Add to Wishlist
-14%
Nava Marxist Vimarsanam Malayalathil
Publisher: Insight Publica
₹80.00 Original price was: ₹80.00.₹69.00Current price is: ₹69.00.
A book that examines the contemporary Kerala experience of Marxist aesthetics.Written by Satheeshkumar C K
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C11-INSIG-SATHE-M1
Category:
Politics
മാർക്സിയൻ സൗന്ദര്യത്തിന്റെ സമകാലിക കേരളീയ അനുഭവത്തെ പരിശോധിക്കുന്ന ഗ്രന്ഥം. സച്ചിദാനന്ദനും ബി രാജീവനും നരേന്ദ്രപ്രസാദുമടക്കം തുടർന്നിങ്ങോട്ടുള്ള മാർക്സിസ്റ്റ് വിമർശനത്തിന്റെ ഗതിവിഗതികളെ പരിശോധിക്കുന്ന കലാവിമർശനഗ്രന്ഥം.
Be the first to review “Nava Marxist Vimarsanam Malayalathil” Cancel reply
Book information
Language
Malayalam
Number of pages
104
Size
14 x 21 cm
Format
Paperback
Edition
2012 March
Related products
-20%
E M Sum Aadhunikathayum
രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും തുടങ്ങി, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കേരളത്തിന്റെ നവീകരണത്തിനും സമത്വാധിഷ്ഠിത സമൂഹക്രമം നടപ്പില്‍ വരുത്തുന്നതിനും ഓരോ ഘട്ടത്തിലും ആവശ്യമായ നടപടികളും സമീപനങ്ങളും എന്തെല്ലാമെന്നു മുന്‍കൂട്ടിക്കാണുകയും പ്രവര്‍ത്തനമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ യുഗപുരുഷനാണ് ഇ. എം. ശങ്കരന്‍നമ്പൂതിരിപ്പാട്. ആധുനികകേരളത്തിന്റെ ശില്പപിയാര് എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉണ്ടാകാനിടയുള്ളു- ഇ. എം. എസ്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും സാംസ്കാരികരംഗത്തെയും പ്രമുഖര്‍ മുതല്‍ ആ രംഗങ്ങളിലെ ഏറ്റവും പുതിയ പ്രതിഭകള്‍ വരെ ഈ ഗ്രന്ഥത്തില്‍ അണിചേരുന്നു. ഇ. എം.എസ്. എന്ന മഹാപ്രതിഭയെ നെഞ്ചേറ്റുന്ന അപൂര്‍വ സഞ്ചയിക.

-10%
Gandhiyude Dharmadhathukkal
"ഗാന്ധിയുടെ ജീവിതസത്യചിന്തകൾ ദേശകാലങ്ങളുടെ ഭൂമിയുടെ ജൈവസാക്ഷ്യങ്ങളാണ്. ഇരുട്ടിലേക്കു വീണുകൊണ്ടിരിക്കുന്ന ജീവരാശിക്ക് അതിജീവനത്തിന്റെ പാതയാണ് ഗാന്ധിദർശനം. ഗാന്ധിയുടെ ഡയറിക്കുറിപ്പുകളിലെ ചില ചിന്തകളെ സമകാലികപശ്ചാത്തലത്തിൽ സൂക്ഷ്മമായി സമീപിക്കുന്ന ചില കുറിപ്പുകളാണ് ഈ പുസ്തകം. ഗാന്ധി, ഗാന്ധി എന്നു വീണ്ടും ലോകത്തെ ഓർമിപ്പിക്കുവാനുള്ള നൂതനവും വ്യത്യസ്തവുമായ പരിശ്രമം. ഗാന്ധിയിലേക്ക് ഒരു സൂക്ഷ്മസഞ്ചാരം."
- കെ ബി പ്രസന്നകുമാർ

-30%
Neethiyude Rashtreeyam
-10%
Jwalippikkuka Agni
“ജനതയുടെ ജീവിതത്തെപ്പറ്റി തീരുമാനിക്കാൻ ഒറ്റ പോംവഴിയേ ഉള്ളു. ഗാന്ധിജി പണ്ടേ പറഞ്ഞതാണത്. അല്ലയോ നിയമസഭാസാമാജികന്മാരേ, നിങ്ങൾ ഒരു പുതിയ നിയമമോ നയമോ കൊണ്ടുവരുമ്പോൾ ഒന്നുമാത്രം ആലോചിക്കുക. നിങ്ങൾ ജീവിതത്തിൽ കണ്ട ഏറ്റവും പാവപ്പെട്ട ഒരുവന്റെ മുഖം ഓർക്കുക. അവനിത് ഉപകരിക്കണം. രാഷ്ട്രതന്ത്രത്തിലെ ഏറ്റവും അനിവാര്യമായ സത്യമാണിത്."
സവിശേഷമായ ചിന്തകളും പാണ്ഡിത്യവും തന്റേടവും തന്റെ വാക്കുകളിൽ നിറച്ച സുകുമാർ അഴീക്കോട് എന്ന ധിഷണാശാലിയുടെ പ്രഭാഷണങ്ങളുടെ സമാഹാരം.

Seetha Jai Shriram Vilichittilla
By K E N
വളരെ സ്നേഹപൂർവം 'പ്രിയ രാഘവാ' എന്നു വിളിച്ചുകൊണ്ട്, 'വന്ദനം ഭവാന്' എന്നു പറഞ്ഞുകൊണ്ട് സ്വന്തം ചിറകിൽ പറക്കാനുള്ള സന്നദ്ധതയുടെ പ്രഖ്യാപനമാണ് സീത ധീരമായി നടത്തുന്നത്. അതുവരെ രാമന്റെ നിഴലായി മാത്രമാണ് സീത നിന്നിരുന്നതെന്ന് ഓർക്കണം. ഇനി മുതൽ സ്വയം ചിറകുകളാൽ പറന്നുയരാൻ പോവുകയാണ് സീത. വാടകയ്ക്കെടുത്ത ചിറകുകളിൽ അധികകാലം പറക്കാനാവില്ല എന്ന് ഖലീൽ ജിബ്രാൻ ഒരിടത്ത് പറഞ്ഞിട്ടുണ്ടല്ലോ. മലയാളത്തിലെ ഏറ്റവും ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രബന്ധങ്ങളുടെ സമാഹാരം.

Parayuvanere
By Binoy Viswam
''ഏതു സര്‍ഗാത്മകപുസ്തകവും വായിക്കുന്ന പാരായണസുഖത്തോടെ വായിച്ചുപോകാവുന്ന വിധത്തില്‍ അടി തെളിഞ്ഞ മലയാളഭാഷയിലെഴുതപ്പെട്ട ഈ പുസ്തകം നമ്മുടെ ഭാഷയ്ക്കും ചിന്താലോകത്തിനും ഒരു കനത്ത ഈടുവെപ്പു തന്നെയാണ്. അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അറിവിന്റെയും അന്വേഷണത്തിന്റെയും ഒരു ഉത്തമപാഠപുസ്തകമായിരിക്കും ഈ നല്ല ഗ്രന്ഥം എന്നുമാത്രം ഉറപ്പിച്ചു പറയാം.''
- ആലങ്കോട് ലീലാകൃഷ്ണന്
നിലപാടുകളിലെ ദൃഢതയും ചിന്തകളിലെ തെളിമയും ആത്മബന്ധങ്ങളിലെ വികാരോഷ്മളതയും പ്രതിഫലിപ്പിക്കുന്ന രചനകളുടെ സമാഹാരം.

Samskarika Bhauthikavaadam
By K N Panikkar
ഡോ. കെ എൻ പണിക്കരുടെ സാംസ്കാരിക ഭൗതികവാദം. മാക്സിസത്തിന്റെ കേന്ദ്രപ്രശ്നമായി നിലകൊള്ളുന്ന ഘടനാ-ഉപരിഘടനാ അതിനിർണയവാദങ്ങളെ പരിഷ്കരിക്കാനുള്ള പിൽക്കാല മാർക്സിസ്റ്റ് ചിന്തകരുടെ ശ്രമങ്ങളെ സ്വാംശീകരിക്കുന്ന ഈ സമാഹാരം സ്വകീയമായ നിലയിൽ ഇന്ത്യൻ സാംസ്കാരിക ഭൗതികവാദത്തിന് ഒരു സംഭാവനയാണ്.

Kautilyante Arthasastram: Bharatheeya Rashtra Sankalpathile Maulika Swadeenam
₹60.00
ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായ കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിന്റെ പൂർണരൂപം കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് വെളിച്ചം കണ്ടത്. അതിനെത്തുടർന്ന് ഇന്ത്യയിലും പാശ്ചാത്യരാജ്യങ്ങളിലും പല പഠനങ്ങളും നടന്നു. അത് ഒരു ശാസ്ത്രഗ്രന്ഥമല്ലെന്നും രാജാക്കന്മാർക്കും മന്ത്രിമാർക്കും വേണ്ടി എഴുതിയ പ്രയോഗശാസ്ത്രഗ്രന്ഥമാണെന്നും ഇന്ത്യാചരിത്രത്തിലുടനീളം സ്വാധീനം ചെലുത്തിയെന്നും പുരാലിഖിതങ്ങളുടെ സഹായത്തോടെ സ്ഥാപിക്കുന്ന പുതിയകാഴ്ചപ്പാടാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിവിധ വിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയ ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Reviews
There are no reviews yet.