ഒ. എന്‍. വി., യേശുദാസ്, രജനീകാന്ത്, സുഗതകുമാരി, മോഹന്‍ലാല്‍, തിലകന്, രാജു നാരായണസ്വാമി, അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീവിദ്യ, കെ. പി. എസി. ലളിത, കെ. ജി. ജോര്‍ജ്ജ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര. കേരളീയ വായനാസമൂഹത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട 25 അഭിമുഖ സംഭാഷണങ്ങള്‍.

-10%
Ayya Vaikundar
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

Arattupuzha Velayudha Panicker
₹80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.

Akasmikam
2021 കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പുസ്തകം. ഓംചേരി ഒറ്റയ്ക്കു നടക്കുന്ന ഏകാന്തപഥികനല്ല. അദ്ദേഹം എല്ലാവരോടും ഒരുമിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവര്‍ക്കെല്ലാം വെളിച്ചം നല്കുന്നതില് അദ്ദേഹം സുഖവും സന്തോഷവും കണ്ടെത്തുന്നു. അദ്ദേഹത്തോട് ഇടപഴകുന്നവര്‍ ജീവിതത്തിന്റെ ഭാവാത്മകമായ ഉന്നതതലങ്ങള്‍ ദര്‍ശിക്കുന്നു. ഓംചേരി എല്ലാവര്ക്കും ജീവിതത്തിന്റെ അര്‍ത്ഥവും സൗന്ദര്യവും കാണിച്ചുകൊടുക്കുന്നു. അങ്ങനെ എല്ലാവര്ക്കും ഗുരുതുല്യനായിത്തീരുന്നു. ഓംചേരി എന്‍. എന്‍. പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകം.

AKG: Jeevithavum Pravarthanangalum
By C Bhaskaran
₹180.00
എ കെ ജി: ജീവിതവും പ്രവർത്തനങ്ങളും. എ കെ ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെയും ഓര്‍മക്കുറിപ്പുകളുടെയും സമാഹാരം.

Basheer: Veritta Kazhchakal
സ്വന്തം സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും കഥാപാത്രങ്ങളാക്കി തനിക്കൊപ്പം അനശ്വരമാക്കിയ ബഷീറിന്റെ സർഗാത്മകജീവിതത്തെയും വ്യക്തിജീവിതത്തെയും കഥാപാത്രങ്ങൾ ഓർത്തെടുക്കുന്ന ഓർമയുടെ പുസ്തകം.

Azhathil Ninnulla Nilavili
By Oscar Wilde
പ്രശസ്തിയുടെ ഉത്തുംഗതയില്‍ പരിലസിക്കുമ്പോഴാണ് സ്വവര്‍ഗ്ഗാനുരാഗം എന്ന കുറ്റത്തിന് മഹാനായ നാടകകാരനും നോവലിസ്റ്റും ചിന്തകനും ലിബറലുമായ ഓസ്കാര്‍ വൈല്‍ഡ് ശിക്ഷിക്കപ്പെടുന്നത്. രണ്ടുകൊല്ലത്തെ ജയില്‍ ജീവിതം ഓസ്കാര്‍ വൈല്‍ഡിന്റെ ആന്തരിക ജീവിതത്തെ എപ്രകാരം മാറ്റിത്തീര്‍ത്തു എന്നാണ് ആഴത്തില്‍നിന്നുള്ള നിലവിളി വെളിപ്പെടുത്തുന്നത്. മതം, രാഷ്ട്രീയം, സദാചാരം എന്നീ സമസ്യകളിലൂടെ കടന്നുപോകുന്ന മനസ്സിനെ ഇതില്‍ നമുക്ക് ദര്‍ശിക്കാം.

Reviews
There are no reviews yet.