Add to Wishlist
Neelachirakulla Mookkuthi
By Sana Rubeena
Publisher: Manorama Books
₹340.00 Original price was: ₹340.00.₹306.00Current price is: ₹306.00.
Novel by Sana Rubeena. Neelachirakulla Mookkuthi is an intense exploration into the complexities of contemporary relationships between men and women.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
സന റുബീനയുടെ പുതുതലമുറ നോവൽ അപസർപ്പകകഥപോലെ പിടിച്ചിരുത്തി വായിപ്പിക്കുന്നു. സമകാലിക സ്ത്രീ –പുരുഷബന്ധങ്ങളുടെ നിഗൂഢതകളിലേക്കുള്ള ഉദ്വേഗം നിറഞ്ഞ പര്യവേഷണമാണ് ഈ നോവൽ. ആഗോളവും അഖിലേന്ത്യവുമായ പശ്ചാത്തലത്തിൽ എഴുതപ്പെട്ട അപൂർവം മലയാളനോവലുകളിലൊന്നാണ് നീലച്ചിറകുള്ള മൂക്കുത്തി. വായനക്കാർക്കിതു കാഴ്ചവയ്ക്കുന്നത് ഹൃദ്യമായ ഒരു വികാര സാമ്രാജ്യമാണ്- സക്കറിയ
Be the first to review “Neelachirakulla Mookkuthi” Cancel reply
Book information
ISBN 13
9789359260815
Language
Malayalam
Number of pages
274
Size
14 x 21 cm
Format
Paperback
Edition
2024 September
Related products
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-15%
Aadyakalam
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന് സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്.

Abrahmanan
By K T Gatty
കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച നോവലാണ് കെ ടി ഗട്ടിയുടെ അബ്രാഹ്മണ. അബ്രാഹ്മണയുടെ മലയാള പരിഭാഷയാണീ പുസ്തകം. പൂണൂലും ജാതിപ്പേരും വലിച്ചെറിഞ്ഞ ജഗദീശ് നേരിടുന്ന ജീവിത സമസ്യകളുടെ ആവിഷകാരമാണീ കൃതി. ബ്രാഹ്മണ സമൂഹത്തില്‍ ചെന്നുപെട്ട ഒരു അബ്രാഹ്മണനായി അയാളെ മറ്റുള്ളവര്‍ കണ്ടു. കുടഞ്ഞെറിയാന്‍ നോക്കിയാലും ഒഴിയാബാധപോലെ ഒപ്പംകൂടുന്ന ജാതി എന്ന മാരണത്തെ നിര്‍മമതയോടെ ആവിഷ്കരിക്കുകയാണ് ഗട്ടി. കര്‍ണ്ണാടകത്തിലെ ജാതി സങ്കീര്‍ണ്ണതകളെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന രചന.
Malayalam Title: അബ്രാഹ്മണന്

Adrusya Nadi
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.

Aithihyamaala
ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികള്‍ നിറഞ്ഞ മലയാളത്തിന്റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛന്‍കൃതികള്‍ക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതിഹ്യമാലപോലെ മറ്റൊന്നില്ല.

1001 Ravukal
1001 Ravukal
-10%
Ajnathayude Thazhvara
By Kakkanadan
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

Reviews
There are no reviews yet.