Add to Wishlist
-20%
Niyama Nighandu
By R Sivakumar
Publisher: Chintha Publishers
₹350.00 Original price was: ₹350.00.₹280.00Current price is: ₹280.00.
Law dictionary compiled by R Sivakumar.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഡോ. ശിവകുമാര്‍ തയാറാക്കിയിരിക്കുന്ന നിയമനിഘണ്ടു നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നല്‍കുക എന്ന കടമയാണ് നിര്‍വ്വഹിക്കുന്നത്. ഇംഗ്ലീഷ് പദങ്ങള്‍തന്നെ സുപരിചിതവും ലളിതവും ആയിട്ടുള്ള സാഹചര്യത്തില്‍ ദുര്‍ഗ്രഹമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇംഗ്ലീഷ് പദങ്ങള്‍തന്നെ ഉപയോഗിക്കുക എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇത് തികച്ചും സ്വാഗതാര്‍ഹവും സ്വീകാര്യവുമായ മാര്‍ഗ്ഗമാണെന്നതില്‍ സംശയമില്ല. ഏതാണ്ട് 14,000 പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ നിയമനിഘണ്ടു നിയമത്തിന്റെ ഭാഷ മലയാള മാക്കുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവയ്പായി കണക്കാക്കാം
Be the first to review “Niyama Nighandu” Cancel reply
Book information
ISBN 13
9789394753044
Language
Malayalam
Number of pages
288
Size
14 x 21 cm
Format
Paperback
Edition
2022 July
Related products
-20%
Kerala Sahakarana Niyamavum Chattangalum
2024 ജൂൺ ഏഴിൽ പ്രസിദ്ധപ്പെടുത്തിയ സമഗ്ര സഹകരണ നിയമഭേദഗതി വ്യവസ്ഥകളും 2024 ഡിസംബർ 31-ൽ സർക്കാർ വിജ്ഞാപനം ചെയ്ത സഹകരണ ചട്ടഭേദഗതിവ്യവസ്ഥകളും അടങ്ങുന്ന കേരളത്തിലെ സഹകരണസംഘങ്ങളുടെ നിയമഗ്രന്ഥം. സഹകരണസംഘം ഭരണസമിതിയംഗങ്ങൾക്കും ഭാരവാഹികൾക്കും ജീവനക്കാർക്കും സഹകരണ വിദ്യാർഥികൾക്കും ഉത്തമമായൊരു റഫറൻസ് പുസ്തകം.

-18%
Sampoorna General Quiz
പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രവും ആധികാരികവുമായ പുസ്തകം. ഉദ്യോഗാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും സൂക്ഷിക്കേണ്ട റഫറന്‍സ്.

-19%
Sasthra Sabdavali
പതിനയ്യായിരത്തോളം ശാസ്ത്രപദങ്ങൾക്ക് സമാന മലയാളപദങ്ങൾ. നാനൂറോളം ജീവികളുടെ വിളിപ്പേരും ശാസ്ത്രീയനാമങ്ങളും. മലയാളത്തിലെ ആദ്യത്തെ സമഗ്രശാസ്ത്രപദാവലി.

-16%
English Samsarikkan Oru Formula
ഇംഗ്ലീഷ് സുഗമമായി സംസാരിക്കാനും എഴുതാനും പ്രാപ്തമാക്കുന്ന, വളരെ കൃത്യമായ മനഃശാസ്ത്ര ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പി വി രവീന്ദ്രൻ തയാറാക്കിയ പാഠ്യപദ്ധതി.
‘ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല’യിലെ പാഠങ്ങള്‍ ഒന്നാന്തരം. ഇംഗ്ലീഷ് പഠിക്കാന്‍ ഇനി ആര്‍ക്കും സ്കൂളില്‍ പോകേണ്ട. ഈ നിധി കണ്ടെത്തിയവര്‍ രക്ഷപ്പെട്ടു.– സി. രാധാകൃഷ്ണന്

Naanartha Nighandu
"മലയാളഭാഷ കൈകാര്യം ചെയ്യുന്ന സകലര്‍ക്കും പല തരത്തില്‍ പ്രയോജനപ്പെടുന്നവയാണ് നാനാര്‍ത്ഥ നിഘണ്ടുക്കൾ. പദങ്ങളുടെ ആഗമചരിത്രം, വ്യാകരണ സവിശേഷതകൾ, നാനാര്‍ത്ഥങ്ങൾ, പ്രയോഗരീതികള്‍ തുടങ്ങിയവയെല്ലാം വിവരിക്കുന്ന നാനാര്‍ത്ഥ നിഘണ്ടുക്കളുണ്ട്. ഒരു പദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മാത്രം വിവരിക്കുന്നതാണ് മറ്റൊരിനം നാനാര്‍ത്ഥ നിഘണ്ടു. ഈ വിഭാഗത്തില്‍പ്പെടുന്ന വളരെക്കുറച്ചു നിഘണ്ടുക്കളേ മലയാളത്തിലുള്ളു. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന നാനാര്‍ത്ഥ നിഘണ്ടുവാണ് സന്ധ്യ ഇടവൂര്‍ രചിച്ച ഈ പുസ്തകം. ദീര്‍ഘനാളത്തെ അദ്ധ്വാനം ഈ നിഘണ്ടുവിന്റെ പിന്നിലുണ്ട്. മലയാളത്തിലെ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളും പ്രചാരലുപ്തങ്ങളുമായ ധാരാളം പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത." -പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍പിള്ള

Mathsara Pareekshakalile Malayalam: 2000 Chodyangal
UGC, SET, HSST, NET, HSA, JRF, PSC തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്കും സംസ്ഥാന പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിവിധ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകള്‍ക്കും ഉപയുക്തമാകുന്ന പുസ്തകം.

-15%
Bharathiya Kavyasastra Nighandu
By T G Shylaja
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

April Fool: Manglish to English
By V Sukumaran
മംഗ്ളിഷ് ടു ഇംഗ്ളിഷ് പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ് ഏപ്രിൽ ഫൂൾ. ഇംഗ്ലിഷ് ഭാഷാ പഠനത്തിന് ഒരു സഹായി.

Reviews
There are no reviews yet.