Add to Wishlist
-11%
Nadakarachana Enthu, Engane?
By C L Jose
Publisher: National Book Stall
₹155.00 Original price was: ₹155.00.₹139.00Current price is: ₹139.00.
Studies on writing plays by C L Jose. Natakarachana Enthu? Engane? is a complete book on the theories of play writing.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Language | Literature
Tag:
theatre
നാടകരചനയുടെ വൈയക്തികവും സാങ്കേതികത്വവും നിറഞ്ഞ രചനാപാഠങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകമാണ് ‘നാടകരചന എന്ത്, എങ്ങനെ?’ നാടകരചനയില്‍ ശ്രദ്ധ കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ മേഖലയെക്കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പുസ്തകം, തീര്‍ച്ചയായും വായനക്കാര്‍ക്ക് പുതിയൊരനുഭവമായിരിക്കും.
Be the first to review “Nadakarachana Enthu, Engane?” Cancel reply
Book information
ISBN 13
9780000191496
Language
Malayalam
Number of pages
219
Size
14 x 21 cm
Format
Paperback
Edition
2012 March
Related products
-20%
Athijeevikkunna Vaakku
വാക്കുകളുടെ അതിജീവനമാണ് ഇത്. മനനം ചെയ്യപ്പെടേണ്ട നീണ്ട വര്ത്തമാനകാലപ്രസക്തിയും ഈ കൃതി വാഗ്ദാനം ചെയ്യുന്നു. നാലു ഭാഗങ്ങളിലായി എഴുത്ത്, എഴുത്തിലെ കുതിപ്പ് എന്നിവ ഭംഗിയാക്കിയിരിക്കുന്നു. സാഹിത്യപഠനമെന്ന ഗൗരവമാര്‍ന്ന ശാഖയ്ക്ക് നിശ്ചയമായും ഉപകരിക്കും- അതിജീവിക്കും.

-10%
Arthantharam (Old Edition)
ചിന്തയുടെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്നു കൊണ്ട് കൃതികളെ ആധികാരികമായി വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരം.

Basheerinte Prayojanam
₹55.00
എം കെ ഹരികുമാറിന്റെ സാഹിത്യപഠനങ്ങൾ. ഉറൂബിന്റെ കല, കാക്കനാടൻ കഥയെഴുതുമ്പോൾ, മൗനത്തിന്റെ മാനങ്ങൾ തുടങ്ങിയ 18 ലേഖനങ്ങൾ.

Kalaapa Sahithyam – Old Edition
ചെറുകാടിന്റെ മരണപത്രം, ശനിദശ, മരുമകള്‍, മുത്തശ്ശി, ഭൂപ്രഭു, ദേവലോകം, പ്രമാണി എന്നീ നോവലുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പഠനങ്ങളുടെ പുസ്തകം - കലാപസാഹിത്യം.

Avadharanam- Old Edition
By M K Sanu
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

Asan Muthal M T Vare
ഡോ. എൻ വി പി ഉണിത്തിരിയുടെ പ്രൗഢമായ എട്ട് പ്രബന്ധങ്ങളാണ് ആശാൻ മുതൽ എം ടി വരെ- വിമർശനത്തിന്റെ രീതിശാസ്ത്രം, ആശാന്റെ കാവ്യലോകം, ഇടശ്ശേരിക്കവിത, പിയുടെ കവിതാപ്രപഞ്ചം, പൊൻകുന്നം വർക്കിയുടെ കഥകൾ, ശ്രീരാമന്റെ കഥാപ്രപഞ്ചം, ചെറുകാടിന്റെ നാടകങ്ങൾ, എംടിയുടെ നാലുകെട്ട്.

Bhoomikkum Sooryanum Pinne Manushyanum
By M A Kareem
തിരഞ്ഞെടുത്ത 27 പ്രബന്ധങ്ങളുടെ സമാഹാരമാണിത്. ശ്രീനാരായണഗുരു, ചങ്ങമ്പുഴ, വയലാര്‍, ഒ. എന്‍. വി., ആശാന്, എം. പി. പോള്‍ തുടങ്ങിയ സാഹിത്യനായകന്മാരെയും അവരുടെ കൃതികളെയും വിശദമായി പഠിക്കുന്നു ഈ ഗ്രന്ഥത്തില്‍.

Kathantharam
By V R Sudheesh
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മുതൽ വി പി ശിവകുമാർ വരെയുള്ള 48 കഥാകൃത്തുക്കളുടെ കഥകളിലൂടെയുള്ള തീക്ഷ്ണമായ അനുഭവനിരീക്ഷണങ്ങൾ.

Reviews
There are no reviews yet.