Kerala's No.1 Online Bookstore
Add to Wishlist
-19%

Namboodiri: Rekhajeevitham

Original price was: ₹170.00.Current price is: ₹139.00.

Biography of renowned illustrator-painter-sculptor Namboodiri by Saji James.

Frequently Bought Together

Innale: Namboodiri

വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്‌കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.

ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.

Free shipping above ₹599
Safe dispatch in 1 to 2 days
Category:
Tag:

നമ്പൂതിരിയുടെ സിദ്ധികളേയും സാധനയേയും നോക്കി, എന്നും അത്ഭുതവും ആദരവും തോന്നിയ അനേകരിൽ ഒരാളാണ് ഞാനും.
-എം.ടി. വാസുദേവൻ നായർ
വിസ്മയരേഖകൾകൊണ്ട് അതുല്യനായിത്തീർന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവിതവും കലയും. അസുഖം നൽകിയ ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാൻ മുറ്റത്തെ മണലിൽ വരച്ചുതുടങ്ങിയ ഒരു കുട്ടി വർഷങ്ങൾക്കുശേഷം ലളിതഗംഭീരവും മൗലികവുമായ ശൈലി സൃഷ്ടിച്ചെടുത്ത കലാകാരനായി മാറിയ ആദ്യകാല അനുഭവങ്ങൾ. മാതൃഭൂമി, കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അനശ്വരങ്ങളായ കഥാപാത്രങ്ങൾക്ക് രൂപവും ഭാവവും നൽകിയ, മലയാളിയുടെ വായനയെ സ്വാധീനിച്ച കഥാവരയുടെ ആറു പതിറ്റാണ്ടുകൾ. മലയാളികളുടെ പ്രിയപ്പെട്ട ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം

Reviews

There are no reviews yet.

Be the first to review “Namboodiri: Rekhajeevitham”

Your email address will not be published. Required fields are marked *

Book information

ISBN 13
9789359624792
Language
Malayalam
Number of pages
110
Size
14 x 21 cm
Format
Paperback
Edition
2024
    0
    Your Cart
    Your cart is emptyReturn to Shop
    ×