Add to Wishlist
-40%
Njan Mathramallatha Njan (Used Book)
Publisher: Mathrubhumi Books
₹280.00 Original price was: ₹280.00.₹168.00Current price is: ₹168.00.
Autobiography by N. Prabhakaran
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Used Books
ജീവിതത്തിലെ നിർണായക നിമിഷങ്ങളും വേദനകളും സംഘർഷങ്ങളും ആനന്ദമുഹൂർത്തങ്ങളും കൗതുകങ്ങളുമെല്ലാം അലങ്കാരങ്ങളേതുമില്ലാതെ പറഞ്ഞനുഭവിപ്പിക്കുന്ന ജീവിതാഖ്യാനം. പ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ എൻ. പ്രഭാകരന്റെ ആത്മകഥ.
Be the first to review “Njan Mathramallatha Njan (Used Book)” Cancel reply
Book information
Language
Malayalam
Number of pages
222
Size
14 x 21 cm
Format
Paperback
Edition
2021
Related products
-40%
Thanmayam (Used Book)
By Priya A S
പ്രിയം, ദീപം, ആനന്ദം, ശിവം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, കടന്നുപോയ ജീവിതാനുഭവങ്ങളെ ഓർമിക്കുകയാണ് കഥാകാരി പ്രിയ എ.എസ്. ഒരു ജീവിതത്തിൽ താൻ എത്രതരം ജീവിതം ജീവിച്ചുതീർത്തുവെന്നും കണ്ടുമുട്ടിയ പല മുഖങ്ങളും പല നേരങ്ങളിൽ പലതാണെന്നും ഇവ നമ്മോടു പറയുന്നു. യാതൊന്നിനോടും പരിഭവലേശമില്ലാതെ തന്മയപ്പെടുന്ന എഴുത്തുകാരിയെ ഈ കുറിപ്പുകളിൽ കാണാം.
പ്രിയ എ.എസ്സിന്റെ ജീവചൈതന്യം നിറഞ്ഞ ഓർമക്കുറിപ്പുകൾ.

Malayali Aadujeevitham Vayikkunnath Enthukond? (Used Book)
മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്?

Ernest Hemingway: Sahasikathaye Pranayicha Sargajeevitham (Used Book)
എക്കാലത്തും എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ പ്രചോദിപ്പിച്ച അണയാത്ത ഊർജ്ജ പ്രവാഹമായ ഏണസ്റ്റ് ഹെമിങ്ങ്വേയുടെ സാഹസികമായ സർഗജീവിതത്തെക്കുറിച്ചുള്ള പുസ്തകം. പ്രണയവും കാമവും യുദ്ധവും അതിസാഹസികതയും അലയടിക്കുന്ന ജീവിതവിവരണം.

Paattum Kaalavum (Used Book)
കർണാടിക് സംഗീതം മുതൽ ഹിന്ദുസ്ഥാനിവരെ വിവിധ സംഗീതധാരയിലൂടെയുള്ള യാത്രയാണ് എസ്. ഗോപാലകൃഷ്ണന്റെ പാട്ടും കാലവും. ടാഗോർ മുതൽ എം.ഡി.രാമനാഥൻ വരെ നീളുന്ന സംഗീതലോകത്തിലെ കുലപതികളെക്കുറിച്ചുള്ള പുസ്തകം.

Keralathile Mathsyangal (Used Book)
കേരളത്തിലെ മത്സ്യങ്ങളെ പരിചയപ്പെടുത്തുന്ന ആധികാരിക പുസ്തകം.

Amgala Sahithya Nayakar (Used Book)
ആംഗലസാഹിത്യത്തിലെ പ്രധാനികളായ എല്ലാ പ്രതിഭകളെയും പരിചയപ്പെടുത്തുകയും അവരുടെ സാഹിത്യസംഭാവനകളെ വിലയിരുത്തുകയും ചെയ്യുന്ന കൃതി. ചോസർ മുതൽ പിന്റർ വരെയുളള വരുടെ രചനകളെക്കുറിച്ചുള്ള ഈ പഠനം ഒരു തരത്തിൽ ആംഗലസാഹിത്യചരിത്രം കൂടിയാകുന്നു.

Ennum Njayarazhcha Ayirunnenkil (Used Book)
മനുഷ്യർ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രകിയയാണ് ഹ്യൂമൻ ലൈബ്രറിയിൽ സംഭവിക്കുന്നത്. യഥാർഥ പുസ്തകത്തിൽ മറുപടിയില്ലാത്ത ചോദ്യങ്ങളുണ്ടാകാം. അല്ലെങ്കിൽ ഓരോ പുസ്തകവും അനേകം ചോദ്യങ്ങൾ അവശേഷിപ്പിക്കാം. എന്നാൽ മനുഷ്യഗ്രന്ഥാലയത്തിൽ പുസ്തകം ജീവനോടെ മുന്നിലുണ്ട്. ഏതു ചോദ്യവും അങ്ങോട്ട് ഉന്നയിക്കാം. ഏതു സംശയവും തീർക്കാം.
കാശി വിശ്വനാഥൻ, ഹുമൈറ, ബെഞ്ചമിൻ കാസ്ത, ജോയൽ, ശ്രീനിവാസമൂർത്തി, സുദീപ്, ജൂലിയാന, മനു, ഇഷിത, കാക്കാമണി, ഷെറിൻ മാത്യു, സാന്ധ്യതാര, കുഞ്ഞാണ്ടമ്മ, സാന്ദ്ര, കെവിൻ, മിറാൻഡ, മെറ്റിൽഡ, ഏലീശബ, സുമതിക്കുട്ടി… ഓരോരോ വിധത്തിൽ വ്യത്യസ്തരും അതേസമയംതന്നെ തുല്യരുമായ അനുഭവപുസ്തകങ്ങൾ. കാഴ്ച്ചവട്ടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ജീവിതങ്ങളിലൂടെയുള്ള ആഴമേറിയ അന്വേഷണങ്ങളാണ് ഈ പുസ്തകം. സി.വി. ബാലകൃഷ്ണന്റെ നോവൽ.

Short Film Nirmanam (Used Book)
സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു. ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം സംബന്ധിച്ച വിഷയങ്ങള്‍-തിരക്കഥ, ചിത്രീകരണം, എഡിറ്റിങ്, ഡബ്ബിങ്, സംഗീതം, മിക്സിങ് തുടങ്ങിയ എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം.
ഒപ്പം രണ്ട് ഷോര്‍ട്ട്ഫിലിം തിരക്കഥകളും.

Reviews
There are no reviews yet.