Add to Wishlist
-20%
Ningalkkum I A S Nedam
Publisher: Mathrubhumi Books
₹230.00 Original price was: ₹230.00.₹184.00Current price is: ₹184.00.
S. Harikishore IAS shares his study experiences, providing inspiration and guidance to candidates preparing for the Civil Services Examination, which covers over twenty positions such as IAS, IFS, and IPS.
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Personal Development
Tags:
exam guide, self-help
ഐ.എ.എസ്., ഐ.എഫ്.എസ്., ഐ.പി.എസ്. തുടങ്ങിയ ഇരുപതിലധികം തസ്തികകളിലേക്കുള്ള സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രചോദനവും ദിശാബോധവും നല്കുന്ന ഒരു പഠനാനുഭവം. പരീക്ഷ സംബന്ധിച്ച ഒട്ടേറെ വിശദാംശങ്ങളടങ്ങിയ ഈ ഗ്രന്ഥം സിവില്‍ സര്‍വീസസ് സ്വപ്നം കാണുന്ന ഏതൊരു വ്യക്തിക്കും പ്രയോജനപ്പെടുമെന്ന കാര്യം ഉറപ്പാണ്.
69,000 കോപ്പികള്‍ വിറ്റഴിഞ്ഞ ബെസ്റ്റ് സെല്ലര്‍. സിവില്‍ സര്‍വീസസ് പരീക്ഷയുടെ മാറിയ സിലബസിനെ അടിസ്ഥാനമാക്കി പരിഷ്കരിച്ച പുതിയ പതിപ്പ്.
Be the first to review “Ningalkkum I A S Nedam” Cancel reply
Book information
ISBN 13
9789355499899
Language
Malayalam
Number of pages
184
Size
14 x 21 cm
Format
Paperback
Related products
-20%
Alanjuthiriyatha Manassu: Mindfulnessinu Oru Amukham
അറ്റൻഷനും അവയർനസ്സും എന്നതിന്റെ മലയാളമാണ് ഏകാഗ്രതയും ശ്രദ്ധയും. അറ്റൻഷനിൽ ഒരു ടെൻഷനുണ്ട്. അവയർനെസ്സ് ഒരു അനായാസതയാണ്. ഒന്ന് ബുദ്ധിയുടെ ഏർപ്പാടാണെങ്കിൽ മറ്റേത് സ്നേഹത്തിന്റെ ഭാവിക പ്രതിഫലനമാണ്. രണ്ടും ജീവിതത്തിന് ആവശ്യമാണ്. എന്നാൽ ശ്രദ്ധയിൽനിന്ന് ഏകാഗ്രത സംഭവിച്ചാൽ അതിന് മാധുര്യമേറും. അത് കുറച്ചുകൂടി അനായാസമാകും. ഇതാ കുറഞ്ഞ സമയംകൊണ്ട് നിങ്ങൾക്ക് സമാധാനം എന്ന് പരസ്യപ്രചരണത്തെ ഈ പുസ്തകം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ സമാധാനമെന്നത് കിട്ടാക്കനിയാണെന്നു കരുതുന്നുമില്ല. ആ ഒരു മനോഭാവം ആരോഗ്യകരമാണ്. സമാധാനപ്രദമാണ്. വലിയ പ്രതീക്ഷയോ നിരാശയോ നൽകാതെ സൗമ്യമായ എന്നാൽ അനേകവർഷത്തെ ഗവേഷണങ്ങളുടെ ഒരു ആവിഷ്ക്കാരം, അതുകൊണ്ടുതന്നെ ഈ പുസ്തകം നമുക്ക് പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ സംശയമേയില്ല."
- ഷൗക്കത്ത്
[youtube https://www.youtube.com/watch?v=K0M6f9t7ChQ?si=81AV_EGOVXBJl1w_&start=45]

-14%
Ningal Marikkumpol Aaru Karayum?
By Robin Sharma
നിങ്ങൾ ജനിച്ചപ്പോൾ ലോകം ആനന്ദിച്ചു. പക്ഷേ, നിങ്ങൾ കരഞ്ഞു. നിങ്ങൾ മരിക്കുമ്പോൾ ലോകം കരയുകയും നിങ്ങൾ ആനന്ദിക്കുകയും ചെയ്യുന്ന തരത്തിൽ ജീവിക്കുക.
സംസ്കൃതത്തിലെ ഈ പഴഞ്ചൊല്ല് നിങ്ങളുടെ ഹൃദയത്തിന്റെ അഗാധതയിൽ ശക്തമായ ഒരു പ്രതികരണം ഉണർത്തുന്നുണ്ടോ? നിങ്ങൾ അർഹിക്കുന്നു എന്നു നിങ്ങൾക്കു തോന്നുന്ന അർത്ഥത്തോടെയും ആനന്ദത്തോടെയും ഉല്ലാസത്തോടെയും ജീവിക്കാനുള്ള അവസരം ഒരിക്കലും തരാതെ ജീവിതം അതിവേഗം വഴുതിപ്പോവുകയാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? എങ്കിൽ, റോബിൻ ശർമയുടെ ഈ സവിശേഷപുസ്തകം നിങ്ങളെ ഉജ്ജ്വലമായ പുതിയൊരു ജീവിതരീതിയിലേക്കു നയിക്കുന്ന മാർഗദീപമായിരിക്കും. വിജ്ഞാനസമ്പന്നവും അതേസമയം എളുപ്പത്തിൽ വായിക്കാൻ കഴിയുന്നതുമായ ഈ പുസ്തകത്തിൽ ജീവിതത്തിലെ ഏറ്റവും സങ്കീർണമായ പ്രശ്നങ്ങൾക്ക് ലളിതമായ 101 പരിഹാരമാർഗങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നു.

-10%
Vidarenda Poomottukal
ഉദാത്തചിന്തകളാല് പ്രവൃത്തികളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥം. വിഷയവൈപുല്യത്താലും അഗാധചിന്തയാലും ജ്ഞാനവിജ്ഞാന വിഭവത്താലും ഡോ. കലാമിന്റെ ഇതരകൃതികളില്നിന്ന് ഇത് വേറിട്ടുനില്ക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം, നേതൃത്വം, ജീവിതമൂല്യങ്ങള്‍, വികസിതഭാരതം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും ബൗദ്ധികവുമായ വിശകലനങ്ങള്‍. താന്‍ കണ്ട സ്വപ്നങ്ങളെ എങ്ങനെ കര്‍മ്മപഥത്തിലാക്കാമെന്ന് അപൂര്‍വ്വപ്രതിഭയായ ഡോ. കലാം വെളിപ്പെടുത്തുന്നു. പ്രചോദനവും ആത്മവിശ്വാസവും ഉള്‍ക്കരുത്തും കൂടിക്കലര്‍ന്ന് മനസ്സിനെ ജ്വലിപ്പിക്കുന്ന ഉദാത്തഗ്രന്ഥം. പരിഭാഷ: എ.പി. കുഞ്ഞാമു

5 AM Club
By Robin Sharma
20 വർഷങ്ങൾക്കു മുൻപാണ് റോബിൻ ശർമ '5 എ എം ക്ലബ്' എന്ന പ്രഭാത പരിശീലന പരിപാടിക്ക് രൂപകല്പന നൽകിയത്. സങ്കീർണമായ പുതിയകാലജീവിതത്തിൽ, കൂടുതൽ കാര്യക്ഷമതയും നല്ല ആരോഗ്യവും പ്രസാദാത്മകതയും ഈ പരിശീലനപരിപാടി പ്രദാനം ചെയ്യും. സാങ്കേതിക ഉപകരണങ്ങളാൽ വ്യതിചലിക്കപ്പെട്ടേക്കാവുന്ന ഏകാഗ്രതയ്ക്ക് ഭംഗം വരാതിരിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും അങ്ങനെ പ്രശസ്തിയും ധനവും നേടാനുമുള്ള മാർഗദർശനം നൽകുന്ന പുസ്തകമാണിത്.

Dhyanam
സെൻ സിദ്ധാന്തങ്ങളും ധ്യാനവും, വിപാസ്സന ധ്യാനം, താവോ ധ്യാനം, സിൽവ ധ്യാനം, ശ്വസന ധ്യാനം, ധ്യാനവും സൂഫിസവും, ഹാരാ ധ്യാനം, അതീന്ദ്രിയ ധ്യാനം, ധ്യാനവും ചികിത്സയും എന്നിങ്ങനെ ധ്യാനത്തെക്കുറിച്ച് സമഗ്രമായ അറിവ് പകരുന്ന പുസ്തകം.

Manaklesamillathe Jeevikkunnathengane
മനക്ലേശം നിങ്ങളെ തകർക്കുന്നതിനുമുൻപ് മനക്ലേശത്തെ എങ്ങനെ തകർക്കാമെന്നാണ് ഈ പുസ്തകം പഠിപ്പിക്കുന്നത്. മുൻകൂട്ടി മനസ്സിലാക്കി പ്രതിസന്ധികളെ
അകറ്റിനിർത്താനും നിലനിൽക്കുന്ന വിഷമങ്ങളെ തരണം ചെയ്യാനും സഹായിക്കുന്ന കൃതി. പരിഭാഷ: കെ.എസ്.എ. കരീം

-21%
Corporate Chanakya
ബി സി മൂന്നാം നൂറ്റാണ്ടിൽ ചാണക്യൻ നേതൃത്വപാടവത്തെയും നയതന്ത്രത്തെയും കുറിച്ചുള്ള തന്റെ ആശയങ്ങളെ അർത്ഥശാസ്ത്രത്തിൽ രേഖപ്പെടുത്തി. 'കോർപറേറ്റ് ചാണക്യ'യിൽ രാധാകൃഷ്ണൻ പിള്ള, കാലപ്പഴക്കം ചെന്ന സൂത്രവാക്യങ്ങളെ ഇന്നത്തെ തലവന്മാരുടെ വിജയത്തിനു വേണ്ടിയ വിധം ലളിതവത്കരിക്കുന്നു. ബിസിനസിന്റെ സ്ഥാപനം, നയരൂപീകരണം, തീരുമാനമെടുക്കൽ, സാമ്പത്തികം, സമയനിർവഹണം തുടങ്ങിയ വിവിധ മേഖലകളിൽ ചാണക്യന്റെ അറിവിനെ കോർപറേറ്റ് ചാണക്യൻ ഉപയോഗിക്കുന്നു.

Aakarshakamaya Vykathithvam Venamenkil
₹80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

Reviews
There are no reviews yet.