Kerala's No.1 Online Bookstore
Add to Wishlist

Nananja Mannadarukal

Original price was: ₹175.00.Current price is: ₹140.00.

Novel by Johny Miranda. Nananja Mannadarukal is illustrated by Bonnie Thomas.

 

Out of stock

Want to be notified when this product is back in stock?

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B01-VCTHO-JOHNY-R1
Category:
Tag:

ഓര്‍മകളും വിഭ്രമങ്ങളും തെറിയും പ്രാക്കും കൊണ്ട് ശവക്കുഴിയില്‍ കിടക്കുന്ന പിതാക്കളെപ്പോലും ഉണര്‍ത്തിവിടുന്ന ഭാവന. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഒരേ മൂല്യവും പ്രാതിനിധ്യവും കിട്ടുന്ന ആഖ്യാനം. ചരിത്രം മൂടല്‍മഞ്ഞുപോലെ പൊതിഞ്ഞു നില്ക്കുന്ന കാലത്തിന്‍റെ ഭൂഖണ്ഡങ്ങള്‍. എത്ര കണ്ടാലും കേട്ടാലും പറഞ്ഞാലും എഴുതിയാലും മടുക്കാത്ത, മതി വരാത്ത, അനുഭവിക്കാതെ ആരും തൃപ്തരാകാത്ത ഒറ്റ വിഷയമേ ഈ ഭൂമിയിലുള്ളൂ- മരണം. നനഞ്ഞ മണ്ണടരുകള്‍ മരണത്തിന്‍റെ ഖണ്ഡകാവ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകവും. റിയലിസത്തിന്‍റെ പാരമ്യത്തില്‍ പ്രത്യക്ഷമാകുന്ന മാജിക്കല്‍ റിയലിസത്തിന്‍റെ ദൈനംദിനത്വവും ഈ നോവലിന്‍റെ ഭാവസ്പന്ദമായി നിലനില്‍ക്കുന്നു. മൃതഭീതിയുടെ അമ്ലം നിറ‍ഞ്ഞ കഥനകല കൊണ്ട് ‘നനഞ്ഞ മണ്ണടരുകള്‍’ മലയാളഭാവനയില്‍ സൃഷ്ടിക്കുന്നത് ഇക്കിളിയല്ല, ഉള്‍ക്കിടിലമാണ്. ശവശൈത്യം പോലെ എല്ലു തുളച്ച് ഉള്ളിലേക്ക് കത്തിക്കയറുന്ന മാന്ത്രിക യാഥാര്‍ത്ഥ്യത്തിന്‍റെ സാത്താന്‍ കൊമ്പുകളാണ് കഥയായി വേഷം മാറി ഈ കൃതിയില്‍ മുളച്ചുപൊന്തുന്നത്.

Reviews

There are no reviews yet.

Be the first to review “Nananja Mannadarukal”

Your email address will not be published. Required fields are marked *

Book information

ISBN 13
978-93-92231-05-6
Language
Malayalam
Number of pages
97
Size
14 x 21 cm
Format
Paperback
Edition
2022
    0
    Your Cart
    Your cart is emptyReturn to Shop
    ×