Add to Wishlist
Nasrani Sabdakosam- Old Edition
Publisher: National Book Stall
₹70.00
Nasrani Sabdakosam by Sister Deepa explains almost all the words associated with Kerala Christians, especially the Knanaya community. Nasrani Sabdakosam is a great contribution to the folk studies as well as Kerala’s history.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
ക്നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ആചാരാനിഷ്ഠാനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പ്രതിപാദിക്കുന്നു ഈ ഗ്രന്ഥം. അടച്ചുതുറ, അന്തംചാർത്ത്, അഞ്ചരപ്പള്ളി, ഇല്ലപ്പണം തുടങ്ങി നൂറിലേറെ ആചാരങ്ങളും വിശ്വാസങ്ങളും നിഷ്ഠകളും ഈ ഗ്രന്ഥത്തെ വിപുലപ്പെടുത്തുന്നു.
Be the first to review “Nasrani Sabdakosam- Old Edition” Cancel reply
Book information
Language
Malayalam
Number of pages
104
Size
14 x 21 cm
Format
Paperback
Edition
2011 July
Related products
-15%
Naalam Kerala Charithra Conference Prabandhangal
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടന്ന നാലാമത് കേരളചരിത്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

-20%
Aarangottu Swaroopam Grandhavari Thirumanamkunnu Grandhavari
By S Rajendu
ആറങ്ങോട്ടുസ്വരൂപം ഗ്രന്ധവരി തിരുമാനാംകുന്നു ഗ്രന്ധവരി- പ്രാചീനവള്ളുവനാടിന്റെ അപൂർവരേഖകളടങ്ങിയതാണ് ഈ ഗ്രന്ഥം. തിരുമാനാംകുന്ന് ക്ഷേത്രനിർമ്മിതി, കുടിയേറ്റം എന്നിവയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ഇതിൽ സമാഹരിച്ചിട്ടുണ്ട്.

-12%
Manchadikkari: Olichottathinte Vimochana Daivasasthram
By Vinil Paul
ആധുനികകേരളത്തിന്റെ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു ലഘുമാതൃകയാണ് മഞ്ചാടിക്കരി. കൊളോണിയല്‍കാലത്തിനെത്തുടര്‍ന്ന് രൂപപ്പെട്ട മിഷനറിപ്രസ്ഥാനവും നിലവിലുണ്ടായിരുന്ന ജാതീയതയും കീഴാളജീവിതത്തെ ഏതൊക്കെ തരത്തിലാണ് സ്വാധീനിച്ചതെന്നും ചൂഷണം ചെയ്തതെന്നുമെന്നതിന്റെയൊക്കെ നേര്‍ക്കാഴ്ചയാണ് ഈ കൃതി. അടിമജീവിതം നയിക്കാനും ഒളിച്ചോടാനും പിടിക്കപ്പെടാനും ശിക്ഷിക്കപ്പെടാനും വിധിക്കപ്പെട്ട ഒരു ജനതയുടെ ഉയിര്ത്തെഴുന്നേല്പിന്റെയും പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രഗാഥയായി മഞ്ചാടിക്കരി മാറുന്നു.

Bhoothavum Varthamanavum
₹80.00
ഭൂതവും വർത്തമാനവും: ഇന്ത്യ കണ്ട മികച്ച ചരിത്ര പ്രതിഭകളിൽ ഒരാളായ റൊമില ഥാപ്പറുമായി രൺബീർ ചക്രവർത്തി നടത്തിയ ദീർഘ അഭിമുഖം. മതം, മതേതരത്വം, ഹിന്ദുത്വം, പൗരാണികത എന്നിവയെ സംബന്ധിച്ചുള്ള ആഴത്തിലുള്ള ആലോചനകളും നിരീക്ഷണങ്ങളും ഈ പുസ്തകത്തിൽ വായിക്കാം.

-11%
Manushyarasiyude Katha
മനുഷ്യരാശിയുടെ കഥ
-11%
Manushyarasiyude Katha
മനുഷ്യരാശിയുടെ കഥ
-20%
Malabar Kalapam Oru Punarvayana
By K T Jaleel
1921 ലെ മലബാര്‍ കലാപത്തിന്റെ പ്രത്യയശാസ്ത്രഭൂമികയിലേക്കും അതിനു നേതൃത്വം കൊടുത്തവരുടെ ജീവിതത്തിലേക്കും അക്കാലത്തെ ഭൂവുടമാ ബന്ധത്തെക്കുറിച്ചും ഗവേഷകന്റെ മനസ്സോടെ സമീപിക്കുകയാണ് ഡോ. കെ ടി ജലീല്‍.

Nivarthana Prakshobhanam
By K K Kusuman
തിരുവിതാംകൂറിന്റെ ഗൗരവാവഹവും സുപ്രധാനവുമായ ഒരു ചരിത്രഘട്ടത്തിലെ രാഷ്ട്രീയജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരം. നിവര്‍ത്തനപ്രക്ഷോഭണത്തിന്റെ സാമൂഹിക-രാഷ്ട്രീയവശങ്ങള്‍ അതിന്റെ ചരിത്രബോധത്തോടെ ആധികാരികമായി വിശകലനം ചെയ്യുന്നു. ദിവാന് പൗരാവകാശ ലീഗ് നൽകിയ നിവേദനം, സർക്കാർ വിജ്ഞാപനത്തിന് സംയുകത കോൺഗ്രസിന്റെ മറുപടി, സി കേശവന്റെ കോഴഞ്ചേരി പ്രസംഗം, സി കേശവനെതിരായുള്ള കുറ്റാരോപണം എന്നിങ്ങനെ 29 ലേഖനങ്ങൾ.

Kashmeerinte Katha
സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെയും ചരിത്രത്തെയും കുറിച്ച് വേണ്ടത്ര ഗ്രന്ഥങ്ങൾ ഇല്ലാത്ത മലയാളഭാഷയിൽ ശിവശങ്കരൻ നായരുടെ ഈ കൃതി സവിശേഷപ്രശംസ അർഹിക്കുന്നു. ദൃശ്യമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും പതിവായി വരുന്ന തലവാചകങ്ങളുടെയും ശിഥില വർത്തമാനങ്ങളുടെയും യാഥാർഥ്യങ്ങൾ ഗ്രഹിക്കാൻ ഈ കൃതി ഉപകാരപ്രദമായിരിക്കും: പി ഗോവിന്ദപ്പിള്ള

Reviews
There are no reviews yet.