Add to Wishlist
Nellu: Oru Grameena Samskruthiyude Charithram
By K Safarulla
Publisher: Olive Publications
₹390.00 Original price was: ₹390.00.₹312.00Current price is: ₹312.00.
Collection of essays by K Safarulla. ‘Nellu: Oru Grameena Samskruthiyude Charithram’ is a unique reference book.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
ഒരു ഗ്രാമീണ സംസ്കൃതിയുടെ ചരിത്രം നെല്ലിലുണ്ട്. നെല്ലിനു ചുറ്റും ഒരു വലിയ ജൈവലോകവുമുണ്ട്. നെൽകൃഷിയെ സംബന്ധിച്ച നാട്ടറിവുകളും ശാസ്ത്രീയ വശങ്ങളുമുണ്ട്. നിരന്തരമായ അന്വേഷണത്തിലൂടെ, വായനയിലൂടെ നാട്ടറിവുകളുടെ അടിവേരുകൾ പരിശോധിക്കപ്പെടുകയാണിവിടെ.
Be the first to review “Nellu: Oru Grameena Samskruthiyude Charithram” Cancel reply
Book information
Language
Malayalam
Number of pages
263
Size
14 x 21 cm
Format
Paperback
Edition
2023 May
Related products
-20%
Karshika Mekhala: Paithrikam Samskaram Prathisandhi
കാര്‍ഷികമേഖലയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബഹുസ്വരമായ ചിന്തകള്‍ വീണ്ടും സജീവമാകുന്ന ഒരു കാഴ്ച ഇന്ന് നമുക്ക് കാണാന്‍ കഴിയും. പുതിയ തലമുറയില്‍ ഒരു വിഭാഗം കൃഷിയിലേക്ക് സജീവമായി കടന്നുവരുന്നതും കാര്‍ഷിക സ്വയം പര്യാ പ്തതയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഗൗരവമായി ചിന്തിച്ചു തുടങ്ങിയതും ഇന്ത്യന്‍ കാര്‍ഷിക മേഖല മൂലധന താല്പര്യങ്ങള്ക്കനുസൃതമായി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കുന്നതുമെല്ലാം ഇന്നത്തെ കാഴ്ചകളാണ്. ദീര്‍ഘകാലം കാര്‍ഷിക മേഖലയിലെ സംഘടനാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി, കാര്‍ഷികമേഖലയുടെ ഘടനാപരമായ പ്രശ്നങ്ങളെയും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെയും നേരിട്ടറിഞ്ഞ ഒരാള്‍ ഇത്തരം വിഷയങ്ങളോട് നടത്തുന്ന സ്വാഭാവിക പ്രതികരണങ്ങളാണ് കെ വി രാമകൃഷ്ണന്റെ ഈ ഗ്രന്ഥം.

Myth Charithram Samooham
മിത്തുകളുടെ സാമൂഹ്യതയെപറ്റിയും സാമൂഹ്യതയുടെ രൂപപ്പെടലിനെ പറ്റിയും ആ പ്രക്രിയയിലെ സാംസ്കാരികാവിഷ്കാരങ്ങളെക്കുറിച്ചും ആവിഷ്കാരങ്ങളുടെ അപഗ്രഥനത്തെക്കുറിച്ചും അപഗ്രഥനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റിയും രീതിശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെപ്പറ്റിയും സിദ്ധാന്തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയത്തിന്റെ അപൂർവമാനങ്ങളെക്കുറിച്ചും ആഴത്തില്‍ അന്വേഷിക്കുന്ന എഴുപതു പ്രബന്ധങ്ങൾ. സാമൂഹ്യശാസ്ത്രവും പുരാവൃത്തവും ആനുകാലിക ജീവിതസമസ്യകളിൽ വെളിച്ചം വീശുന്ന, വിമർശാവബോധം ഉളവാക്കുന്ന, ജ്ഞാനമണ്ഡലങ്ങളാവുന്നതെങ്ങനെ എന്ന് 'മിത്ത് ചരിത്രം സമൂഹം' സ്പഷ്ടമാക്കുന്നു. മനുഷ്യജീവിതത്തിന്റെയും സാമൂഹ്യപ്രക്രിയകളുടെയും സൈദ്ധാന്തികവ്യാഖ്യാനം വഴി ഇന്ത്യാ സംസ്കാരത്തെ പൊതുവായും കേരളീയസംസ്കാരത്തെ വിശേഷമായും പരിശോധിക്കുന്ന ഈ പുസ്തകം വായനക്കാരുടെ മനോമണ്ഡലം ഉടച്ചുവാർക്കും.

Nawab Rajendran: Oru Manushyavakasa Porattathinte Charithram
അധികാരപ്രമത്തതയും അഴിമതിയുടെ പ്രലോഭനങ്ങളും ഭരണകൂടത്തെയും ഭരണാധികാരികളെയും എത്രമേൽ ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാക്കാം എന്നതിന്റെ സാക്ഷിമൊഴിയാണ് നവാബ് രാജേന്ദ്രന്റെ ജീവിതം. മലയാള മാധ്യമവ്യവസായം അഴിമതിയോടും അധികാരത്തോടും സന്ധിയും സഹകരണവും പ്രഖ്യാപിച്ച നാളുകളിൽ കരുത്തുറ്റ ഒരു ബദൽ സൃഷ്ടിക്കാൻ ശ്രമിച്ചതായിരുന്നു രാജേന്ദ്രന്റെ 'കുറ്റം'. അതിന് അധികാരികൾ വിധിച്ച ശിക്ഷയായിരുന്നു കീറിപ്പറിച്ചെറിഞ്ഞ രാജേന്ദ്രന്റെ മാധ്യമജീവിതം.
പൊതുജീവിതത്തിൽ മനുഷ്യർ പുലർത്തേണ്ട സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും പാഠപുസ്തകം രചിക്കുകയായിരുന്നു നിയമസമരങ്ങളിലൂടെ നവാബ് രാജേന്ദ്രൻ. മനുഷ്യാവകാശത്തെ ഒരു രാഷ്ട്രീയപ്രമേയമായി തിരിച്ചറിഞ്ഞുതുടങ്ങുന്ന ഇക്കാലത്ത്, അത്തരം സമരങ്ങൾ ഇല്ലെങ്കിൽ ജനാധിപത്യം അട്ടിമറിക്കപ്പെടും എന്ന ഭയം പ്രബലമാകുന്ന ഇക്കാലത്ത്, നവാബിന്റെ ഈ ജിവിതകഥ മാധ്യമപഠനത്തിലും നിയമചരിത്രത്തിലും ഒരു പാഠപുസ്തകമാണ്.

Kerala Navothanam: Mathacharyar Mathanishedhikal
മതമൂല്യങ്ങളിലും മതാധിഷ്ഠിത സാമൂഹികരൂപങ്ങളിലും അഭിരമിച്ചും അവയോടു കലഹിച്ചും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയ യുഗശില്പ്പികളുടെ ജീവിതവും സംഭാവനകളും.

Keralathile Buddhamatha Paaramparyam Naattarivukalilude
കേരളത്തിലെ ബുദ്ധമതപാരമ്പര്യത്തെക്കുറിച്ചു നാടോടിവിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍ നടത്തിയ പഠനം. നാടോടിക്കഥകള്‍, ഉല്പത്തിപുരാണങ്ങള്, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയാണ് അവലംബം. ആലപ്പുഴ ജില്ലയില്‍നിന്നു ശേഖരിച്ച നാടോടിക്കഥകളും സ്ഥലനാമപുരാണങ്ങളും മറ്റ് ആഖ്യാനങ്ങളും ഉപയോഗിച്ച് കേരളത്തിന്റെ ബുദ്ധമതപാരമ്പര്യം വിശകലനം ചെയ്യുന്നു. കരുമാടിക്കുട്ടന്, ഭരണിക്കാവ് പള്ളിക്കല്‍ പുത്രച്ചന്‍ തുടങ്ങിയ ബുദ്ധപ്രതിമകളും നാടോടിപുരാണങ്ങളും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ അന്വേഷണപഠനം ബുദ്ധമതത്തിന്റെ ചരിത്രം, നാട്ടുമൊഴിയുടെ സൗന്ദര്യം, നാടോടിക്കഥകള്‍ എന്നിവയില്‍ താല്പര്യമുള്ളവര്ക്ക് ഒഴിവാക്കാനാവാത്തതാണ്.

-10%
Cheruvayalum Nooru Meniyum: Cheruvayal Ramante Athmakatha
കാൽ നൂറ്റാണ്ടോളമായി അപൂർവ നെൽവിത്തിനങ്ങൾ ശേഖരിച്ച് സംരക്ഷിച്ചുവരുന്ന പത്മശ്രീ ചെറുവയൽ രാമൻ സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചു പറയുന്നു. കൃഷിയുടെ നാട്ടറിവുകളെക്കുറിച്ചും വയനാടൻ ആദിവാസി ഗോത്രജീവിതത്തെക്കുറിച്ചും ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ആദിവാസികളുടെ തനത് സംസ്കാരവും ജീവിതവും തിരിച്ചറിയാതെ ആസൂത്രണം ചെയ്യുന്ന സർക്കാർ പദ്ധതികൾ ആദിവാസി ജനതയുടെ സ്വത്വം ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് തുറന്നെഴുതുന്നു. താൻ സംരക്ഷിക്കുന്ന 50 നെൽവിത്തിനങ്ങളെക്കുറിച്ചുള്ള അപൂർവ വിവരങ്ങളും.

500 Varshathe Keralam: Chila Arivadayalangal
പുതിയ സഹസ്രാബ്ദത്തിന്റെ പൂമുഖത്തു നിന്നുകൊണ്ട് കഴിഞ്ഞ അഞ്ഞൂറ് വർഷത്തെ കേരളീയ ജീവിതത്തെക്കുറിച്ച് നാല്പതിലേറെ ഗവേഷകർ നടത്തുന്ന പഠനങ്ങൾ.

-11%
Vechur Pasu Punarjanmam
By Sosamma Iype
വംശനാശമടഞ്ഞുവെന്ന് കരുതപ്പെട്ടിരുന്ന വെച്ചൂർപ്പശുവിനെ വീണ്ടെടുത്തത് പ്രൊഫ. ശോശാമ്മ ഐപ്പും ശിഷ്യരുമാണു്. ഒരു ജനുസ്സിന്റെ മാത്രമല്ല, വംശനാശത്തിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന, ഭാരതത്തിലെ എല്ലാ ഗോജനുസ്സുകളുടെയും സംരക്ഷണത്തിന്റെ തുടക്കമായി അതു്. ജൈവവൈവിധ്യസംരക്ഷണത്തിനുമപ്പുറം, കൃഷിയും പശുവളർത്തലുമെല്ലാം വ്യവസായവത്ക്കരിക്കുക എന്ന വികസന പരിപാടിക്കെതിരായ ഒരു കർമ പദ്ധതിയും കൂടിയായിരുന്നു വെച്ചൂർപ്പശു സംരക്ഷണം. വെച്ചൂർപ്പശുവിന്റെ പുനർജ്ജന്മത്തിന്റെ മനസ്സു നീറ്റുന്ന കഥ പറയുന്നു വെച്ചൂരിന്റെ അമ്മ 'വെച്ചൂർ പശു പുനർജന്മം' എന്ന പുസ്തകത്തിൽ.

Reviews
There are no reviews yet.