Add to Wishlist
Nasthikyathinte Avasyakatha
By P B Shelley
Publisher: Indian Atheist Publishers
₹15.00
At that time the content was so shocking to the authorities that he was rusticated for refusing to deny authorship. Shelley made a number of claims in this book, including that one’s beliefs are involuntary, and, therefore, that atheists do not choose to be so and should not be persecuted.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
പ്രശസ്ത ഇംഗ്ലിഷ് കവി പി ബി ഷെല്ലി നാസ്തികചിന്തയുടെ ആവശ്യകതയേക്കുറിച്ചെഴുതിയ ദീർഘലേഖനത്തിന്റെ പുസ്തകരൂപം.
Be the first to review “Nasthikyathinte Avasyakatha” Cancel reply
Book information
Language
Malayalam
Number of pages
32
Size
14 x 21 cm
Format
Paperback
Edition
2003
Related products
Pranayathinte Rahasyangal
By N Moosakutty, Osho
"പ്രണയത്തിൽ നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്റെ എല്ലാ വേദനകളോടും അതനുഭവിക്കുക. അതു മുറിവേൽപ്പിക്കും. പക്ഷേ, നിങ്ങൾ പ്രണയത്തിലാണെങ്കിൽ, അതു പ്രശ്നമല്ല. വസ്തവത്തിൽ ആ മുറിവുകളെല്ലാം നിങ്ങളെ ബലപ്പെടുത്തുന്നു. ചിലപ്പോൾ, അതു ശരിക്കും മുറിവേൽപ്പിക്കും; ഭീകരമായി. നിങ്ങളെ കൂടുതൽ ജാഗരൂകനാക്കാൻ ആ അപകടസന്ധികളെല്ലാം ആവശ്യമാണ്. പ്രണയം നിലമൊരുക്കുന്നു. പ്രണയത്തിന്റെ മണ്ണിൽ ധ്യാനത്തിന്റെ വിത്തിനു വളരാം; പ്രണയത്തിന്റെ മണ്ണിൽ മാത്രം." - ഓഷോ

-10%
Naanarthangal
മനുഷ്യഭാവിയേക്കുറിച്ചുള്ള ആശങ്കകളും സ്വപ്നങ്ങളും മാത്രം മുൻനിർത്തിയാണ് സമകാലികലോകത്തിലെ ചില സംഭവവികാസങ്ങളും ആശയധാരകളും ഇവിടെ വിമർശനവിചിന്തനങ്ങൾക്കു വിഷയമാകുന്നത്. മനുഷ്യനും പ്രകൃതിയും ചേർന്നുള്ള സമ്യക്കായ ഒരു ഭാവിയുടെ ചിത്രം തുടർച്ചയായി വിരചിക്കാൻ നമ്മെ സഹായിക്കാത്ത ഒരു മതവും ഒരു രാഷ്ട്രവ്യവസ്ഥയും ഒരു സാമ്പത്തിക-സാമൂഹികക്രമവും മനുഷ്യർക്ക് സ്വീകാര്യമാവരുത്. കരുണാർദ്രവും നീതിപൂർവകവുമായ 'പുതിയ ആകാശവും പുതിയ ഭൂമി'യുമാണ് നമ്മുടെ ദർശനസാരം.

-20%
Krishnadarsanam: Matham Adhyathmikatha Rashtreeyam-Old edition
By Osho
കൃഷ്ണദർശനത്തിലെ മത - ആധ്യാത്മിക - രാഷ്ട്രീയ ധാരകൾ ഓഷോ വിശകലനം ചെയ്യുന്നു. കൃഷ്ണനെ സംബന്ധിച്ചിടത്തോളം സൗഹൃദവും ശത്രുതയും സ്ഥിരതയാർന്ന, സ്ഥിതമായ എന്തെങ്കിലുമല്ല. അവ ദ്രവസ്വഭാവമാർന്നതാണ്. ജീവിതം ഒരു ഒഴുക്കാണ്. അതുകൊണ്ട് ആരാണു മിത്രമെന്നും ആരാണു ശത്രുവെന്നും ഉറപ്പുവരുത്തുക വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ മിത്രം നാളെ ഒരു ശത്രുവായിത്തീർന്നേക്കാം. ഇന്നത്തെ ശത്രു നാളെ ഒരു മിത്രമായിത്തീർന്നേക്കാം. അതുകൊണ്ട് നാളെയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടും വച്ചുകൊണ്ട് മിത്രങ്ങളോടും ശത്രുക്കളോടും പെരുമാറുന്നത് നല്ലതാണ്. നാളെയെന്നത് അപ്രവചനീയമാണ്. മാറിക്കൊണ്ടിരിക്കുന്ന നിമിഷത്തോടൊപ്പം സകലതും മാറുന്നു.

Rathi Panam Adhikaram
മനുഷ്യാവസ്ഥകളുമായി അഗാധമായി ബന്ധപ്പെട്ടു കിടക്കുന്ന രതി പണം അധികാരം എന്നിവയെക്കുറിച്ച് ഓഷോയുടെ വിസ്ഫോടനാത്മകമായ നിരീക്ഷണങ്ങൾ.

-48%
India: Athinu Namme Enthu Padippikkan Kazhiyum?
By Max Muller
ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗത്തിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പരിശീലനം നേടിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാക്സ് മുള്ളര്‍ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമന്വയമാണ് ഈ പുസ്തകം. ആര്‍ഷസംസ്കാരത്തിന്റെ സ്രോതസ്സുകള്‍, അതിന്റെ ആവിര്‍ഭാവം, ആര്‍ഷദര്‍ശനങ്ങളുടെ സ്വാധീനം, ഇതരദര്‍ശനങ്ങളെ അപേക്ഷിച്ച് ആര്‍ഷദര്‍ശനങ്ങളുടെ മികവുകള്‍ തുടങ്ങിയവയെല്ലാം മഹത്തും ഉദാത്തവുമായ ഈ കൃതിയില്‍ വിശദീകരിക്കുന്നു; ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ അവതാരികയും.

Bhagavad Gita
ഭഗവദ്ഗീത ഒരു മതഗ്രന്ഥമോ, അതിന്റെ പ്രവക്താവായ ശ്രീകൃഷ്ണനെന്ന മഹാഭാരത കഥാപാത്രം ഒരു മതപ്രവാചകനോ അല്ല. മനനശക്തികേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതികതലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന ഒരു വഴികാട്ടിയാണ് ഈ ഗ്രന്ഥം. 'യോഗഃ കർമസു കൗശലം' എന്നതും 'കർമ്യണ്യേവാധികാരസ്ഥേ മാ ഫലേഷു' എന്നതും ജീവിതത്തിൽ ആർക്കും പ്രത്യാശയും സാന്ത്വനുവും അരുളുന്ന തത്ത്വങ്ങളാണ്. മൂലശ്ലോകങ്ങൾക്കൊപ്പം എം ലീലാവതിയുടെ പഠനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ മലയാളപരിഭാഷയും ചേർന്ന അപൂർവപതിപ്പ്.

Prakruthiyude Vairudhyatmakatha
വെരുധ്യാത്മകഭൗതികവാദമാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാനപരമായ പ്രപഞ്ചദര്‍ശനം. പ്രപഞ്ചത്തില്‍ നടക്കുന്ന സൂക്ഷ്മ ജൈവികചലനങ്ങളെയും ഭൗതികമാറ്റങ്ങളെയും ആസ്പദമാക്കി എംഗല്‍സ് നടത്തുന്ന ആഴമേറിയ വിശകലനമാണ് വൈരുധ്യശാസ്ത്രത്തെ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്.

-30%
Mathanishedhavum Mathanishedhikalum – Old Edition
യുക്തിവാദചിന്തയുടെ ക്ളാസിക്കുകളായാണ് ഇംഗർസോളിന്റെ കൃതികൾ അറിയപ്പെടുന്നത്. മതത്തിന്റെ അടഞ്ഞ വാതിലുകൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്ന് അദ്ദേഹത്തിന്റെ ചിന്തകൾ വിളിച്ചു പറഞ്ഞു. ക്രിസ്തുമതത്തിലെ പ്രത്യേകിച്ചു പ്രൊട്ടസ്റ്റൻ്റുകളുടെ വിഡ്ഡിത്തങ്ങളും ക്രൂരതകളും ഇതിൽ തുറന്നുകാണിക്കുന്നു.

Reviews
There are no reviews yet.