Nerrekhakal Upekshikkumpol
₹120.00 Original price was: ₹120.00.₹96.00Current price is: ₹96.00.
Essays by Dr. Khadija Mumthas. ‘Nerrekhakal Upekshikkumpol’ also has two interviews of the author by Madona and V K Jobish.
Out of stock
Want to be notified when this product is back in stock?
പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും സങ്കീര്‍ണ്ണമായ പശ്ചാത്തലങ്ങളില്‍ നിന്നു വിച്ഛേദനങ്ങളാഗ്രഹിക്കുന്ന സ്ത്രൈണജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെ അവതരി പ്പിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരി യാണ് ഖദീജ മുംതാസ്. സാമ്പ്രദായിക ആഖ്യാനരീതികളെ നിരാകരിക്കുന്ന ഈ എഴുത്തുകാരി മുസ്ലീംജീവിതത്തിന്റെ അകത്തളങ്ങളെ ആവിഷ്ക്കരിക്കുന്നതിനൊപ്പം വൈദ്യശാസ്ത്രമേഖലയെ സംബന്ധിച്ചുള്ള വിശകലനങ്ങളും നിര്‍വ്വഹിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടുകളെ തന്റേടത്തോടുകൂടി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സമൂഹമനസ്സിന്റെ രോഗാതുരമായ അവസ്ഥകളെ വിമര്‍ശനാത്മകമായ പരിശോധനയ്ക്കു വിധേയമാക്കുന്നു.

Reviews
There are no reviews yet.