Add to Wishlist
-10%
Navaniroopanam Sidhanthavum Prayogavum
By V Rajeev
Publisher: Vallathol Vidyapeetham
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.
A book on language study ‘New Criticism: Theory and Practice’ written by V Rajeev. ‘Navaniroopanam Sidhanthavum Prayogavum’ has essays including Malayala Cherukathayude Ghatanaparamaya Parinamam, Adhunikathayum Utharadhunikathayum, Adhikarabandhangal Nalacharithathil, Mararude Sauntharya Darsanam etc.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
S01-NBSBO-VRAJE-L2
Category:
Language | Literature
നവസാഹിത്യസിദ്ധാന്തങ്ങളുടെ കേവലമായ വിവരണമെന്നതിനുപരി അവ സാഹിത്യകൃതികളിൽ എപ്രകാരം ഉപയുക്തമാക്കാം എന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. ഭാഷയിലെ പ്രാചീനവും ആധുനികവുമായ സാഹിത്യകൃതികൾ പുതിയ സിദ്ധാന്തങ്ങളുപയോഗിച്ചു വിശകലനം ചെയ്യുന്നു ഇതിലെ ലേഖനങ്ങളിൽ.
Be the first to review “Navaniroopanam Sidhanthavum Prayogavum” Cancel reply
Book information
ISBN 13
9789383570461
Language
Malayalam
Number of pages
144
Size
14 x 21 cm
Format
Paperback
Edition
2015 November
Related products
Bhasan
By C Rajendran
₹40.00
കാളിദാസനുപോലും സമാരാധ്യനായിരുന്ന മഹാകവി ഭാസന്റെ പേരിൽ അറിയപ്പെടുന്ന പതിമുന്നു മനോഹരനാടകങ്ങളെ സരളവും ഹൃദ്യവുമായ ശൈലിയിൽ പരിചയപ്പെടുത്തുന്ന പ്രബന്ധം. നാടകങ്ങളുടെ കർതൃത്വം, പ്രതിപാദ്യം, സർഗാത്മകമൂല്യം, മൂലകഥകളിൽനിന്നു വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾ എന്നീ വിഷയങ്ങളെല്ലാം ഈ പ്രബന്ധം ചർച്ചചെയ്യുന്നുണ്ട്. വിവിധവിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Bhashasastravivekam
പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞൻ, പ്രഗല്ഭനായ അധ്യാപകൻ എന്നീ നീലകളിൽ പ്രശസ്തനായ ഡോ. കെ എം പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാൽപ്പതു കൊല്ലം മുൻപ് ഡോ. വാരിയർ രചിച്ച ആധുനികഭാഷാ ശാസ്ത്രത്തിന്റെ നവീകൃതരൂപമാണ്. അതിനേക്കാൾ സമഗ്രതയും ആധികാരികതയുമുള്ള ഈ കൃതിയിൽ വിഷയസ്വീകാരത്തിലും സംവിധാനത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ കാണാം. സർവകലാശാലാതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭാഷായത്പരരായ സാമാന്യവായനക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകം.

-37%
Vallathol Sahithya Pravesika – Old Edition
വള്ളത്തോളിന്റെ സാഹിത്യലോകത്തിലേക്ക് ഒരു പ്രവേശിക. കേരളവർമ വലിയകോയിത്തമ്പുരാൻ, അപ്പൻ തമ്പുരാൻ, സർദാർ കെ എം പണിക്കർ, ഉള്ളൂർ, ഡോ. കെ എം ജോർജ്, കുട്ടികൃഷ്ണമാരാർ തുടങ്ങിയവരുടെ പഠങ്ങൾ.

-20%
Malayalavum Malayaliyum
മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം. അവതാരികയിൽ പ്രൊഫ. എം.കെ. സാനു

Sahityacharithram: Sidhantham Soundaryam Rashtreeyam
ചരിത്രപരമായ കാലവും നിർവചനവും അനുസരിച്ച് എഴുതപ്പെട്ട കാലവും എഴുതപ്പെട്ട സമയവും ഉണ്ടായി. അങ്ങനെ ലിഖിതരേഖകൾ വന്നു. ഭൂതകാലത്തേക്കുറിച്ചുള്ള രേഖകൾ എന്ന നിലയിൽ അവയ്ക്ക് നൈരന്തര്യമുണ്ടായിരുന്നു; ഒരിക്കൽ ഉണ്ടായിരുന്നതിന്റെ യഥാർത്ഥ അവശിഷ്ടങ്ങൾ. പക്ഷേ, യഥാർത്ഥ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയതിനാൽ അവയെ അടയാളങ്ങളായി നിരന്തരം വ്യാഖ്യാനിക്കുകയും പുനർവ്യാഖ്യാനിക്കുകയും വേണം. അതാണ് ചരിത്രം, അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന നിർമ്മാണമാണ്. ചരിത്രം യഥാർത്ഥ സംഭവങ്ങളേയും സാഹിത്യം സാധ്യമായ സംഭവങ്ങളെയും കൈകാര്യം ചെയ്തു. അവ പരസ്പരം എതിരാളികളായി കാണേണ്ടവയല്ലെന്നു സാഹിത്യചരിത്രം കണ്ടു.

-15%
Kaavyakala Kumaranasaniloode
കാവ്യകല കുമാരനാശാനിലൂടെ
-15%
Kaavyakala Kumaranasaniloode
കാവ്യകല കുമാരനാശാനിലൂടെ
-26%
Nissabda Bhavanangal
ഏകാന്തഗഹനമായ മനുഷ്യാനുഭവങ്ങളെ അക്ഷരങ്ങൾ കൊണ്ട് പുൽകിയുണർത്താനായുന്ന മഹത്തായ പുസ്തകങ്ങളെക്കുറിച്ചും പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ചും മഹദ് വ്യക്തികളെക്കുറിച്ചുമുള്ള ഈ പുസ്തകം ഉയർന്ന ചിന്തയും വിശാലമായ വാനയയും ധീരതയും കൈമുതലാക്കിയ ഒരു പത്രപ്രവർത്തകന്റെ വിശാലലോകം നമുക്കു മുന്നിൽ വിടർത്തുന്നു. ഈ ഒരു പുസ്തകത്തിന്റെ വായന അനേകം പുസ്തകങ്ങളുടെ വായന നൽകുന്ന മനോനിറവ് നൽകുന്നുണ്ട് - എസ് ജയചന്ദ്രൻ നായരുടെ നിശ്ശബ്ദഭവനങ്ങൾ.

Reviews
There are no reviews yet.