Add to Wishlist
-40%
Ninne Njan Kaanichutharaam
By Moncy Joseph
Publisher: Mathrubhumi Books
₹150.00 Original price was: ₹150.00.₹90.00Current price is: ₹90.00.
Collection of poems by Moncy Joseph. Ninne Njan Kaanichutharaam has 20 poems with illustrations by Bhagyanath C. Foreword by M Kamaruddin.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“ഈ കവിത വായിക്കുന്നയാള് നീതി-ന്യായം, നന്മ-തിന്മ, സത്യം-അസത്യം തുടങ്ങിയ പരമ്പരാഗതദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു. ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല. ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല. ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തി കൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്. നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്ക്കുന്ന കവിതകളാണ് പലതും. ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്. ആദ്യകവിതമുതല്‍ അവസാനകവിത വരെയെത്തുമ്പോള്‍ ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം.”
– എം കമറുദ്ദീന്
Be the first to review “Ninne Njan Kaanichutharaam” Cancel reply
Book information
ISBN 13
9789359629827
Language
Malayalam
Number of pages
79
Size
14 x 21 cm
Format
Paperback
Edition
2024 September
Related products
Keezhalan
₹45.00
കീഴാളൻ ചരിത്രത്തിലെ കവിതയല്ല; കവിതയിലെ ചരിത്രമാണ് വടി കുത്തി ഉണരുന്ന പ്രഭുത്വത്തിനു നേരെ തലകുനിക്കാത്തവൻ തലമുറയ്ക്കു കൊടുത്ത അക്ഷരപ്പന്തം!
കുരീപ്പുഴ ശ്രീകുമാറിന്റെ ശ്രദ്ധേയമായ 24 കവിതകളുടെ സമാഹാരം.

-19%
Bhasha Naishadha Chambu
പ്രമാണികനായ ആചാര്യന് രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.

-20%
Marthanda Varma Engane Rakshapettu?
''കെ സജീവ് കുമാറിന്റെ കവിതകള്‍ ഒരര്‍ത്ഥത്തില്‍ കവിയും അനുവാചകരുമായുള്ള നേര്‍സംഭാഷണങ്ങളാണ്. വക്രോക്തിയേക്കാള്‍ ഋജുവായ ഉക്തിയിലാണ് സജീവിന് വിശ്വാസം. സ്വാനുഭവങ്ങളില്‍ നിന്ന് ഒരു ദൈനംദിന രാഷ്ട്രീയം സ്വരൂപിക്കാനുള്ള സൗന്ദര്യാത്മക ശ്രമങ്ങള്‍ കൂടിയായി നിത്യഭാഷാ വ്യവഹാരങ്ങളോടടുത്തു നില്ക്കുന്ന ഈ കവിതകളെ കാണാം.'' സച്ചിദാനന്ദന്

-16%
Adhyatma Ramayanam
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, എ ഡി ഹരിശർമയുടെ പഠനവും അടിക്കുറിപ്പുകളും സഹിതം. ശ്രീമദ് അദ്ധ്യാത്മരാമായണ മാഹാത്മ്യവും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.

-12%
Pandit Karuppante Sampoorna Krithikal (2 Volumes)
സാമൂഹ്യനവോത്ഥാനരംഗത്തെ കര്മനിരതന്, സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

Kiratham
₹50.00
"പതിനെട്ടാംശതകത്തിലെ മലയാളസാഹിത്യത്തെ ദീപ്തമാക്കിയ പ്രതിഭാധനന്മാരില് അഗ്രഗണ്യനായിരുന്ന കലക്കത്തു കുഞ്ചന്നമ്പ്യാര് രചിച്ച ഓട്ടന്‍തുള്ളലാണ് കിരാതം. മഹാഭാരതം വനപര്‍വത്തില്‍ 38 മുതല്‍ 40 വരെ അദ്ധ്യായങ്ങളിലായി കിരാതാര്‍ജ്ജുനീയം കഥ വിവരിച്ചിരിക്കുന്നു. മൂലകഥയില്‍ പറയത്തക്ക വ്യതിയാനങ്ങളൊന്നും നമ്പ്യാര്‍ വരുത്തിയിട്ടില്ല. ഒരു വ്യത്യാസമുള്ളത്, അര്‍ജ്ജുനന്റെ തപസ്സിനു വിഘ്നമുണ്ടാക്കാന്‍ ഇന്ദ്രന് സുരസുന്ദരിമാരെ അയയ്ക്കുന്നതു മാത്രമാണ്. ആഖ്യാനത്തിലും കഥാപാത്രങ്ങളുടെ സംഭാഷണത്തിലും വേണ്ടത്ര പൊടിപ്പും തൊങ്ങലും ചേര്‍ക്കാന്‍ നമ്പ്യാര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി കാണാം."
- ഏവൂര്‍ പരമേശ്വരന്

Chinthavishtayaya Seetha
By Kumaran Asan
₹50.00
കുമാരനാശാന്റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് 'ചിന്താവിഷ്ടയായ സീത'. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം.
ഡോ. പി. പി. രവീന്ദ്രന്റെ പ്രൗഢമായ പഠനം.

Reviews
There are no reviews yet.